വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 10/93 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1993
നമ്മുടെ രാജ്യ ശുശ്രൂഷ—1993
km 10/93 പേ. 3

അറിയി​പ്പു​കൾ

◼ ഒക്‌ടോ​ബ​റിൽ ഉപയോ​ഗി​ക്കേണ്ട സാഹി​ത്യ​ങ്ങൾ: ഉണരുക!യുടെ​യും വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും വരിസം​ഖ്യ​കൾ. അർധമാ​സ​പ​തി​പ്പു​കൾക്ക്‌ ഒരു വർഷ​ത്തേ​ക്കു​ളള വരിസം​ഖ്യ 60 രൂപയാണ്‌. അർധമാ​സ​പ​തി​പ്പു​കൾക്ക്‌ ആറു മാസ​ത്തേ​ക്കും പ്രതി​മാ​സ​പ​തി​പ്പു​കൾക്ക്‌ ഒരു വർഷ​ത്തേ​ക്കും ഉളള വരിസം​ഖ്യ 30 രൂപയാണ്‌. പ്രതി​മാ​സ​പ​തി​പ്പു​കൾക്ക്‌ ആറു മാസ​ത്തേ​ക്കു​ളള വരിസം​ഖ്യ​യില്ല. വരിക്കാ​രാ​കാൻ വിസമ്മ​തി​ക്കു​ന്നി​ടത്തു മാസി​ക​ക​ളു​ടെ ഓരോ പ്രതികൾ 3 രൂപയ്‌ക്കു സമർപ്പി​ക്കാൻ കഴിയും. ഉചിത​മാ​യി​രി​ക്കു​മ്പോൾ 30 രൂപ സംഭാ​വ​ന​യ്‌ക്ക്‌ ദൈവ​ത്തി​നു​വേ​ണ്ടി​യു​ളള മനുഷ്യ​വർഗ​ത്തി​ന്റെ അന്വേ​ഷണം [ഇംഗ്ലീഷ്‌] എന്ന പുസ്‌ത​ക​വും സമർപ്പി​ക്കാ​വു​ന്ന​താണ്‌. നവംബർ: ബൈബിൾ—ദൈവ​ത്തി​ന്റെ വചനമോ മനുഷ്യ​ന്റേ​തോ? [ഇംഗ്ലീഷ്‌] എന്ന പുസ്‌ത​ക​ത്തി​ന്റെ കൂടെ ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ ഓഫ്‌ ദ ഹോളി സ്‌ക്രി​പ്‌ച്ചേ​ഴ്‌സ ചേർത്ത്‌ 72.00 രൂപയ്‌ക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌, അല്ലെങ്കിൽ അവ ഓരോ​ന്നും യഥാ​ക്രമം 12.00 രൂപയ്‌ക്കും 60.00 രൂപയ്‌ക്കും സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഇതു സ്വീക​രി​ക്കാ​ത്തി​ടത്ത്‌ അല്ലെങ്കിൽ ഇവ ലഭ്യമ​ല്ലാത്ത ഭാഷക​ളിൽ, പഴയ 192-പേജു പുസ്‌ത​ക​ങ്ങ​ളു​ടെ പ്രത്യേക സമർപ്പണം ഓരോ​ന്നും 6.00 രൂപയ്‌ക്കു നടത്താ​വു​ന്ന​താണ്‌. ഈ വിഭാ​ഗ​ത്തി​ലു​ളള പിൻവ​രുന്ന പുസ്‌ത​കങ്ങൾ ഞങ്ങളുടെ പക്കൽ ലഭ്യമാണ്‌: ഇംഗ്ലീഷ്‌: മനുഷ്യൻ ഇവിടെ വന്നത്‌ പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ?, ഈ ജീവിതം മാത്ര​മാ​ണോ ഉളളത്‌? ഗുജറാ​ത്തി: സുവാർത്ത—നിങ്ങളെ സന്തുഷ്ട​രാ​ക്കാൻ, “നിന്റെ രാജ്യം വരേണമേ,” നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം; ഹിന്ദി: സുവാർത്ത—നിങ്ങളെ സന്തുഷ്ട​രാ​ക്കാൻ, “നിന്റെ രാജ്യം വരേണമേ;” കന്നട: സുവാർത്ത—നിങ്ങളെ സന്തുഷ്ട​രാ​ക്കാൻ, “നിന്റെ രാജ്യം വരേണമേ,” “ദൈവ​ത്തിന്‌ ഭോഷ്‌കു പറയാൻ അസാധ്യ​മായ കാര്യങ്ങൾ;” മറാത്തി: “നിന്റെ രാജ്യം വരേണമേ,” മഹദ്‌ഗു​രു​വി​നെ ശ്രദ്ധിക്കൽ, നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം; തമിഴ്‌: ഈ ജീവിതം മാത്ര​മാ​ണോ ഉളളത്‌?, “നിന്റെ രാജ്യം വരേണമേ;” തെലുങ്ക്‌: ഈ ജീവിതം മാത്ര​മാ​ണോ ഉളളത്‌? ബംഗാ​ളി​യോ നേപ്പാ​ളി​യോ അറിയാ​വു​ന്ന​വർക്കു നമ്മുടെ പ്രശ്‌നങ്ങൾ ലഘുപ​ത്രിക സമർപ്പി​ക്കാൻ കഴിയും, പഞ്ചാബി അറിയാ​വു​ന്ന​വർക്കു “നോക്കൂ” ലഘുപ​ത്രി​ക​യും. മലയാ​ള​ത്തിൽ നിങ്ങളു​ടെ യൗവ്വനം—അതു പരമാ​വധി ആസ്വദി​ക്കുക! എന്ന പുസ്‌തകം 12.00 രൂപയ്‌ക്കു സമർപ്പി​ക്കുക. ഈ പുസ്‌തകം പ്രത്യേക നിരക്കിൽ സമർപ്പി​ക്കേ​ണ്ട​ത​ല്ലെന്നു ദയവായി ശ്രദ്ധി​ക്കുക. ഡിസംബർ: ജീവി​ച്ചി​രു​ന്നി​ട്ടു​ള​ള​തി​ലേ​ക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം 40 രൂപ സംഭാ​വ​ന​യ്‌ക്ക്‌. ഇതു ലഭ്യമ​ല്ലാ​ത്തി​ടത്ത്‌ എന്റെ ബൈബിൾ കഥാ പുസ്‌തകം അല്ലെങ്കിൽ നിങ്ങൾക്കു ഭൂമി​യി​ലെ പരദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌തകം 40 രൂപ സംഭാ​വ​ന​യ്‌ക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌ (എന്നേക്കും ജീവി​ക്കാൻ പുസ്‌തകം ചെറു​തിന്‌ 20 രൂപയാണ്‌). ജനുവരി: ദൈവം യഥാർഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ? എന്ന ലഘുപ​ത്രിക 4 രൂപ സംഭാ​വ​ന​യ്‌ക്ക്‌. ഇതു ലഭ്യമ​ല്ലാ​ത്തി​ടത്ത്‌ പഴയ 192-പേജു പുസ്‌ത​ക​ങ്ങ​ളു​ടെ പ്രത്യേക സമർപ്പണം ഓരോ​ന്നും 6 രൂപയ്‌ക്കു നടത്താ​വു​ന്ന​താണ്‌. ഞങ്ങളുടെ പക്കൽ ലഭ്യമായ അങ്ങനെ​യു​ളള പുസ്‌ത​ക​ങ്ങ​ളു​ടെ ലിസ്‌ററ്‌ നവംബർ മാസത്തി​ലെ സമർപ്പ​ണ​ത്തിൽ കാണുക. കുറിപ്പ്‌: മേൽ പ്രസ്‌താ​വിച്ച പ്രസ്ഥാന ഇനങ്ങളിൽ ഏതി​നെ​ങ്കി​ലും ഇതുവ​രെ​യും ഓർഡർ അയച്ചി​ട്ടി​ല്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ ഓർഡർ ഫാറത്തിൽ (S-14) അങ്ങനെ ചെയ്യേ​ണ്ട​താണ്‌. നിന്റെ രാജ്യം വരേണമേ എന്ന 192-പേജുളള പുസ്‌തകം ഗുജറാ​ത്തി​യി​ലും തമിഴി​ലും; സുവാർത്ത—നിങ്ങളെ സന്തുഷ്ട​രാ​ക്കാൻ എന്ന പുസ്‌തകം ഗുജറാ​ത്തി​യി​ലും പ്രത്യേക സമർപ്പണ പുസ്‌ത​ക​ങ്ങ​ളു​ടെ കൂട്ടത്തിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്ക​യാണ്‌.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ഇംഗ്ലീഷ്‌: 1992-ലെ ബയൻറു​ചെയ്‌ത വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും വാല്യങ്ങൾ. ഫ്രഞ്ച്‌: ജീവി​ച്ചി​രു​ന്നി​ട്ടു​ള​ള​തി​ലേ​ക്കും ഏററവും മഹാനായ മനുഷ്യൻ; നിങ്ങളു​ടെ കുടും​ബ​ജീ​വി​തം സന്തുഷ്ട​മാ​ക്കൽ; ലഘുപ​ത്രിക - യഹോ​വ​യു​ടെ സാക്ഷികൾ ലോക​വ്യാ​പ​ക​മാ​യി ഐക്യ​ത്തിൽ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യുന്നു; നമ്മുടെ ശുശ്രൂഷ നിർവ​ഹി​ക്കാൻ സംഘടി​തർ; പഞ്ചാബി: ലഘുപ​ത്രി​കകൾ - നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ ആർ നമ്മെ സഹായി​ക്കും?; ദൈവം യഥാർഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ? ഹിന്ദി: ഉണരുക! ലഘുപ​ത്രിക 13-1; നേപ്പാളി: ഉണരുക! ലഘുപ​ത്രിക 13-1; മലയാളം: തിരു​വെ​ഴു​ത്തു​ക​ളിൽ നിന്ന്‌ ന്യായ​വാ​ദം ചെയ്യൽ; ലഘുപ​ത്രിക ദൈവം യഥാർഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?; ഗുജറാ​ത്തി: ലഘുപ​ത്രിക ദൈവം യഥാർഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?; കന്നട: ലഘുപ​ത്രിക ദൈവം യഥാർഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?; മറാത്തി: ലഘുപ​ത്രിക ദൈവം യഥാർഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?; തമിഴ്‌: ലഘുപ​ത്രിക ദൈവം യഥാർഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?; തെലുങ്ക്‌: ലഘുപ​ത്രിക ദൈവം യഥാർഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?

◼ വീണ്ടും ലഭ്യമാ​യി​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

മലയാളത്തിലും ഹിന്ദി​യി​ലും ചെറു​പു​സ്‌തകം - കരുത​ലു​ളള ഒരു ദൈവം ഉണ്ടോ? ഇംഗ്ലീഷ്‌: സകല ജനതകൾക്കും​വേണ്ടി സുവാർത്ത.

◼ സ്‌റേ​റാ​ക്കി​ല്ലാത്ത പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ഇംഗ്ലീഷ്‌: കിങ്‌ഡം ഇൻറർലീ​നി​യർ ബൈബിൾ; ജീവി​ച്ചി​രു​ന്നി​ട്ടു​ള​ള​തി​ലേ​ക്കും ഏററവും മഹാനായ മനുഷ്യൻ. തമിഴ്‌: മഹദ്‌ഗു​രു​വി​നെ ശ്രദ്ധിക്കൽ.

◼ ഹൈദ​രാ​ബാ​ദിൽ നടക്കുന്ന 1993-ലെ ഡിസ്‌ട്രി​ക്‌ററ്‌ കൺ​വെൻ​ഷ​നു​ളള മേൽവിലാസം: Basant Talkies, 3-4-379 Lingampally, Kachiguda X-Roads, Hyderabad.

◼ മദ്രാ​സിൽ നടക്കുന്ന 1993 ഡിസ്‌ട്രി​ക്‌ററ്‌ കൺ​വെൻ​ഷൻ: ഉച്ചതി​രി​ഞ്ഞു​ളള സെഷനു​കൾ 1 p.m.-നു തുടങ്ങാൻ തക്കവണ്ണം ഞങ്ങൾ നേരത്തെ സമയത്തിൽ മാററം വരുത്തി​യി​രു​ന്നു​വ​ല്ലോ. ഇപ്പോൾ ഞങ്ങൾ ആദ്യത്തെ മൂന്നു ദിവസ​ങ്ങ​ളി​ലെ സെഷനു​കൾ തുടങ്ങുന്ന സമയത്തിൽ പിൻവ​രു​ന്ന​പ്ര​കാ​രം മാററങ്ങൾ വരുത്തു​ക​യാണ്‌: വ്യാഴം: 1:20 p.m.; വെളളി: 9:20 a.m.; ശനി: 9:20 a.m.; ഞായർ: 1:00 p.m.; ഞായറാ​ഴ്‌ചത്തെ സെഷൻ 1:00 p.m.-ന്‌ ആക്കി മാററിയ ആദ്യത്തെ അറിയി​പ്പിൽ മാററ​മൊ​ന്നും ഇല്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക