തക്കസമയത്തെ ഭക്ഷണം
നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1994 ജനുവരി ലക്കത്തിൽ അറിയിച്ചിരുന്നതുപോലെ ഈ വർഷത്തെ സ്മാരകകാലത്തേക്കുളള പ്രത്യേക പരസ്യപ്രസംഗം ഏപ്രിൽ 10-ന് മിക്ക സഭകളിലും നടത്തുന്നതായിരിക്കും. “സത്യമതം മനുഷ്യസമൂഹത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നു” എന്നതായിരിക്കും പ്രസംഗശീർഷകം. മാർച്ച് 26-ലെ സ്മാരകത്തിനു സംബന്ധിക്കുന്നവരെ ക്ഷണിക്കാൻ ഒരു പ്രത്യേക ശ്രമം നടത്തണം.