ആഗസ്റ്റ് സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
പ്രത്യേ. പയ. 3 127.0 20.7 48.3 5.0
പയ. 856 61.8 18.8 24.2 4.4
സഹാ.പയ. 412 53.5 15.6 16.6 2.8
പ്രസാ. 23,091 7.8 2.9 2.7 0.5
മൊത്തം 24,362 സ്നാപനമേറ്റവർ: 87
ആഗസ്റ്റിൽ സേവനവർഷം 2003 അവസാനിച്ചത് 24,362 പ്രസാധകർ എന്ന പുതിയ അത്യുച്ചത്തോടെയാണ്. മുൻ അത്യുച്ചത്തെ അപേക്ഷിച്ച് 202 പേരുടെ വർധനയാണ് ഇത്. യഹോവയുടെ രാജ്യത്തെ കുറിച്ച് വർധിച്ച അളവിൽ ഘോഷിക്കാനുള്ള ആഹ്വാനത്തോട് പ്രതികരിക്കവേ അവൻ നമ്മുടെ ശ്രമങ്ങളെ തുടർന്നും അനുഗ്രഹിക്കട്ടെ.