ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
2006 ഏപ്രിൽ 17 മുതൽ 2007 ജനുവരി 1 വരെയുള്ള അധ്യയന പട്ടിക.
വാരം അധ്യായം ഖണ്ഡികകൾ അനുബന്ധം
ഏപ്രി. 17 1* 1-13
മേയ് 1 2 1-17
മേയ് 8 2 18-20 പേ. 199-201
മേയ് 15 3 1-12
മേയ് 22 3 13-24
ജൂൺ 26 6 1-6 പേ. 208-11
ജൂലൈ 3 6 7-20
ജൂലൈ 10 7 1-15
ജൂലൈ 17 7 16-25 പേ. 212-15
ജൂലൈ 24 8 1-17
ജൂലൈ 31 8 18-23 പേ. 215-18
ആഗ. 7 9 1-9 പേ. 218-19
ആഗ. 14 9 10-18
ആഗ. 21 10 1-9
ആഗ. 28 10 10-19
സെപ്റ്റം. 4 11 1-11
സെപ്റ്റം. 11 11 12-21
സെപ്റ്റം. 18 12 1-16
സെപ്റ്റം. 25 12 17-22
ഒക്ടോ. 2 13 1-9
ഒക്ടോ. 9 13 10-19
ഒക്ടോ. 16 14 1-13
ഒക്ടോ. 23 14 14-21
ഒക്ടോ. 30 15 1-14
നവം. 6 15 15-20 പേ. 219-20
നവം. 27 17 1-11
ഡിസം. 4 17 12-20
ഡിസം. 11 18 1-13
ഡിസം. 18 18 14-25
ഡിസം. 25 19 1-14
ജനു. 1 19 15-23
സമയം അനുവദിക്കുന്നതനുസരിച്ച് സാധിക്കുന്നത്ര പരാമർശിത വാക്യങ്ങൾ വായിച്ച് ഹ്രസ്വമായി ചർച്ചചെയ്യുക. മുഖ്യ പാഠഭാഗത്തും അനുബന്ധത്തിലും ഉള്ള എല്ലാ ഖണ്ഡികകളും വായിക്കണം. അധ്യായത്തിലെ അവസാന ഖണ്ഡിക പരിചിന്തിച്ചശേഷം “ബൈബിൾ പഠിപ്പിക്കുന്നത്” എന്ന ചതുരം ചർച്ചചെയ്യുക.
* 3-7 പേജിലെ ആമുഖം ഉൾപ്പെടെ.