മാർച്ച് സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
പ്രത്യേ. പയ. 43 122.4 51.4 60.2 7.4
പയ. 1,628 67.8 22.9 29.5 4.9
സഹാ.പയ. 2,572 53.4 18.3 15.7 2.1
പ്രസാ. 22,910 9.7 3.8 3.1 0.5
മൊത്തം 27,153 സ്നാപനമേറ്റവർ: 14
പിൻവരുന്ന മേഖലകളിൽ സർവകാല അത്യുച്ചമുണ്ടായിരുന്നതിനാൽ ഈ മാസത്തെ റിപ്പോർട്ട് പ്രോത്സാഹജനകമാണ്: മൊത്തം പ്രസാധകർ: 27,153; സാധാരണ പയനിയർമാർ: 1,628; മണിക്കൂർ: 4,74,975; മടക്ക സന്ദർശനങ്ങൾ: 1,63,085; ബൈബിളധ്യയനങ്ങൾ: 25,390. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്മാരക ഹാജരിൽ 13% വർദ്ധനവുണ്ടായിരുന്നു. മൊത്തം ഹാജരായവർ: 73,193.