ഏപ്രിൽ 27-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 27-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 19–22
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ദൈവനാമം അറിയിക്കൽ. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 273-274 പേജുകൾ അടിസ്ഥാനമാക്കിയുള്ള ഉത്സാഹഭരിതമായ പ്രസംഗം.
12 മിനി: രക്തപ്പകർച്ച സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വിധം. ന്യായവാദം പുസ്തകത്തിന്റെ 74-76 പേജുകളുടെ അടിസ്ഥാനത്തിലുള്ള പ്രസംഗവും സദസ്യചർച്ചയും. രക്തത്തെക്കുറിച്ചുള്ള ഒരു വീട്ടുകാരന്റെ ചോദ്യത്തിനു മറുപടി നൽകാൻ ന്യായവാദം പുസ്തകം എങ്ങനെ ഉപയോഗിക്കുമെന്നു കാണിക്കാൻ ഒരു പയനിയറെ ക്ഷണിക്കുക.
8 മിനി: ചോദ്യപ്പെട്ടി അവലോകനം ചെയ്യുക.