ജൂൺ 15-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 15-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലേവ്യപുസ്തകം 6-9
നമ്പർ 1: ലേവ്യപുസ്തകം 8:1-17
നമ്പർ 2: നിങ്ങൾ രോഗശാന്തിയിൽ വിശ്വസിക്കുന്നുണ്ടോ? (rs പേ.160 ¶6-പേ.161 ¶1)
നമ്പർ 3: കുടുംബത്തിൽ ശിക്ഷണത്തിന്റെ മർമപ്രധാന ആവശ്യം (fy പേ. 59-61 ¶20-23)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: സുവിശേഷം പ്രസംഗിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 279-ാം പേജിലെ 1-4 ഖണ്ഡികകളെ അധികരിച്ച് ഉത്സാഹപൂർവം നടത്തേണ്ട പ്രസംഗം.
10 മിനി: ‘ഞാൻ പരിണാമത്തിൽ വിശ്വസിക്കുന്നു’ എന്ന് ആരെങ്കിലും പറയുമ്പോൾ. ന്യായവാദം പുസ്തകത്തിന്റെ 126-128 പേജുകളിലെ വിവരങ്ങളെ ആസ്പദമാക്കിയുള്ള സദസ്യചർച്ച. ‘പരിണാമത്തിലൂടെ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്’ എന്ന് ആരെങ്കിലും പറയുമ്പോൾ, എങ്ങനെ ഉത്തരം കൊടുക്കാമെന്നു കാണിക്കുന്ന ഒരു ഹ്രസ്വ അവതരണം ഉൾപ്പെടുത്തുക.
10 മിനി: “അധ്യയനത്തിനു നന്നായി തയ്യാറാകുക.” ചോദ്യോത്തര ചർച്ച.