ആഗസ്റ്റ് 31-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 31-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 17-21
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: വിഷയത്തെക്കുറിച്ച് യുക്തിസഹമായി ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുക; ഉള്ളിലെ വികാരങ്ങൾ പുറത്തുകൊണ്ടുവരുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 237 പേജിലെ 4-ാം ഖണ്ഡികമുതൽ 238-ാം പേജിലെ 6-ാം ഖണ്ഡികവരെയുള്ള ഭാഗത്തെ ആധാരമാക്കിയുള്ള സദസ്യചർച്ച. ഈ ഭാഗത്തെ ഒന്നോ രണ്ടോ ആശയങ്ങൾ പ്രകടിപ്പിച്ചുകാണിക്കാവുന്നതാണ്.
20 മിനി: “വയൽസേവനയോഗം” ചോദ്യോത്തര ചർച്ച.