സെപ്റ്റംബർ 21-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 21-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 30-32
നമ്പർ 1: സംഖ്യാപുസ്തകം 32:1-15
നമ്പർ 2: എല്ലാ ക്രിസ്ത്യാനികളുടെയും പ്രത്യാശ സ്വർഗീയ ജീവിതമാണോ? (rs പേ. 164 ¶1-3)
നമ്പർ 3: സ്വാതന്ത്ര്യം അനുവദിച്ച ഏലിയും സ്വാതന്ത്ര്യം അനുവദിക്കാഞ്ഞ രെഹബെയാമും (fy പേ. 80, 81 ¶9-13)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: “ബൈബിൾ നന്നായി ഉപയോഗിക്കുക.” ചോദ്യോത്തര ചർച്ച.
20 മിനി: “പുരുഷന്മാരോടു സാക്ഷീകരിക്കുക.” ചോദ്യോത്തര ചർച്ച. 9-ാം ഖണ്ഡിക ചർച്ചചെയ്തശേഷം ഒരു മൂപ്പനുമായി അഭിമുഖം നടത്തുക. സഭയിൽ വിവിധ സേവനപദവികളിൽ എത്തിച്ചേരാൻ അദ്ദേഹത്തെ സഹായിച്ചത് എന്താണ്? ആരിൽനിന്ന് എന്തു പരിശീലനം അദ്ദേഹത്തിനു ലഭിച്ചു?