നവംബർ 2-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 2-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 14-18
നമ്പർ 1: ആവർത്തനപുസ്തകം 15:1-15
നമ്പർ 2: ദൈവഭയത്തിൽ എന്തുൾപ്പെട്ടിരിക്കുന്നു?
നമ്പർ 3: ലൈംഗികത സംബന്ധിച്ച് ദൈവത്തിന്റെ വീക്ഷണം (fy പേ. 92, 93 ¶8-11)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ബൈബിളധ്യയനങ്ങൾ ആരംഭിക്കുക. സദസ്യ ചർച്ച. അധ്യയനം ആരംഭിക്കാനായി നീക്കിവെച്ചിരിക്കുന്ന ദിവസം ബൈബിളധ്യയനങ്ങൾ ആരംഭിച്ചതിന്റെ നല്ല അനുഭവങ്ങൾ പറയാൻ ചില പ്രസാധകരെ മുന്നമേ ക്രമീകരിക്കുക. ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ അടുത്തതായി ഏതു ദിവസമാണ് പട്ടികപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കുക. ഇത് എങ്ങനെ ചെയ്യാനാകുമെന്ന് കാണിക്കുന്ന ഹ്രസ്വമായ ഒന്നോ രണ്ടോ അവതരണങ്ങളും ഉൾപ്പെടുത്തുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ
10 മിനി: കത്തിലൂടെയുള്ള സാക്ഷീകരണം. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 71-73 പേജുകളെ അടിസ്ഥാനമാക്കിയുള്ള സദസ്യ ചർച്ച.