ഏപ്രിൽ 26-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 26-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ശമൂവേൽ 26-31
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
5 മിനി: വീക്ഷാഗോപുരവും ഉണരുക!യും സമർപ്പിക്കുന്നതിനു തയ്യാറാകുക. ആദ്യംതന്നെ, പുതിയ വീക്ഷാഗോപുരമോ ഉണരുക!യോ സമർപ്പിക്കുന്നവിധം ഒരു പയനിയർ അവതരിപ്പിച്ചു കാണിക്കട്ടെ. തുടർന്ന് ഏതു ലേഖനവും ചോദ്യവും തിരുവെഴുത്തുമാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ചുരുക്കമായി സദസ്സ്യർ പറയട്ടെ.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
15 മിനി: “ബോധ്യംവരുംവിധം പഠിപ്പിക്കുക.” ചോദ്യോത്തര ചർച്ച. 4-ാം ഖണ്ഡികയ്ക്കുശേഷം, ലേഖനത്തിലെ നിർദേശങ്ങൾക്കു ചേർച്ചയിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽനിന്ന് അധ്യയനം തുടങ്ങുന്നവിധം ഒരു പയനിയർ അവതരിപ്പിച്ചു കാണിക്കട്ടെ.