ആഗസ്റ്റ് 30-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 30-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 11 ¶20-22, പേ. 149-ലെ ചതുരം
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 രാജാക്കന്മാർ 9-11
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: സെപ്റ്റംബറിൽ മാസികകൾ സമർപ്പിക്കാൻ തയ്യാറെടുക്കുക. സദസ്യചർച്ച. ഒന്നോ രണ്ടോ മിനിട്ടുകൊണ്ട് മാസികകളിലെ വിവരങ്ങൾ അവലോകനം ചെയ്യുക. എന്നിട്ട് രണ്ടോ മൂന്നോ ലേഖനങ്ങൾ തിരഞ്ഞെടുത്ത് അവതരണത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ചോദ്യങ്ങളും തിരുവെഴുത്തുകളും ഏതൊക്കെയാണെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക. ഓരോ ലക്കവും എങ്ങനെ സമർപ്പിക്കാം എന്നു കാണിക്കുന്ന അവതരണങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: “അനൗപചാരിക സാക്ഷീകരണം നടത്താം”—ഭാഗം 2. 9-13 ഖണ്ഡികകൾ, 6-ാം പേജിലെ ചതുരം എന്നിവയുടെ ചോദ്യോത്തര ചർച്ച.