സെപ്റ്റംബർ 6-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 6-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 രാജാക്കന്മാർ 12–15
നമ്പർ 1: 2 രാജാക്കന്മാർ 13:1-11
നമ്പർ 2: നമുക്ക് പരിശുദ്ധാത്മാവ് ലഭിക്കുന്ന വിധങ്ങൾ
നമ്പർ 3: ദിവ്യനാമത്തിന്റെ ഏതു രൂപമാണ് ശരി—യഹോവ എന്നതോ യാഹ്വേ എന്നതോ? ദൈവനാമം അറിയുന്നതും ഉപയോഗിക്കുന്നതും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (rs പേ. 195 ¶1–പേ. 197 ¶7)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: പ്രസാധകനാകാൻ വിദ്യാർഥിയെ സഹായിക്കുക. സംഘടിതർ പുസ്തകത്തിന്റെ 79, 80 പേജുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: വർഷങ്ങളായി വിശ്വസ്തതയോടെ യഹോവയെ സേവിക്കുന്ന, മാതൃകായോഗ്യരായ ഒന്നോ രണ്ടോ പ്രസാധകരുമായി അഭിമുഖം. അവർ വയൽസേവനം തുടങ്ങിയ കാലത്തോടുള്ള താരതമ്യത്തിൽ പ്രസംഗവേലയ്ക്ക് എന്തു മാറ്റം ഉണ്ടായിട്ടുണ്ട്? പ്രാദേശികവും ഗോളവ്യാപകവുമായ എന്തു വളർച്ചയ്ക്ക് അവർ സാക്ഷ്യം വഹിച്ചിരിക്കുന്നു? ഒരു സുവിശേഷകൻ എന്നനിലയിൽ പുരോഗമിക്കാൻ സംഘടന അവരെ എങ്ങനെ സഹായിച്ചിരിക്കുന്നു?