ഡിസംബർ 12-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 12-ന് ആരംഭിക്കുന്ന വാരം
ഗീതം 10, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 12 ¶8-14 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെശയ്യാവു 6–10 (10 മിനി.)
നമ്പർ 1: യെശയ്യാവു 6:1-13 (4 മിനിട്ടുവരെ)
നമ്പർ 2: ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനുമുമ്പ് ഇത്രയും സമയം കടന്നുപോകാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ട്? (rs പേ. 240 ¶6–പേ. 241 ¶1-2) (5 മിനി.)
നമ്പർ 3: സ്നേഹം ഒരിക്കലും നിലച്ചുപോകുകയില്ലാത്തത് എന്തുകൊണ്ട്? (1 കൊരി. 13:8; 1 യോഹ. 4:8) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: 2012-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ. സ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. 2012-ലെ പട്ടികയിൽനിന്നും സഭ ബാധകമാക്കേണ്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുക. ഉപബുദ്ധിയുപദേശകന്റെ റോൾ അവലോകനം ചെയ്യുക. നിയമനങ്ങൾ നിർവഹിക്കുന്നതിൽ ഉത്സുകരായിരിക്കാനും ബൈബിൾ വിശേഷാശയങ്ങളിൽ അഭിപ്രായങ്ങൾ പറയാനും വാരന്തോറും ശുശ്രൂഷാസ്കൂൾ പുസ്തകത്തിൽനിന്നു നൽകുന്ന നിർദേശങ്ങൾ പ്രാവർത്തികമാക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “അവധിയെടുക്കാത്ത വേലക്കാർ!” ചോദ്യോത്തര പരിചിന്തനം. 2-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ, അനൗപചാരിക സാക്ഷീകരണത്തിൽ ഫലപ്രദനായ ഒരു പ്രസാധകനെയോ പ്രസാധികയെയോ ഹ്രസ്വമായി അഭിമുഖം നടത്തുക. മുന്നമേ തയ്യാറാകുന്നത് എങ്ങനെയെന്നു ചോദിക്കുക. തനിക്കുണ്ടായ ഒരു നല്ല അനുഭവവും അദ്ദേഹം പറയട്ടെ.
ഗീതം 135, പ്രാർഥന