മാർച്ച് 4-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 4-ന് ആരംഭിക്കുന്ന വാരം
ഗീതം 98, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 15 പേ. 121-ലെ ചതുരം (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: മർക്കോസ് 9-12 (10 മിനി.)
നമ്പർ 1: മർക്കോസ് 11:19–12:11 (4 മിനിട്ടുവരെ)
നമ്പർ 2: പാപത്തിന് ഒരുവന്റെ മരണശേഷം കൂടുതലായ ശിക്ഷയുണ്ടോ? (rs പേ. 300 ¶1-5) (5 മിനി.)
നമ്പർ 3: ദൈവത്തിനു വ്യക്തിപരമായി സമർപ്പിക്കുന്നത് സന്തോഷത്തിലേക്കു നയിക്കുന്നത് എന്തുകൊണ്ട്? (പ്രവൃ. 20:35) (5 മിനി.)
❑ സേവനയോഗം:
15 മിനി: “‘സമഗ്രസാക്ഷ്യം നൽകുക’—അപ്പാർട്ടുമെന്റ് സാക്ഷീകരണത്തിലൂടെ.” 12-17 വരെയുള്ള ഖണ്ഡികകളുടെ ചോദ്യോത്തര പരിചിന്തനം. ഒരു മൂപ്പൻ നടത്തേണ്ടത്. വിവരങ്ങൾ പ്രായോഗികമായി എങ്ങനെ ബാധകമാക്കാനാകുമെന്ന് ചർച്ച ചെയ്യുക. അപ്പാർട്ടുമെന്റ് പ്രതിനിധിയോട് ഒരു പ്രസാധകൻ സംസാരിക്കുന്നത് അവതരിപ്പിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
ഗീതം 119, പ്രാർഥന