ആഗസ്റ്റ് 25-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 25-ന് ആരംഭിക്കുന്ന വാരം
ഗീതം 126, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
jl ഭാഗം 26-28 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 14-16 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
5 മിനി: പ്രാദേശിക അനുഭവങ്ങൾ. രാജ്യത്തിനുവേണ്ടി ഒരു പ്രസാധകൻ ആത്മവിശ്വാസത്തോടെ സംസാരിച്ചതിന്റെ ഒന്നോ രണ്ടോ അനുഭവങ്ങൾ പുനരവതരിപ്പിക്കുക. എബ്രായർ 6:11, 12 ഹ്രസ്വമായി ചർച്ചചെയ്തുകൊണ്ട്, രാജ്യത്തെ പ്രസിദ്ധമാക്കുന്ന വ്യക്തി ശുഷ്കാന്തി കാണിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.
10 മിനി: രാജ്യത്തെക്കുറിച്ചു വിശദീകരിക്കൽ—ഭാഗം 1. ശുശ്രൂഷാസ്കൂൾ പുസ്തകം പേജ് 280, ഖണ്ഡിക 1-4 ആസ്പദമാക്കി മൂപ്പൻ നടത്തേണ്ട പ്രസംഗം.
15 മിനി: രാജ്യത്തെക്കുറിച്ചു വിശദീകരിക്കൽ—ഭാഗം 2. ശുശ്രൂഷാസ്കൂൾ പുസ്തകം പേജ് 280, ഖണ്ഡിക 5 മുതൽ പേജ് 281, ഖണ്ഡിക 1 വരെ ആസ്പദമാക്കി നടത്തേണ്ട ചർച്ച. രാജ്യം ഒരു യഥാർഥ ഗവണ്മെന്റാണെന്നു തെളിയിക്കാനായി പ്രസാധകൻ ഒരു വ്യക്തിയുമായി ന്യായവാദം ചെയ്യുന്നത് ഉൾപ്പെടുത്തുക.
ഗീതം 101, പ്രാർഥന