ഏപ്രിൽ 13-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 13-ന് തുടങ്ങുന്ന ആഴ്ച
ഗീതം 41, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 43 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ശമുവേൽ 19-22 (8 മിനി.)
നമ്പർ 1: 1 ശമുവേൽ 21:10–22:4 (3 മിനിട്ടുവരെ)
നമ്പർ 2: ബർന്നബാസ്—വിഷയം: ശുശ്രൂഷയിൽ ദയയും ഉദാരതയും പ്രകടമാക്കുക (പ്രവൃ 4:34-36; 9:26, 27; 11:22-24, 27-30; 13:1-12; 14:1-20; 15:25, 26) (5 മിനി.)
നമ്പർ 3: മനുഷ്യർ കഷ്ടപ്പാട് അനുഭവിക്കുന്നത് എന്തുകൊണ്ട്? (igw പേ. 15 ¶1-4) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: ജ്ഞാനികളായിട്ടുതന്നെ നടക്കുവിൻ “സമയം പൂർണമായി പ്രയോജനപ്പെടുത്തിക്കൊള്ളുവിൻ.”—എഫെ. 5:15, 16.
10 മിനി: ജ്ഞാനികളായിട്ടുതന്നെ നടക്കുവിൻ “സമയം പൂർണമായി പ്രയോജനപ്പെടുത്തിക്കൊള്ളുവിൻ.” പ്രതിമാസ വിഷയം വിശേഷവത്കരിച്ചുകൊണ്ടുള്ള പ്രസംഗം.—എഫെ. 5:15, 16; 2012 മെയ് 15 വീക്ഷാഗോപുരം പേ. 19, 20 ഖ. 11-14 കാണുക.
20 മിനി: “നിങ്ങളുടെ സമയം ശുശ്രൂഷയിൽ പൂർണമായി പ്രയോജനപ്പെടുത്തുക.” ചർച്ച.
ഗീതം 98, പ്രാർഥന