ജൂലൈ 6-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 6-ന് തുടങ്ങുന്ന ആഴ്ച
ഗീതം 63, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 57, 58 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 രാജാക്കന്മാർ 7-8 (8 മിനി.)
നമ്പർ 1: 1 രാജാക്കന്മാർ 8:27-34 (3 മിനിട്ടുവരെ)
നമ്പർ 2: കൊർന്നേല്യൊസ്—വിഷയം: യഹോവ പക്ഷപാതമുള്ളവനല്ല (പ്രവൃ 10:1-45) (5 മിനി.)
നമ്പർ 3: നിങ്ങൾക്ക് എങ്ങനെ ഉത്കണ്ഠ തരണം ചെയ്യാം? (igw പേ. 24 ¶1-3) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “പൂർവ്വദിവസങ്ങളെ ഓർക്കുക.”— ആവ. 32:7.
10 മിനി: ജൂലൈയിൽ മാസികകൾ സമർപ്പിക്കുക. ചർച്ച. മാതൃകാവതരണം ഉപയോഗിച്ച് ജൂലൈ-സെപ്റ്റംബർ വീക്ഷാഗോപുരം സമർപ്പിക്കുന്നതിന്റെ അവതരണത്തോടെ തുടങ്ങുക. പിന്നെ അവതരണം ആദ്യാവസാനം പരിശോധിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: നാം എങ്ങനെ ചെയ്തു? ചർച്ച. “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—ബൈബിളധ്യയനം ആരംഭിക്കുക, ദൈവത്തിൽനിന്നുള്ള സുവാർത്ത! ലഘുപത്രിക ഉപയോഗിച്ചുകൊണ്ട്” എന്ന ലേഖനത്തിലെ വിവരങ്ങൾ ബാധകമാക്കിയതിന്റെ പ്രയോജനങ്ങൾ വിവരിക്കാൻ പ്രചാരകരെ ക്ഷണിക്കുക. നല്ല അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 67, പ്രാർഥന