ആഗസ്റ്റ് 31-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 31-ന് തുടങ്ങുന്ന ആഴ്ച
ഗീതം 111, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 67, 68 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 രാജാക്കന്മാർ 9–11 (8 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”—യോശു. 24:15.
15 മിനി: നിങ്ങൾക്ക് “തക്കസമയത്ത് ഭക്ഷണം” ലഭിക്കുന്നുണ്ടോ? 2014 ആഗസ്റ്റ് 15 വീക്ഷാഗോപുരം പേജ് 3-5 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. തങ്ങൾക്കു ലഭ്യമായിരിക്കുന്ന ആത്മീയ ആഹാരം നന്നായി പ്രയോജനപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: 2016 സേവനവർഷത്തിൽ നിങ്ങളുടെ ആത്മീയ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? സംഘടിതർ പുസ്തകം പേജ് 118, 3-ാം ഖണ്ഡിക അടിസ്ഥാനമാക്കിയുള്ള ചർച്ച. പുതിയ സേവനവർഷത്തിൽ തങ്ങൾ വെച്ചിരിക്കുന്ന ആത്മീയ ലക്ഷ്യങ്ങളെക്കുറിച്ച് ഒരു ദമ്പതികൾ ചർച്ച ചെയ്യുന്നതായി അവതരിപ്പിക്കട്ടെ.
ഗീതം 10, പ്രാർഥന