വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ജൂൺ പേ. 6
  • ജൂൺ 24-30

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂൺ 24-30
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ജൂൺ പേ. 6

ജൂൺ 24-30

ഫിലി​പ്പി​യർ 1-4

  • ഗീതം 33, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ടാ:” (10 മിനി.)

    • (ഫിലി​പ്പി​യർ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

    • ഫിലി 4:6—നിങ്ങളു​ടെ ആകുല​ത​കളെ പ്രാർഥ​ന​ക​ളാ​ക്കി​മാ​റ്റുക (w17.08 10 ¶10)

    • ഫിലി 4:7—“ദൈവ​സ​മാ​ധാ​നം” നിങ്ങളെ കാക്കും (w17.08 10 ¶7; 12 ¶16)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • ഫിലി 2:17—പൗലോസ്‌ അപ്പോ​സ്‌തലൻ തന്നെത്തന്നെ ഒരു ‘പാനീ​യ​യാ​ഗ​മാ​യി ചൊരി​ഞ്ഞത്‌’ എങ്ങനെ? (it-2-E 528 ¶5)

    • ഫിലി 3:11—എന്താണു “നേരത്തേ നടക്കുന്ന” പുനരു​ത്ഥാ​നം? (w07 1/1 26-27 ¶5)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) ഫിലി 4:10-23 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • രണ്ടാമത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) വീഡി​യോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • രണ്ടാമത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക. (th പാഠം 4)

  • ബൈബിൾപ​ഠനം: (5 മിനി. വരെ) fg പാഠം 6 ¶3-4 (th പാഠം 8)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 45

  • നിങ്ങൾ മൊ​ബൈ​ലി​ന്റെ​യും ടാബി​ന്റെ​യും ചൊൽപ്പ​ടി​യി​ലാ​ണോ?: (5 മിനി.) വീഡി​യോ കാണി​ക്കുക. പിൻവ​രുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക: ഇലക്‌​ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളു​ടെ ചില പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാണ്‌? അവയ്‌ക്ക്‌ അടിമ​യാ​യാൽ എന്തൊക്കെ ദോഷ​ങ്ങ​ളുണ്ട്‌? നിങ്ങൾ അവയുടെ അടിമ​യാ​ണോ എന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം? ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഉറപ്പു​വ​രു​ത്താൻ’ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? (ഫിലി 1:10)

  • “വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ജ്ഞാനമു​ള്ള​വ​രാ​യി​രി​ക്കുക:” (10 മിനി.) ചർച്ച. ഏതു വിനോ​ദം തിര​ഞ്ഞെ​ടു​ക്കണം? എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 21 ¶ 1-7; “ഭാഗം 7 ദൈവ​രാ​ജ്യ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ—എല്ലാം പുതി​യ​താ​ക്കു​ന്നു” എന്ന ഭാഗവും

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 143, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക