വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 നവംബർ പേ. 6
  • നവംബർ 25–ഡിസംബർ 1

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നവംബർ 25–ഡിസംബർ 1
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 നവംബർ പേ. 6

നവംബർ 25–ഡിസംബർ 1

വെളിപാട്‌ 4-6

  • ഗീതം 22, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)

ദൈവവചനത്തിലെ നിധികൾ

  • “നാലു കുതിരക്കാരുടെ സവാരി:” (10 മിനി.)

    • വെളി 6:2—വെള്ളക്കുതിരയുടെ സവാരിക്കാരൻ “കീഴടക്കാൻവേണ്ടി” പുറപ്പെട്ടു (wp17.3 4 ¶3, 5)

    • വെളി 6:4-6—അതിന്റെ പിന്നാലെ ചുവപ്പു കുതിരയുടെ സവാരിക്കാരനും കറുത്ത കുതിരയുടെ സവാരിക്കാരനും വരുന്നു (wp17.3 5 ¶2, 4-5)

    • വെളി 6:8—അടുത്തതായി വിളറിയ നിറമുള്ള കുതിരയുടെ സവാരിക്കാരനും പിന്നാലെ ശവക്കുഴിയും വരുന്നു (wp17.3 5 ¶8-10)

  • ആത്മീയരത്‌നങ്ങൾക്കായി കുഴിക്കുക: (8 മിനി.)

    • വെളി 4:4, 6—4 ജീവികളും 24 മൂപ്പന്മാരും എന്തിനെയാണു പ്രതിനിധീകരിക്കുന്നത്‌? (re 76-77 ¶8; 80 ¶19)

    • വെളി 5:5—യേശുവിനെ ‘യഹൂദാഗോത്രത്തിലെ സിംഹം’ എന്നു വിളിക്കുന്നത്‌ എന്തുകൊണ്ട്‌? (cf 36 ¶5-6)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണ്‌ പഠിപ്പിച്ചത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയരത്‌നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്‌?

  • ബൈബിൾവായന: (4 മിനി. വരെ) വെളി 4: 1-11 (th പാഠം 5)

വയൽസേവനത്തിനു സജ്ജരാകാം

  • രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 4)

  • ബൈബിൾപഠനം: (5 മിനി. വരെ) lvs 53 ¶15 (th പാഠം 2)

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 46

  • “സന്തോഷത്തോടെ കൊടുക്കുന്നവനെ യഹോവ സ്‌നേഹിക്കുന്നു:” (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന ചർച്ച. സംഭാവനകൾ ഇലക്‌ട്രോണിക്‌ രൂപത്തിൽ എങ്ങനെ കൊടുക്കാം? എന്ന വീഡിയോ കാണിച്ചുകൊണ്ട്‌ തുടങ്ങുക. സംഭാവന എങ്ങനെ കൊടുക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ jw.org-ലും JW ലൈബ്രറിയിലും ഉള്ള “സംഭാവനകൾ” എന്നതിൽ ക്ലിക്ക്‌ ചെയ്യുക. അല്ലെങ്കിൽ donate.jw.org എന്ന വെബ്‌പേജ്‌ നോക്കുക. കഴിഞ്ഞ സേവനവർഷം കിട്ടിയ സംഭാവനകൾക്കു നന്ദി പറഞ്ഞുകൊണ്ട്‌ ബ്രാഞ്ച്‌ അയച്ച കത്ത്‌ വായിക്കുക. ഉദാരമായി സംഭാവന നൽകുന്നതിനു സഭയെ അഭിനന്ദിക്കുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 26

  • പുനരവലോകനവും അടുത്ത ആഴ്‌ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)

  • ഗീതം 34, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക