വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 നവംബർ പേ. 6
  • നാലു കുതിരക്കാരുടെ സവാരി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നാലു കുതിരക്കാരുടെ സവാരി
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • ആമുഖം
    2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • നാലു കുതിരക്കാരും നിങ്ങളും!
    2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • നാലു കുതിരസവാരിക്കാർ ആരാണ്‌?
    2017 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • അപ്പോക്കാലിപ്‌സിലെ കുതിരകൾ—അവരുടെ സവാരി നിങ്ങളെ ബാധിക്കുന്നവിധം
    വീക്ഷാഗോപുരം—1987
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 നവംബർ പേ. 6

ദൈവവചനത്തിലെ നിധികൾ | വെളിപാട്‌ 4-6

നാലു കുതിരക്കാരുടെ സവാരി

6:2, 4-6, 8

യേശു കൈയിൽ വില്ലുമായി ഒരു വെള്ളക്കുതിരപ്പുറത്ത്‌ വരുന്നു; തീനിറമുള്ള കുതിരയും കറുത്ത കുതിരയും വിളറിയ നിറമുള്ള കുതിരയും പിന്നാലെ വരുന്നുണ്ട്‌

യേശു സാത്താനും അവന്റെ ഭൂതങ്ങളും ആയി സ്വർഗത്തിൽ യുദ്ധം നടത്തി അവരെ ഭൂമിയിലേക്കു തള്ളിയിട്ടു. അങ്ങനെ യേശു “കീഴടക്കിക്കൊണ്ട്‌ പുറപ്പെട്ടു.” ഈ അവസാനകാലത്ത്‌ തന്റെ ദാസന്മാരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്‌തുകൊണ്ട്‌ യേശു അവർക്കുവേണ്ടി കീഴടക്കൽ തുടരുന്നു. അർമഗെദോനിൽ മറ്റു മൂന്നു കുതിരക്കാരുടെ സവാരി അവസാനിപ്പിച്ചുകൊണ്ട്‌ യേശു ‘സമ്പൂർണമായി കീഴടക്കും.’ അതിനു ശേഷം, വിനാശം വിതച്ച അവരുടെ സവാരിയുടെ എല്ലാ ദോഷങ്ങളും പരിഹരിക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക