മേയ് 26–ജൂൺ 1
സുഭാഷിതങ്ങൾ 15
ഗീതം 102, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ഹൃദയത്തിൽ സന്തോഷമുള്ളവരായിരിക്കാൻ മറ്റുള്ളവരെ സഹായിക്കുക
(10 മിനി.)
വലിയ പ്രശ്നങ്ങൾ നേരിടുമ്പോൾ, തങ്ങളുടെ നാളുകളെല്ലാം കഷ്ടത നിറഞ്ഞതായിരുന്നെന്നു സഹോദരങ്ങൾക്കു തോന്നിയേക്കാം (സുഭ 15:15)
പ്രശ്നങ്ങൾ നേരിടുന്ന സഹോദരങ്ങളോട് ആതിഥ്യം കാണിക്കുക (സുഭ 15:17; w10 11/15 31 ¶16)
‘സന്തോഷത്തോടെയുള്ള ഒരു നോട്ടത്തിനും’ പ്രോത്സാഹനം പകരുന്ന ഏതാനും വാക്കുകൾക്കും അവരെ ആശ്വസിപ്പിക്കാനാകും (സുഭ 15:23, 30, അടിക്കുറിപ്പ്; w18.04 23-24 ¶16-18)
സ്വയം ചോദിക്കുക: ‘പ്രോത്സാഹനം ആവശ്യമായ ആരാണ് സഭയിലുള്ളത്? സഹായിക്കാൻ എനിക്ക് എന്തു ചെയ്യാം?’
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സുഭ 15:22—ചികിത്സയുടെ കാര്യത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഈ ബൈബിൾതത്ത്വം നമ്മളെ സഹായിക്കുന്നത് എങ്ങനെ? (ijwbq ലേഖനം 39 ¶3)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 15:1-21 (th പാഠം 2)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. (lmd പാഠം 1 പോയിന്റ് 5)
5. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. ബൈബിൾപഠനം വാഗ്ദാനം ചെയ്യുക. (lmd പാഠം 2 പോയിന്റ് 4)
6. ശിഷ്യരാക്കുന്നതിന്
(5 മിനി.) കുടുംബാംഗങ്ങളിൽനിന്ന് എതിർപ്പ് നേരിടുന്ന വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. (th പാഠം 4)
ഗീതം 155
7. പ്രശ്നങ്ങളുണ്ടെങ്കിലും ഹൃദയത്തിൽ സന്തോഷമുള്ളവരായിരിക്കാൻ കഴിയും
(15 മിനി.) ചർച്ച.
നമുക്കു സന്തോഷിക്കാം . . . ക്ലേശങ്ങളിലും പട്ടിണിയിലും നഗ്നതയിലും എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
ഈ അനുഭവങ്ങളിൽനിന്ന് നിങ്ങൾ എന്താണ് പഠിച്ചത്?
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 27 ¶1-9