ജൂൺ 2-8
സുഭാഷിതങ്ങൾ 16
ഗീതം 36, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. നല്ല തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന മൂന്നു ചോദ്യങ്ങൾ
(10 മിനി.)
യഹോവ പറയുന്ന കാര്യങ്ങളിൽ ഞാൻ ആശ്രയിക്കുന്നുണ്ടോ? (സുഭ 16:3, 20; w14 1/15 19-20 ¶11-12)
എന്റെ തീരുമാനം യഹോവയെ സന്തോഷിപ്പിക്കുമോ? (സുഭ 16:7)
മറ്റുള്ളവർ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ എന്നെ വല്ലാതെ സ്വാധീനിക്കുന്നുണ്ടോ? (സുഭ 16:25; w13 9/15 17 ¶1-3)
സ്വയം ചോദിക്കുക, ‘വസ്ത്രധാരണത്തിന്റെയും ഒരുക്കത്തിന്റെയും കാര്യത്തിൽ നല്ല തിരഞ്ഞെടുപ്പുകൾ നടത്താൻ ഈ ചോദ്യങ്ങൾ എന്നെ എങ്ങനെ സഹായിക്കും?’
2. ആത്മീയരത്നങ്ങൾ
(10 മിനി.)
3. ബൈബിൾവായന
(4 മിനി.) സുഭ 16:1-20 (th പാഠം 12)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) അനൗപചാരിക സാക്ഷീകരണം. JW.ORG-ൽനിന്ന് എങ്ങനെ പ്രയോജനം നേടാമെന്ന് വ്യക്തിക്കു കാണിച്ചുകൊടുക്കുക. (lmd പാഠം 2 പോയിന്റ് 5)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) വീടുതോറും. മുമ്പ് ബൈബിൾപഠനത്തിനു താത്പര്യമില്ലെന്ന് പറഞ്ഞ ഒരു വ്യക്തിക്കു ബൈബിൾപഠനം വാഗ്ദാനം ചെയ്യുക. (lmd പാഠം 9 പോയിന്റ് 5)
6. പ്രസംഗം
(5 മിനി.) w07 5/15 18 ¶2-3—വിഷയം: സുഭാഷിതങ്ങൾ 16:3-ന്റെ അർഥം എന്താണ്? (th പാഠം 8)
ഗീതം 32
7. പ്രാദേശികാവശ്യങ്ങൾ
(15 മിനി.)
8. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 27 ¶10-18