വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt പേ. 1756
  • സെഫന്യ ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സെഫന്യ ഉള്ളടക്കം
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • സമാനമായ വിവരം
  • സെഫന്യ ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • യഹോവയുടെ കോപദിവസത്തിനു മുമ്പേ അവനെ അന്വേഷിപ്പിൻ
    2001 വീക്ഷാഗോപുരം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2005 വീക്ഷാഗോപുരം
  • യഹോവയുടെ കോപദിവസം വരുന്നതിനു മുമ്പ്‌ യഹോവയെ അന്വേഷിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
കൂടുതൽ കാണുക
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സെഫന്യ ഉള്ളടക്കം

സെഫന്യ

ഉള്ളടക്കം

  • 1

    • യഹോവ ന്യായം വിധി​ക്കുന്ന ദിവസം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു (1-18)

      • യഹോ​വ​യു​ടെ ദിവസം അതി​വേഗം പാഞ്ഞടു​ക്കു​ന്നു! (14)

      • വെള്ളി​ക്കോ സ്വർണ​ത്തി​നോ രക്ഷിക്കാ​നാ​കില്ല (18)

  • 2

    • യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തി​നു മുമ്പ്‌ യഹോ​വയെ അന്വേ​ഷി​ക്കുക (1-3)

      • നീതി​യും സൗമ്യ​ത​യും അന്വേ​ഷി​ക്കുക (3)

      • ‘ഒരുപക്ഷേ നിങ്ങൾക്കു മറഞ്ഞി​രി​ക്കാ​നാ​കും’ (3)

    • ചുറ്റു​മുള്ള രാജ്യ​ങ്ങൾക്കെ​തി​രെ​യുള്ള ന്യായ​വി​ധി (4-15)

  • 3

    • യരുശ​ലേം, ധിക്കാ​ര​വും ദുഷ്ടത​യും നിറഞ്ഞ നഗരം (1-7)

    • ന്യായ​വി​ധി​യും പുനരു​ദ്ധാ​ര​ണ​വും (8-20)

      • ഭാഷ മാറ്റി ശുദ്ധമായ ഒരു ഭാഷ കൊടു​ക്കു​ന്നു (9)

      • എളിമ​യും താഴ്‌മ​യും ഉള്ള ഒരു ജനത്തെ രക്ഷിക്കും (12)

      • യഹോവ സീയോ​നെ ഓർത്ത്‌ സന്തോ​ഷി​ക്കും (17)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക