സെഫന്യ ഉള്ളടക്കം 1 യഹോവ ന്യായം വിധിക്കുന്ന ദിവസം അടുത്ത് എത്തിയിരിക്കുന്നു (1-18) യഹോവയുടെ ദിവസം അതിവേഗം പാഞ്ഞടുക്കുന്നു! (14) വെള്ളിക്കോ സ്വർണത്തിനോ രക്ഷിക്കാനാകില്ല (18) 2 യഹോവയുടെ കോപദിവസത്തിനു മുമ്പ് യഹോവയെ അന്വേഷിക്കുക (1-3) നീതിയും സൗമ്യതയും അന്വേഷിക്കുക (3) ‘ഒരുപക്ഷേ നിങ്ങൾക്കു മറഞ്ഞിരിക്കാനാകും’ (3) ചുറ്റുമുള്ള രാജ്യങ്ങൾക്കെതിരെയുള്ള ന്യായവിധി (4-15) 3 യരുശലേം, ധിക്കാരവും ദുഷ്ടതയും നിറഞ്ഞ നഗരം (1-7) ന്യായവിധിയും പുനരുദ്ധാരണവും (8-20) ഭാഷ മാറ്റി ശുദ്ധമായ ഒരു ഭാഷ കൊടുക്കുന്നു (9) എളിമയും താഴ്മയും ഉള്ള ഒരു ജനത്തെ രക്ഷിക്കും (12) യഹോവ സീയോനെ ഓർത്ത് സന്തോഷിക്കും (17)