വയൽസേവനത്തിനു വേണ്ടിയുളള യോഗങ്ങൾ
ഏപ്രിൽ 2-8
കർത്താവിന്റെ സന്ധ്യാഭക്ഷണം
1. സ്മാരകാഘോഷത്തിന് ഇപ്പോൾ സംസാരിച്ചുതുടങ്ങേണ്ടതെന്തുകൊണ്ട്?
2. നിങ്ങൾ പുതിയ താൽപ്പര്യക്കാരെ എങ്ങനെ ക്ഷണിക്കും?
3. നടക്കുന്ന കാര്യങ്ങളെ വിശദീകരിക്കുന്നതെന്തിന്?
ഏപ്രിൽ 9-15
അതിജീവനംപുസ്തകം സമർപ്പിക്കൽ
1. നിങ്ങൾ സംഭാഷണവിഷയം എങ്ങനെ അവതരിപ്പിക്കും?
2. നിങ്ങൾ ഏതു പ്രത്യേക ആശയങ്ങളെ പരാമർശിക്കും?
ഏപ്രിൽ 16-22
സമർപ്പണങ്ങളിൽ പുനഃസന്ദർശനങ്ങൾ നടത്തുക
1. നിങ്ങൾ നിങ്ങളെത്തന്നെ എങ്ങനെ പരിചയപ്പെടുത്തും?
2. നിങ്ങൾ എന്തിനെക്കുറിച്ചു സംസാരിക്കും?
3. നിങ്ങൾ എങ്ങനെയൊരു ബൈബിളദ്ധ്യയനം നിർദ്ദേശിക്കും?
ഏപ്രിൽ 23-29
ശുശ്രൂഷക്ക് ഉചിതമായ സമയം
1. ഉചിതമായ വസ്ത്രധാരണവും ചമയവും പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
2. നമ്മുടെ കുട്ടികൾ എങ്ങനെ വസ്ത്രം ധരിച്ചിരിക്കണം?
ഏപ്രിൽ 30-മെയ് 6
1. നാം അവിരാമം സുവാർത്ത സംസാരിച്ചുകൊണ്ടിരിക്കേണ്ടതെന്തുകൊണ്ട്?
2. നമുക്ക് ഉചിതമായ മനോഭാവം എങ്ങനെ നിലനിർത്താൻ കഴിയും?
3. വീക്ഷാഗോപുര വരിസംഖ്യ സമർപ്പിക്കേണ്ടതെന്തുകൊണ്ട്?