വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ഡിസംബർ 3-9
പുതിയലോക ഭാഷാന്തരം
1. നിങ്ങൾ അത് എങ്ങനെ അവതരിപ്പിക്കും?
2. നിങ്ങൾ ഏതു സവിശേഷതകൾ പ്രദീപ്തമാക്കും?
ഡിസംബർ 10-16
നിങ്ങൾക്ക് താൽപ്പര്യജനകമായ ഏത് ആശയങ്ങൾ ഉപയോഗിക്കാൻ കഴിയും
1. സ്ഥലപരമായ പുതിയ വാർത്തകളിൽനിന്ന്?
2. ലഘുപത്രികയിൽനിന്ന്?
ഡിസംബർ 17-23
നിങ്ങൾക്ക് എങ്ങനെ താൽപ്പര്യത്തെ ഉണർത്താം
1. ഒരു മതവിശ്വാസിയുടെ?
2. ബൈബിൾ വിശ്വസിക്കാത്ത ആരുടെയെങ്കിലും?
ഡിസംബർ 24-30
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് എങ്ങനെ
1. ശ്രദ്ധ ആകർഷിക്കുന്നതിനും പിടിച്ചുനിർത്തുന്നതിനും സാധിക്കും?
2. ചിന്താപ്രാപ്തിയെ ഉണർത്താൻ കഴിയും?
ഡിസംബർ 31-ജനുവരി 6
ഒരു മുഖവുര എങ്ങനെ
1. താൽപ്പര്യത്തെ ഉണർത്തും?
2. മററുളളവരോടുളള വ്യക്തിപരമായ പരിഗണന പ്രകടിപ്പിക്കും?