വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
നവംബർ 5-11
സംഭാഷണവിഷയം പുനരവലോകനം ചെയ്യുക
1. നിങ്ങൾ ഓരോ പോയിൻറും എങ്ങനെ അവതരിപ്പിക്കും?
2. മാസികകളിലെ ഏതു കൃത്യമായ പോയിൻറുകൾ ഉപയോഗിക്കുന്നതിന് നിങ്ങൾ ആസൂത്രണം ചെയ്യുന്നു?
നവംബർ 12-18
എന്തു ചെയ്യാൻ കഴിയും
1. വീട്ടുകാരന്റെ യഥാർത്ഥ താൽപ്പര്യം നിർണ്ണയിക്കുന്നതിന്?
2. താൽപ്പര്യം വരിസംഖ്യ സമർപ്പിക്കേണ്ടതാവശ്യമാക്കുന്നില്ലെങ്കിൽ?
നവംബർ 19-25
മാസികാസമർപ്പണം
1. നിങ്ങൾ വീട്ടുകാരനെ ഒരു മടക്കസന്ദർശനത്തിനുവേണ്ടി എങ്ങനെ ഒരുക്കും?
2. സമർപ്പണം നടന്നില്ലെങ്കിൽ എന്തു ചെയ്യണം?
3. വീട്ടുകാർക്ക് നമ്മുടെ മാസിക ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
നവംബർ 26-ഡിസംബർ 2
നിങ്ങൾ എങ്ങനെ
1. മാസിക സമർപ്പിച്ചിടത്തെ താൽപ്പര്യത്തെ പിൻപററും?
2. ഒരു മാസികാറൂട്ട് തുടങ്ങും?
3. പുതിയലോകഭാഷാന്തരത്തിൽ താൽപ്പര്യം ജനിപ്പിക്കും?