വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
നവംബർ 4-10: ഉണരുക! മാസിക വിശേഷവൽക്കരിക്കുക
(എ) നിങ്ങൾ എങ്ങനെ സംഭാഷണവിഷയത്തെ സമർപ്പണവുമായി ബന്ധിപ്പിക്കും?
(ബി) ഓരോ ലക്കത്തിന്റെയും 4ഉം 5ഉം പേജിലെ ഏതു വിവരങ്ങൾ ഉപയോഗിക്കാൻ കഴിയും?
നവംബർ 11-17: മുഖവുരകൾ
(എ) ഒരു ഫലപ്രദമായ മുഖവുരയുണ്ടായിരിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (ന്യായവാദം പേ. 9) (ബി) നിങ്ങൾ ഏതു മുഖവുര ഉപയോഗിക്കുന്നു?
നവംബർ 18-24: സംഭാഷണവിഷയംകൊണ്ട്
(എ) വീട്ടുകാരന് തന്റെ സ്വന്തം മതമുണ്ടെന്ന് പറയുമ്പോൾ നിങ്ങൾ എങ്ങനെ ന്യായവാദം ചെയ്യും? (ന്യായവാദം പേ. 18-19) (ബി) വീട്ടുകാരന് താൽപ്പര്യമില്ലെന്ന് അയാൾ നിങ്ങളോട് പറയുന്നുവെങ്കിൽ നിങ്ങൾ എന്തു പറയും? (ന്യായവാദം പേ. 16)
നവംബർ 25-ഡിസംബർ 1: മടക്കസന്ദർശനങ്ങൾ
(എ) എന്ത് ഒരുക്കം ആവശ്യമാണ്? (ബി) നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ എങ്ങനെ പരിചയപ്പെടുത്തും?
ഡിസംബർ 2-8: ഡിസംബറിലെ സമർപ്പണം ഉപയോഗിച്ചുകൊണ്ട്
(എ) പുതിയലോകഭാഷാന്തരത്തിന്റെ ഏതു പ്രയോജനങ്ങൾ വിശേഷവൽവൽക്കരിക്കാം? (ബി) ദൈവത്തിന്റെ വചനം പുസ്തകത്തിൽനിന്ന് ഏതു പ്രത്യേക ആശയങ്ങൾ പ്രദീപ്തമാക്കാൻ കഴിയും?