വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ജൂലൈ 1-7
സംഭാഷണവിഷയം
1. മുഖവുരയും തിരുവെഴുത്തുകളും പുനരവലോകനം ചെയ്യുക.
2. നിങ്ങൾ എങ്ങനെ യഥാർത്ഥസമാധാനം പുസ്തകം അവതരിപ്പിക്കും?
ജൂലൈ 8-14
നിങ്ങൾ എങ്ങനെ യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്കെങ്ങനെ അത് കണ്ടെത്താൻ കഴിയും? സമർപ്പിക്കും
1. നിങ്ങളുടെ പ്രദേശത്ത് മററുമതങ്ങളിൽ വിശ്വസിക്കുന്നവർക്ക്?
2. നിങ്ങൾ കണ്ടുമുട്ടുന്ന മതവിശ്വാസമില്ലാത്തവർക്ക്?
ജൂലൈ 15-21
നിങ്ങൾക്കെങ്ങനെ ബൈബിളദ്ധ്യയനങ്ങൾ തുടങ്ങാം
1. നേരിട്ടുളള സമീപനം ഉപയോഗിച്ചുകൊണ്ട്?
2. പ്രാരംഭ സമർപ്പണത്തിനുശേഷം?
3. ഒരു മടക്കസന്ദർശനം നടത്തുമ്പോൾ?
ജൂലൈ 22-28
മാസികാപ്രവർത്തനത്തിൽ
1. നിങ്ങൾ ഏതു ലേഖനം എടുത്തുകാണിക്കും? എന്തുകൊണ്ട്?
2. നിങ്ങൾ എങ്ങനെ ലേഖനം അവതരിപ്പിക്കും?
ജൂലൈ 29-ഓഗസ്ററ് 4
വീട്ടുകാരൻ പറഞ്ഞാൽ നാം എന്തു മറുപടികൊടുക്കും
1. “നിങ്ങൾ സമുദായത്തെ സഹായിക്കുന്നതിൽ ഉൾപ്പെടാത്തതെന്തുകൊണ്ടാണ്?” (ന്യായവാദം പേ.207-8)
2. “ഞങ്ങൾ നേരത്തെതന്നേ ക്രിസ്ത്യാനികളാണ്.” (ന്യായവാദം പേ.19)