വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ജനുവരി 7-13
സംഭാഷണവിഷയം
1. മുഖവുരയും തിരുവെഴുത്തുകളും പുനരവലോകനം ചെയ്യുക.
2. യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം നിങ്ങൾ എങ്ങനെ അവതരിപ്പിക്കും?
ജനുവരി 14-20
യുവജനങ്ങൾ ചോദിക്കുന്നു പുസ്തകംകൊണ്ട്
1. നിങ്ങൾ ഉളളടക്കത്തിലെ ഏതു ഭാഗങ്ങൾ അല്ലെങ്കിൽ അദ്ധ്യായങ്ങൾ വിശേഷവൽക്കരിച്ചിരിക്കുന്നു?
2. നിങ്ങൾ ഏതു കൃത്യമായ ആശയങ്ങൾ അല്ലെങ്കിൽ ചിത്രങ്ങൾ പ്രദീപ്തമാക്കിയിരിക്കുന്നു?
ജനുവരി 21-27
താൽപര്യത്തെ പിൻപററൽ
1. നിങ്ങൾ എത്ര പെട്ടെന്ന് മടക്കസന്ദർശനങ്ങൾ നടത്തും?
2. ആദ്യ സന്ദർശനത്തിൻമേൽ കെട്ടുപണിചെയ്യുന്നതിന് നിങ്ങൾക്ക് എന്തു പറയാൻ കഴിയും?
3. അടുത്ത സന്ദർശനത്തിനുവേണ്ടി നിങ്ങൾക്ക് എങ്ങനെ അടിസ്ഥാനമിടാൻ കഴിയും?
ജനുവരി 28-ഫെബ്രുവരി 3
സംഭാഷണവിഷയം
1. നിലവിലുളള വിഷയം പുനരവലോകനം ചെയ്യുക.
2. പുതിയ സാഹിത്യ സമർപ്പണത്തോട് നിങ്ങൾ എങ്ങനെ ബന്ധിപ്പിക്കും?