വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ഓഗസ്ററ് 5-11
പുതിയ സംഭാഷണ വിഷയം
1. നിങ്ങൾ എങ്ങനെ “നോക്കൂ!” ലഘുപത്രിക അവതരിപ്പിക്കും?
2. നിങ്ങൾ ഉപയോഗിക്കുന്ന ലഘുപത്രികക്ക് ഏതു ഭാഷാന്തരം ഉപയോഗിക്കും?
ഓഗസ്ററ് 12-18
ട്രാക്ററുകൾ എങ്ങനെ ഉപയോഗിക്കാൻ കഴിയും
1. നിങ്ങളെത്തന്നെ പരിചയപ്പെടുത്തുന്നതിന്?
2. വീട്ടുകാരൻ തിരക്കിലായിരിക്കുമ്പോൾ?
3. ആദ്യ സന്ദർശനത്തിൽ അദ്ധ്യയനം തുടങ്ങുന്നതിന്?
ഓഗസ്ററ് 19-25
വിവേചന ഉപയോഗിക്കൽ
1. ഒരു ഭവനത്തിൽ എത്ര സമയം ചെലവഴിക്കുമെന്ന് എന്ത് തീരുമാനിക്കും?
2. വീട്ടുകാരൻ തിരക്കിലാണെങ്കിൽ ഭാവി സന്ദർശനത്തിന് വഴി തുറക്കാൻ നിങ്ങൾക്ക് എന്തു പറയാൻ കഴിയും?
ഓഗസ്ററ് 26-സെപ്ററംബർ 1
താൽപ്പര്യത്തെ പിന്തുടരുന്നതിന്
1. താൽപ്പര്യക്കാരുടെ രേഖ സൂക്ഷിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
2. നാം മടക്കസന്ദർശനം നടത്തണമോ എന്ന് ഏതു വസ്തുതകൾ തീരുമാനിക്കും?