വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ഒക്ടോബർ 7-13: നിങ്ങൾ യഥാർത്ഥ താത്പര്യത്തെ എങ്ങനെ തിട്ടപ്പെടുത്തുന്നു
(എ) വീടുതോറും പ്രവർത്തിക്കുമ്പോൾ?
(ബി) മാസികാതെരുവുവേലയിൽ ഏർപ്പെടുമ്പോൾ?
ഒക്ടോബർ 14-20: ഒരു ഭവനബൈബിളദ്ധ്യയനം വാഗ്ദാനംചെയ്യുമ്പോൾ (ന്യായവാദം പേ. 12), നിങ്ങൾ എങ്ങനെ ഉപയോഗിക്കും
(എ) ഒരു ലഘുലേഖ?
(ബി) സൃഷ്ടിപ്പുസ്തകം?
ഒക്ടോബർ 21-27: നിങ്ങൾ എന്തു സമർപ്പിക്കും
(എ) ആത്മാർത്ഥ താത്പര്യം പ്രകടമല്ലാത്തപ്പോൾ?
(ബി) പ്രത്യക്ഷത്തിൽ ഒരാൾ തിരക്കിലായിരിക്കുമ്പോൾ?
ഒക്ടോബർ 28-നവംബർ 3: അഭ്യസനയോഗങ്ങൾ
(എ) ഇവ നിങ്ങളെ വ്യക്തിപരമായി എങ്ങനെ സഹായിച്ചിരിക്കുന്നു?
(ബി) അവയെ ഏററവും പ്രായോഗികമാക്കുന്നതെന്ത്?
(സി) ഇവ നടത്താനുളള നല്ല സമയം എപ്പോഴൊക്കെയാണ്?