വയൽസേവനത്തിനു വേണ്ടിയുളള യോഗങ്ങൾ
ജനുവരി 6-12: സംഭാഷണ വിഷയം
(എ) മുഖവുരയും തിരുവെഴുത്തുകളും പുനരവലോകനം ചെയ്യുക. (ബി) നിങ്ങൾ എങ്ങനെ എന്നേക്കും ജീവിക്കാൻ പുസ്തകം അവതരിപ്പിക്കും?
ജനുവരി 13-19: എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കുമ്പോൾ
(എ) നിങ്ങൾ ഏതു അദ്ധ്യായങ്ങൾ വിശേഷവത്ക്കരിക്കും? (ബി) നിങ്ങൾ ഏതു ചിത്രങ്ങൾ ചൂണ്ടിക്കാണിക്കും?
ജനുവരി 20-26: നിങ്ങൾ ഏതു ആശയങ്ങൾ പ്രദീപ്തമാക്കും
(എ) ഒരു ഹിന്ദുവിനോടു സംസാരിക്കുമ്പോൾ? (ബി) മുസ്ലീംഗളോടു സംസാരിക്കുമ്പോൾ?
ജനുവരി 27-ഫെബ്രുവരി 2: വീട്ടുകാർതന്നെ അഭിപ്രായങ്ങൾ പറയുമ്പോൾ
(എ) നാം എന്തുകൊണ്ട് ശ്രദ്ധിക്കണം? (ബി) നമുക്ക് എങ്ങനെ അവരുടെ അഭിപ്രായങ്ങളെ പ്രയോജനപ്പെടുത്താം?