വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 മാർച്ച്‌ പേ. 1
  • മാതൃകാവതരണങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാതൃകാവതരണങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്താണ്‌ ദൈവ​രാ​ജ്യം?(T-36)
  • എന്താണ്‌ ദൈവ​രാ​ജ്യം?(T-36)
  • സ്‌മാ​ര​ക​ത്തി​നുള്ള ക്ഷണം
  • സ്വന്തമാ​യി അവതരണം തയാറാ​ക്കു​ക
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • മാതൃകാവതരണങ്ങൾ
    2015 നമ്മുടെ രാജ്യശുശ്രൂഷ
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • മാതൃകാവതരണങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 മാർച്ച്‌ പേ. 1
ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കുന്നു

ജർമനിയിൽ നടക്കുന്ന സ്‌മാ​ര​കാ​ചരണ ചടങ്ങ്‌

മാതൃ​കാ​വ​ത​ര​ണങ്ങൾ

എന്താണ്‌ ദൈവ​രാ​ജ്യം?(T-36)

T-36 ലഘുലേഖ | എന്താണ്‌ ദൈവ​രാ​ജ്യം?

ചോദ്യം: കണ്ണുനീ​രും വേദന​യും മരണവും ഇല്ലാത്ത ഒരു ലോകം എന്നെങ്കി​ലും വരു​മെന്ന്‌ താങ്കൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ? (വീട്ടു​കാ​രൻ താത്‌പ​ര്യം കാണി​ക്കു​ന്നെ​ങ്കിൽ തുടരുക.) ദൈവ​ത്തി​ന്റെ ഈ വാഗ്‌ദാ​നം നോക്കൂ.

തിരു​വെ​ഴുത്ത്‌: വെളി 21:3, 4

കൊടു​ക്കാ​നു​ള്ള പ്രസി​ദ്ധീ​ക​രണം: ഈ ലഘുലേഖ ആ ചോദ്യ​ത്തി​നുള്ള ഉത്തരം നൽകുന്നു.

എന്താണ്‌ ദൈവ​രാ​ജ്യം?(T-36)

ചോദ്യം: നമുക്ക്‌ കിട്ടാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും നല്ല ഭരണ​ത്തെ​ക്കു​റിച്ച്‌ അറിയാൻ ആഗ്രഹ​മു​ണ്ടോ? (വീട്ടു​കാ​രൻ താത്‌പ​ര്യം കാണി​ക്കു​ന്നെ​ങ്കിൽ തിരു​വെ​ഴുത്ത്‌ വായി​ക്കുക.)

തിരു​വെ​ഴുത്ത്‌: ദാനീ 2:44

കൊടു​ക്കാ​നു​ള്ള പ്രസി​ദ്ധീ​ക​രണം: ഈ ലഘുലേഖ അതെക്കു​റിച്ച്‌ കൂടു​ത​ലാ​യി പറയുന്നു.

സ്‌മാ​ര​ക​ത്തി​നുള്ള ക്ഷണം

ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നുള്ള ക്ഷണക്കത്ത്‌

കൊടു​ക്കാ​നുള്ള പ്രസി​ദ്ധീ​ക​രണം: “ഞങ്ങൾ വളരെ പ്രധാ​ന​പ്പെട്ട ഒരു ചടങ്ങിന്റെ ക്ഷണക്കത്ത്‌ നൽകി​വ​രി​ക​യാണ്‌. (വീട്ടു​കാ​രന്‌ ഒരു ക്ഷണക്കത്ത്‌ കൊടു​ക്കുക) മാർച്ച്‌ 23-ന്‌ ലോക​മെ​ങ്ങും ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ യേശു​ക്രി​സ്‌തു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാ​നും ആ മരണം നമുക്ക്‌ പ്രയോ​ജനം ചെയ്യു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ബൈബി​ള​ധി​ഷ്‌ഠി​ത​പ്ര​സം​ഗം കേൾക്കാ​നും ആയി കൂടി​വ​രും. നമ്മുടെ പ്രദേ​ശത്ത്‌ ഈ പരിപാ​ടി നടക്കുന്ന സ്ഥലവും സമയവും ഇതിലുണ്ട്‌. താങ്കളെ ഇതി​ലേക്കു ക്ഷണിക്കു​ന്നു.”

സ്വന്തമാ​യി അവതരണം തയാറാ​ക്കു​ക

ചോദ്യം:

തിരു​വെ​ഴുത്ത്‌:

കൊടു​ക്കാ​നുള്ള പ്രസി​ദ്ധീ​ക​രണം:

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക