വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ദൃശ്യാവിഷ്കാരം - ലൂക്കോസ്‌

  • ലൂക്കോസ്‌ 1

  • ലൂക്കോ​സി​ന്റെ പുസ്‌തകം—ആമുഖ​വീ​ഡി​യോ

  • ലൂക്കോസിന്റെ സുവിശേഷം—ചില പ്രധാനസംഭവങ്ങൾ

  • ഹെരോ​ദി​ന്റെ ദേവാ​ല​യ​ത്തി​ലേക്കു പ്രവേ​ശി​ക്കു​മ്പോൾ

  • ദൈവ​നാ​മം നാല്‌ എബ്രാ​യാ​ക്ഷ​ര​ങ്ങ​ളിൽ കൊടു​ത്തി​രി​ക്കുന്ന സിമാ​ക്ക​സി​ന്റെ ഗ്രീക്കു​പ​രി​ഭാഷ

  • എഴുത്തു​പ​ല​കകൾ

  • ലൂക്കോസ്‌ 2

  • അഗസ്റ്റസ്‌ സീസർ

  • ബേത്ത്‌ലെ​ഹെ​മി​ലെ ശൈത്യ​കാ​ലം

  • യേശു പുൽത്തൊ​ട്ടി​യിൽ

  • ചെങ്ങാ​ലി​പ്രാവ്‌, പ്രാവ്‌

  • ലൂക്കോസ്‌ 3

  • തിബെ​ര്യൊസ്‌ സീസർ

  • ഹെരോദ്‌ അന്തിപ്പാസ്‌ ഇറക്കിയ നാണയം

  • വിജന​ഭൂ​മി

  • ചെരിപ്പ്‌

  • മെതി​ക്കാ​നുള്ള ഉപകര​ണങ്ങൾ

  • ലൂക്കോസ്‌ 4

  • യഹൂദ്യ വിജന​ഭൂ​മി, യോർദാൻ നദിക്കു പടിഞ്ഞാറ്‌

  • വിജന​ഭൂ​മി

  • ദേവാ​ല​യ​ത്തി​ന്റെ മുകളി​ലെ കൈമ​തിൽ

  • യശയ്യയു​ടെ വിഖ്യാ​ത​മായ ചുരുൾ

  • കഫർന്ന​ഹൂ​മി​ലെ സിന​ഗോഗ്‌

  • ലൂക്കോസ്‌ 5

  • ഗലീല​യി​ലെ ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശിഷ്ടം

  • ഗലീല​ക്ക​ട​ലി​ലെ മീനുകൾ

  • ഒന്നാം നൂറ്റാ​ണ്ടി​ലെ മത്സ്യബ​ന്ധ​ന​വള്ളം

  • ലൂക്കോസ്‌ 6

  • ഗലീല​ക്ക​ട​ലി​ന്റെ വടക്കേ തീരം, വടക്കു​പ​ടി​ഞ്ഞാ​റേ​ക്കുള്ള കാഴ്‌ച

  • വസ്‌ത്ര​ത്തി​ന്റെ മേൽമ​ടക്ക്‌

  • അത്തി മരം, മുന്തി​രി​വള്ളി, മുൾച്ചെടി

  • ലൂക്കോസ്‌ 7

  • രാജ​കൊ​ട്ടാ​രങ്ങൾ

  • ചന്തസ്ഥലം

  • എല്ലു​കൊ​ണ്ടുള്ള കുഴൽവാ​ദ്യം

  • വെൺകൽഭ​രണി

  • ലൂക്കോസ്‌ 8

  • വീടു​ക​ളി​ലെ വിളക്കു​തണ്ട്‌

  • ഒന്നാം നൂറ്റാ​ണ്ടി​ലെ മത്സ്യബ​ന്ധ​ന​വള്ളം

  • ഗലീല​യി​ലെ ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശിഷ്ടം

  • ഗലീല​ക്ക​ട​ലി​ന്റെ കിഴക്കുള്ള കിഴു​ക്കാം​തൂ​ക്കായ പ്രദേശം

  • ലൂക്കോസ്‌ 9

  • വടിയും ഭക്ഷണസ​ഞ്ചി​യും

  • ഹെരോദ്‌ അന്തിപ്പാസ്‌ ഇറക്കിയ നാണയം

  • കൊട്ടകൾ

  • ഹെർമോൻ പർവതം

  • ഹെർമോൻ പർവത​ത്തി​ന്റെ ദൃശ്യം, ഹൂലാ-താഴ്‌വര ജൈവ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തിൽനിന്ന്‌

  • കുറു​ക്ക​ന്മാ​രു​ടെ മാളവും പക്ഷിക​ളു​ടെ കൂടും

  • നിലം ഉഴുന്നു

  • ലൂക്കോസ്‌ 10

  • ചെന്നായ്‌

  • വടിയും ഭക്ഷണസ​ഞ്ചി​യും

  • കഫർന്ന​ഹൂം, കോര​സീൻ, ബേത്ത്‌സ​യിദ

  • യരുശ​ലേ​മിൽനിന്ന്‌ യരീ​ഹൊ​യി​ലേ​ക്കുള്ള വഴി

  • ലൂക്കോസ്‌ 11

  • തേളുകൾ

  • വീടു​ക​ളി​ലെ വിളക്കു​തണ്ട്‌

  • അരൂത

  • ചന്തസ്ഥലം

  • ലൂക്കോസ്‌ 12

  • ഇന്നത്തെ ഹിന്നോം താഴ്‌വര

  • മലങ്കാക്ക

  • പറമ്പിലെ ലില്ലി​ച്ചെ​ടി​കൾ

  • ലൂക്കോസ്‌ 13

  • ഹെരോദ്‌ അന്തിപ്പാസ്‌ ഇറക്കിയ നാണയം

  • കോഴി കുഞ്ഞു​ങ്ങളെ ഒന്നിച്ചു​കൂ​ട്ടു​ന്നു

  • ലൂക്കോസ്‌ 14

  • അത്താഴ​വി​രു​ന്നു​ക​ളി​ലെ പ്രമു​ഖ​സ്ഥാ​നം

  • ചാവു​ക​ടൽത്തീ​രത്തെ ഉപ്പ്‌

  • ലൂക്കോസ്‌ 15

  • ഇടയനും ആടുക​ളും

  • പയർ

  • ലൂക്കോസ്‌ 16

  • കടത്തെ​ക്കു​റിച്ച്‌ രേഖ​പ്പെ​ടു​ത്തിയ കരാർ

  • പർപ്പിൾ ചായം

  • ലൂക്കോസ്‌ 17

  • തിരി​കല്ല്‌—മുകളി​ല​ത്തെ​യും താഴ​ത്തെ​യും

  • മൾബറി മരം

  • ലൂക്കോസ്‌ 19

  • അത്തി മരം

  • ബേത്ത്‌ഫാഗ, ഒലിവു​മല, യരുശ​ലേം

  • കഴുത​ക്കു​ട്ടി

  • ദേവാ​ല​യ​പ​രി​സ​രത്തെ കല്ലുകൾ

  • ലൂക്കോസ്‌ 20

  • സിന​ഗോ​ഗി​ലെ മുൻനിര

  • അത്താഴ​വി​രു​ന്നു​ക​ളി​ലെ പ്രമു​ഖ​സ്ഥാ​നം

  • ലൂക്കോസ്‌ 21

  • സംഭാ​വ​ന​പ്പെ​ട്ടി​ക​ളും വിധവ​യും

  • ദേവാ​ല​യ​പ​രി​സ​രത്തെ കല്ലുകൾ

  • യഹൂദ്യ കാപ്‌റ്റ നാണയം

  • റോമാ​ക്കാ​രു​ടെ വാൾ

  • ലൂക്കോസ്‌ 22

  • മുകളി​ലത്തെ മുറി

  • സൻഹെ​ദ്രിൻ

  • ലൂക്കോസ്‌ 23

  • ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ അടിച്ചു​ക​യ​റ്റിയ ആണി

  • ശവക്കല്ലറ

  • ലൂക്കോസ്‌ 24

  • ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ അടിച്ചു​ക​യ​റ്റിയ ആണി

ദൃശ്യാവിഷ്കാരം എന്ന ഭാഗത്തെ ചിത്രരചനകളും ത്രിമാന വീഡിയോകളും നന്നായി ഗവേഷണം ചെയ്ത് തയ്യാറാക്കിയതാണ്. എന്നാൽ അവയെല്ലാം കലാകാരന്റെ ഭാവന മാത്രമാണ്. അവയിൽ ചിലതു മറ്റു രീതിയിലും ചിത്രീകരിക്കാനായേക്കും.

സിന​ഗോ​ഗി​ലെ മുൻനിര

സിന​ഗോ​ഗി​ലെ മുൻനിര

ഗലീല​ക്ക​ട​ലിന്‌ ഏതാണ്ട്‌ 10 കി.മീ. വടക്കു​കി​ഴ​ക്കുള്ള ഗാംലാ നഗരത്തിൽ കണ്ടെത്തിയ സിന​ഗോ​ഗി​ന്റെ (ഒന്നാം നൂറ്റാ​ണ്ടി​ലേത്‌) നാശാ​വ​ശി​ഷ്ട​ങ്ങളെ ആധാര​മാ​ക്കി​യാണ്‌ ഈ വീഡി​യോ​ചി​ത്രീ​ക​ര​ണ​ത്തി​ന്റെ പല ഭാഗങ്ങ​ളും തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. ഒന്നാം നൂറ്റാ​ണ്ടി​ലെ പല സിന​ഗോ​ഗു​കൾക്കും കേടു​പാ​ടു​കൾ സംഭവി​ച്ച​തു​കൊണ്ട്‌ അവയുടെ രൂപഘ​ട​ന​യു​ടെ കൃത്യ​മായ വിശദാം​ശങ്ങൾ ഇന്നു നമുക്ക്‌ അറിയില്ല. അന്നത്തെ പല സിന​ഗോ​ഗു​ക​ളി​ലും ഉണ്ടായി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള ചില സവി​ശേ​ഷ​ത​ക​ളാണ്‌ ഈ വീഡി​യോ​യിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

1. സിന​ഗോ​ഗു​ക​ളി​ലെ മുൻനിര അഥവാ ഏറ്റവും മികച്ച ഇരിപ്പി​ടങ്ങൾ, പ്രാസം​ഗി​കൻ നിന്നി​രുന്ന തട്ടിലോ അതിന്‌ അടുത്തോ ആയിരു​ന്നു.

2. നിയമ​പു​സ്‌ത​ക​ത്തിൽനിന്ന്‌ വായി​ച്ചു​കേൾപ്പി​ക്കാൻ അധ്യാ​പകൻ നിൽക്കുന്ന തട്ട്‌. ഓരോ സിന​ഗോ​ഗി​ലും ഇതിന്റെ സ്ഥാനം കുറ​ച്ചൊ​ക്കെ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും.

3. സമൂഹം നിലയും വിലയും കല്‌പി​ച്ചി​രുന്ന ആളുക​ളാ​യി​രി​ക്കാം ഭിത്തി​യോ​ടു ചേർന്നുള്ള ഇരിപ്പി​ട​ങ്ങ​ളിൽ ഇരുന്നി​രു​ന്നത്‌. മറ്റുള്ളവർ തറയിൽ പായോ മറ്റോ വിരിച്ച്‌ ഇരിക്കും. ഗാംലാ​യി​ലെ സിന​ഗോ​ഗിൽ നാലു നിര ഇരിപ്പി​ടങ്ങൾ ഉണ്ടായി​രു​ന്നി​രി​ക്കാം.

4. വിശു​ദ്ധ​ചു​രു​ളു​ക​ളുള്ള പെട്ടി പുറകു​വ​ശത്തെ ഭിത്തി​യി​ലാ​യി​രി​ക്കാം സ്ഥാപി​ച്ചി​രു​ന്നത്‌.

സിനഗോഗിലെ ഇരിപ്പി​ട​ങ്ങ​ളു​ടെ ഈ ക്രമീ​ക​രണം, ചിലർ സമൂഹ​ത്തിൽ മറ്റുള്ള​വ​രെ​ക്കാൾ വലിയ​വ​രാ​ണെന്ന്‌ അവിടെ കൂടി​വ​ന്ന​വരെ എപ്പോ​ഴും ഓർമി​പ്പി​ച്ചി​രു​ന്നു. പലപ്പോ​ഴും യേശു​വി​ന്റെ ശിഷ്യ​ന്മാർക്കി​ട​യി​ലെ വാഗ്വാ​ദ​ങ്ങൾക്കു വഴി​വെ​ച്ച​തും അതേ വിഷയ​മാ​യി​രു​ന്നു.—മത്ത 18:1-4; 20:20, 21; മർ 9:33, 34; ലൂക്ക 9:46-48.

ബന്ധപ്പെട്ട തിരുവെഴുത്ത്

മത്ത 23:6; മർ 12:39; ലൂക്ക 20:46
ലൂക്കോസ്‌ 1
ലൂക്കോസ്‌ 2
ലൂക്കോസ്‌ 3
ലൂക്കോസ്‌ 4
ലൂക്കോസ്‌ 5
ലൂക്കോസ്‌ 6
ലൂക്കോസ്‌ 7
ലൂക്കോസ്‌ 8
ലൂക്കോസ്‌ 9
ലൂക്കോസ്‌ 10
ലൂക്കോസ്‌ 11
ലൂക്കോസ്‌ 12
ലൂക്കോസ്‌ 13
ലൂക്കോസ്‌ 14
ലൂക്കോസ്‌ 15
ലൂക്കോസ്‌ 16
ലൂക്കോസ്‌ 17
ലൂക്കോസ്‌ 19
ലൂക്കോസ്‌ 20
ലൂക്കോസ്‌ 21
ലൂക്കോസ്‌ 22
ലൂക്കോസ്‌ 23
ലൂക്കോസ്‌ 24
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക