വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ആപത്‌ഘ​ട്ട​ത്തി​ലും ദൈവ​ത്തി​ലുള്ള ആശ്രയം

        • ‘എന്തു​കൊ​ണ്ടാണ്‌ ഇത്രയ​ധി​കം ശത്രുക്കൾ?’ (1)

        • “രക്ഷ യഹോ​വ​യിൽനിന്ന്‌ വരുന്നു” (8)

സങ്കീർത്തനം 3:മേലെഴുത്ത്‌

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 28

സങ്കീർത്തനം 3:1

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:12; 16:15
  • +2ശമു 12:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 28

സങ്കീർത്തനം 3:2

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ശമു 16:7, 8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 28

    5/15/2006, പേ. 18

സങ്കീർത്തനം 3:3

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:1
  • +യശ 45:25
  • +സങ്ക 27:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 28-29

സങ്കീർത്തനം 3:4

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:25; സങ്ക 2:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 29

സങ്കീർത്തനം 3:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 4:8; സുഭ 3:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 29

സങ്കീർത്തനം 3:6

ഒത്തുവാക്യങ്ങള്‍

  • +2രാജ 6:15, 16; സങ്ക 27:3; റോമ 8:31

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 30

സങ്കീർത്തനം 3:7

ഒത്തുവാക്യങ്ങള്‍

  • +1തിമ 4:10
  • +2തെസ്സ 1:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 30

സങ്കീർത്തനം 3:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:39; യശ 43:11; വെളി 19:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 30

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 3:മേലെഴുത്ത്‌2ശമു 15:14
സങ്കീ. 3:12ശമു 15:12; 16:15
സങ്കീ. 3:12ശമു 12:11
സങ്കീ. 3:22ശമു 16:7, 8
സങ്കീ. 3:3ഉൽ 15:1
സങ്കീ. 3:3യശ 45:25
സങ്കീ. 3:3സങ്ക 27:6
സങ്കീ. 3:42ശമു 15:25; സങ്ക 2:6
സങ്കീ. 3:5സങ്ക 4:8; സുഭ 3:24
സങ്കീ. 3:62രാജ 6:15, 16; സങ്ക 27:3; റോമ 8:31
സങ്കീ. 3:71തിമ 4:10
സങ്കീ. 3:72തെസ്സ 1:6
സങ്കീ. 3:8സങ്ക 37:39; യശ 43:11; വെളി 19:1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 3:1-8

സങ്കീർത്ത​നം

ദാവീദ്‌ തന്റെ മകനായ അബ്‌ശാ​ലോ​മി​ന്റെ അടുത്തു​നിന്ന്‌ ഓടി​പ്പോ​യ​പ്പോൾ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.+

3 യഹോവേ, എന്തു​കൊ​ണ്ടാണ്‌ എനിക്ക്‌ ഇത്രയ​ധി​കം ശത്രുക്കൾ?+

ഇത്ര​യേ​റെ ആളുകൾ എനിക്കു വിരോ​ധ​മാ​യി എഴു​ന്നേൽക്കു​ന്നത്‌ എന്താണ്‌?+

 2 “ദൈവം അയാളെ രക്ഷിക്കാൻപോ​കു​ന്നില്ല”

എന്നു പലരും എന്നെക്കു​റിച്ച്‌ പറയുന്നു.+ (സേലാ)*

 3 എന്നാൽ യഹോവേ, ഒരു പരിച​പോ​ലെ അങ്ങ്‌ എനിക്കു ചുറ്റു​മുണ്ട്‌.+

അങ്ങ്‌ എന്റെ മഹത്ത്വ​മാണ്‌,+ എന്റെ തല ഉയർത്തു​ന്ന​വ​നാണ്‌.+

 4 ഞാൻ യഹോ​വയെ ഉറക്കെ വിളി​ക്കും.

തന്റെ വിശു​ദ്ധ​പർവ​ത​ത്തിൽനിന്ന്‌ ദൈവം എനിക്ക്‌ ഉത്തര​മേ​കും.+ (സേലാ)

 5 ഞാൻ കിടന്നു​റ​ങ്ങും;

യഹോവ എന്നെന്നും എന്നെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നാൽ

സുരക്ഷി​ത​നാ​യി ഞാൻ ഉറങ്ങി​യെ​ണീ​ക്കും.+

 6 അനേകായിരങ്ങൾ ചുറ്റും അണിനി​ര​ന്നി​രി​ക്കു​ന്നു;

എങ്കിലും എനി​ക്കൊ​ട്ടും പേടി​യില്ല.+

 7 യഹോവേ, എഴു​ന്നേൽക്കേ​ണമേ! എന്റെ ദൈവമേ, എന്നെ രക്ഷി​ക്കേ​ണമേ!+

അങ്ങ്‌ എന്റെ ശത്രു​ക്ക​ളു​ടെ​യെ​ല്ലാം കരണത്ത്‌ അടിക്കു​മ​ല്ലോ.

ദുഷ്ടന്മാ​രു​ടെ പല്ലുകൾ അങ്ങ്‌ അടിച്ച്‌ തകർക്കും.+

 8 രക്ഷ യഹോ​വ​യിൽനിന്ന്‌ വരുന്നു.+

അങ്ങയുടെ അനു​ഗ്രഹം അങ്ങയുടെ ജനത്തി​ന്മേ​ലുണ്ട്‌. (സേലാ)

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക