വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 29
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോ​വ​യു​ടെ ശബ്ദം പ്രൗഢ​ഗം​ഭീ​രം

        • വിശുദ്ധ വസ്‌ത്രാ​ല​ങ്കാ​രത്തോ​ടെ ആരാധി​ക്കു​വിൻ (2)

        • “തേജോ​മ​യ​നായ ദൈവ​ത്തി​ന്റെ ഇടിമു​ഴക്കം!” (3)

        • യഹോവ തന്റെ ജനത്തിനു ശക്തി പകരുന്നു (11)

സങ്കീർത്തനം 29:1

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:28, 29

സങ്കീർത്തനം 29:2

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “അവന്റെ വിശു​ദ്ധി​യു​ടെ മാഹാ​ത്മ്യം നിമിത്തം.”

  • *

    അഥവാ “യഹോ​വയെ ആരാധി​ക്കു​വിൻ!”

സങ്കീർത്തനം 29:3

ഒത്തുവാക്യങ്ങള്‍

  • +1ശമു 7:10; സങ്ക 18:13
  • +സങ്ക 104:3

സങ്കീർത്തനം 29:4

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 26:11; 40:9

സങ്കീർത്തനം 29:5

ഒത്തുവാക്യങ്ങള്‍

  • +യശ 2:12, 13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1986, പേ. 29

സങ്കീർത്തനം 29:6

അടിക്കുറിപ്പുകള്‍

  • *

    തെളിവനുസരിച്ച്‌ ലബാ​നോൻമ​ല​നി​രകൾ.

ഒത്തുവാക്യങ്ങള്‍

  • +ആവ 3:8, 9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1986, പേ. 29

സങ്കീർത്തനം 29:7

ഒത്തുവാക്യങ്ങള്‍

  • +പുറ 19:18; സങ്ക 77:18

സങ്കീർത്തനം 29:8

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +യശ 13:13; എബ്ര 12:26
  • +സംഖ 13:26

സങ്കീർത്തനം 29:9

ഒത്തുവാക്യങ്ങള്‍

  • +യശ 10:17, 18; യഹ 20:47

സങ്കീർത്തനം 29:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആകാശ​സ​മു​ദ്ര​ത്തി​ന്മീ​തെ.”

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 38:27
  • +1തിമ 1:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2006, പേ. 20

സങ്കീർത്തനം 29:11

ഒത്തുവാക്യങ്ങള്‍

  • +യശ 40:29
  • +സങ്ക 72:7

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 29:11ദിന 16:28, 29
സങ്കീ. 29:31ശമു 7:10; സങ്ക 18:13
സങ്കീ. 29:3സങ്ക 104:3
സങ്കീ. 29:4ഇയ്യ 26:11; 40:9
സങ്കീ. 29:5യശ 2:12, 13
സങ്കീ. 29:6ആവ 3:8, 9
സങ്കീ. 29:7പുറ 19:18; സങ്ക 77:18
സങ്കീ. 29:8യശ 13:13; എബ്ര 12:26
സങ്കീ. 29:8സംഖ 13:26
സങ്കീ. 29:9യശ 10:17, 18; യഹ 20:47
സങ്കീ. 29:10ഇയ്യ 38:27
സങ്കീ. 29:101തിമ 1:17
സങ്കീ. 29:11യശ 40:29
സങ്കീ. 29:11സങ്ക 72:7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 29:1-11

സങ്കീർത്ത​നം

ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

29 വീരപു​ത്ര​ന്മാ​രേ, യഹോവ അർഹി​ക്കു​ന്നതു കൊടു​ക്കു​വിൻ,

യഹോ​വ​യു​ടെ മഹത്ത്വ​ത്തി​നും ശക്തിക്കും അനുസൃ​ത​മാ​യി കൊടു​ക്കു​വിൻ.+

 2 യഹോവയ്‌ക്കു തിരു​നാ​മ​ത്തി​നു ചേർന്ന മഹത്ത്വം നൽകു​വിൻ;

വിശുദ്ധവസ്‌ത്രാലങ്കാരത്തോടെ* യഹോ​വ​യു​ടെ മുന്നിൽ വണങ്ങു​വിൻ.*

 3 വെള്ളത്തിന്മീതെ യഹോ​വ​യു​ടെ ശബ്ദം മുഴങ്ങു​ന്നു;

തേജോ​മ​യ​നാ​യ ദൈവ​ത്തി​ന്റെ ഇടിമു​ഴക്കം!+

യഹോവ പെരു​വെ​ള്ള​ത്തി​ന്മീ​തെ​യാണ്‌.+

 4 യഹോവയുടെ സ്വരം ശക്തം;+

യഹോ​വ​യു​ടെ ശബ്ദം പ്രൗഢ​ഗം​ഭീ​രം.

 5 യഹോവയുടെ ശബ്ദം ദേവദാ​രു​ക്കളെ പിളർക്കു​ന്നു;

അതെ, ലബാ​നോ​നി​ലെ ദേവദാ​രു​ക്കളെ യഹോവ തകർത്തെ​റി​യു​ന്നു.+

 6 ലബാനോൻ* കാളക്കു​ട്ടി​യെ​പ്പോ​ലെ​യും

സീറിയോൻ+ കാട്ടു​പോ​ത്തിൻകു​ട്ടി​യെ​പ്പോ​ലെ​യും തുള്ളി​ച്ചാ​ടാൻ ദൈവം ഇടയാ​ക്കു​ന്നു.

 7 യഹോവയുടെ ശബ്ദം തീജ്വാ​ല​ക​ളു​ടെ അകമ്പടി​യോ​ടെ വരുന്നു;+

 8 യഹോവയുടെ ശബ്ദം വിജനഭൂമിയെ* പ്രകമ്പനം കൊള്ളി​ക്കു​ന്നു;+

യഹോവ കാദേശ്‌വിജനഭൂമിയെ+ വിറപ്പി​ക്കു​ന്നു.

 9 യഹോവയുടെ ശബ്ദം കേൾക്കു​മ്പോൾ പേടമാൻ പേടിച്ച്‌ പ്രസവി​ക്കു​ന്നു,

ആ ശബ്ദം കാടു​കളെ വെളു​പ്പി​ക്കു​ന്നു.+

ദൈവ​ത്തി​ന്റെ ആലയത്തി​ലുള്ള എല്ലാവ​രും “മഹത്ത്വം!” എന്ന്‌ ആർപ്പി​ടു​ന്നു.

10 യഹോവ പ്രളയജലത്തിന്മീതെ* സിംഹാ​സ​നസ്ഥൻ;+

യഹോവ എന്നും രാജാ​വാ​യി സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നു.+

11 യഹോവ തന്റെ ജനത്തിനു ശക്തി പകരും.+

സമാധാ​നം നൽകി യഹോവ തന്റെ ജനത്തെ അനു​ഗ്ര​ഹി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക