വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവ​ത്തി​ലുള്ള ആശ്രയം കാണി​ക്കുന്ന ഒരു പ്രാർഥന

        • “മനസ്സ്‌ ഇളകി​മ​റിഞ്ഞേ​ക്കാം; പക്ഷേ പാപം ചെയ്യരു​ത്‌” (4)

        • “ഞാൻ സമാധാ​നത്തോ​ടെ കിടന്നു​റ​ങ്ങും” (8)

സങ്കീർത്തനം 4:1

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വിശാ​ല​മായ ഒരിടം.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 11:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 31

സങ്കീർത്തനം 4:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 31

സങ്കീർത്തനം 4:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തന്റെ വിശ്വ​സ്‌തനെ വേർതി​രി​ക്കു​മെന്ന്‌; തന്റെ വിശ്വ​സ്‌തനെ തനിക്കാ​യി മാറ്റി​നി​റു​ത്തു​മെന്ന്‌.”

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 34

    വീക്ഷാഗോപുരം,

    5/15/2011, പേ. 31

സങ്കീർത്തനം 4:4

ഒത്തുവാക്യങ്ങള്‍

  • +എഫ 4:26

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 31

    സകലർക്കും വേണ്ടിയുള്ള ഗ്രന്ഥം, പേ. 26

    ഉണരുക!,

    11/22/1997, പേ. 18

    4/8/1994, പേ. 18

സങ്കീർത്തനം 4:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:3; 62:8; സുഭ 3:5; 1പത്ര 4:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 31-32

    5/15/2006, പേ. 18

സങ്കീർത്തനം 4:6

ഒത്തുവാക്യങ്ങള്‍

  • +സംഖ 6:26; സങ്ക 80:7; സുഭ 16:15; 1പത്ര 3:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 32

സങ്കീർത്തനം 4:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 32

സങ്കീർത്തനം 4:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 3:5; സുഭ 3:24, 26
  • +ലേവ 25:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2011, പേ. 32

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 4:1സങ്ക 11:7
സങ്കീ. 4:4എഫ 4:26
സങ്കീ. 4:5സങ്ക 37:3; 62:8; സുഭ 3:5; 1പത്ര 4:19
സങ്കീ. 4:6സംഖ 6:26; സങ്ക 80:7; സുഭ 16:15; 1പത്ര 3:12
സങ്കീ. 4:8സങ്ക 3:5; സുഭ 3:24, 26
സങ്കീ. 4:8ലേവ 25:18
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 4:1-8

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; തന്ത്രി​വാ​ദ്യ​ങ്ങ​ളോ​ടെ പാടേ​ണ്ടത്‌. ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

4 നീതി​മാ​നായ എന്റെ ദൈവമേ,+ ഞാൻ വിളി​ക്കു​മ്പോൾ ഉത്തരം തരേണമേ;

കഷ്ടതയിൽ എനിക്കു രക്ഷാമാർഗം* ഒരു​ക്കേ​ണമേ.

എന്നോടു പ്രീതി കാട്ടി എന്റെ പ്രാർഥ​ന​യ്‌ക്കു ചെവി ചായി​ക്കേ​ണമേ.

 2 മനുഷ്യമക്കളേ, എത്ര കാലം നിങ്ങൾ എന്റെ സത്‌കീർത്തി​ക്കു കളങ്ക​മേൽപ്പിച്ച്‌ എന്നെ അപമാ​നി​ക്കും?

എത്ര നാൾ നിങ്ങൾ ഒരു ഗുണവു​മി​ല്ലാ​ത്ത​തി​നെ സ്‌നേ​ഹി​ക്കും, വ്യാജ​മാ​യ​തി​നെ അന്വേ​ഷി​ക്കും? (സേലാ)

 3 യഹോവ തന്റെ വിശ്വ​സ്‌ത​നോ​ടു പ്രത്യേ​ക​പ​രി​ഗണന കാണിക്കുമെന്ന്‌* അറിഞ്ഞു​കൊ​ള്ളുക.

ഞാൻ വിളി​ച്ച​പേ​ക്ഷി​ക്കു​മ്പോൾ യഹോവ കേൾക്കും.

 4 മനസ്സ്‌ ഇളകി​മ​റി​ഞ്ഞേ​ക്കാം; പക്ഷേ പാപം ചെയ്യരു​ത്‌.+

പറയാ​നു​ള്ള​തു കിടക്ക​യിൽവെച്ച്‌ മനസ്സിൽ പറഞ്ഞിട്ട്‌ മിണ്ടാ​തി​രി​ക്കുക. (സേലാ)

 5 നീതിബലികൾ അർപ്പിക്കൂ!

യഹോ​വ​യിൽ ആശ്രയി​ക്കൂ!+

 6 “നല്ലത്‌ എന്തെങ്കി​ലും കാണി​ച്ചു​ത​രാൻ ആരുണ്ട്‌” എന്നു പലരും ചോദി​ക്കു​ന്നു.

യഹോവേ, അങ്ങയുടെ മുഖ​പ്ര​കാ​ശം ഞങ്ങളുടെ മേൽ ശോഭി​ക്കട്ടെ.+

 7 ധാന്യവിളവും പുതു​വീ​ഞ്ഞും സമൃദ്ധ​മാ​യി ലഭിച്ച​വർക്കു​ള്ള​തി​നെ​ക്കാൾ ആനന്ദം

അങ്ങ്‌ എന്റെ ഹൃദയ​ത്തിൽ നിറച്ചി​രി​ക്കു​ന്നു.

 8 ഞാൻ സമാധാ​ന​ത്തോ​ടെ കിടന്നു​റ​ങ്ങും.+

യഹോവേ, അങ്ങാണ​ല്ലോ ഞാൻ സുരക്ഷി​ത​നാ​യി കഴിയാൻ ഇടയാ​ക്കു​ന്നത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക