വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 6
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദിവ്യപ്രീ​തി​ക്കാ​യുള്ള യാചന

        • മരിച്ചവർ ദൈവത്തെ സ്‌തു​തി​ക്കു​ന്നില്ല (5)

        • ദിവ്യപ്രീ​തി​ക്കാ​യുള്ള യാചന ദൈവം കേൾക്കു​ന്നു (9)

സങ്കീർത്തനം 6:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

സൂചികകൾ

  • ഗവേഷണസഹായി

    പുതിയ ലോക ഭാഷാന്തരം, പേ. 2355

സങ്കീർത്തനം 6:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 38:1; യിര 10:24

സങ്കീർത്തനം 6:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കരുണ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 41:4; 103:2, 3

സങ്കീർത്തനം 6:3

ഒത്തുവാക്യങ്ങള്‍

  • +മത്ത 26:38, 39
  • +സങ്ക 13:1, 2

സങ്കീർത്തനം 6:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 50:15
  • +സങ്ക 119:88; വില 3:22

സങ്കീർത്തനം 6:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഓർക്കി​ല്ല​ല്ലോ.”

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 30:9; 115:17; സഭ 9:5, 10

സങ്കീർത്തനം 6:6

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ മെത്ത നീന്തി​ന​ട​ക്കാൻ ഇടയാ​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 69:3
  • +സങ്ക 39:12

സങ്കീർത്തനം 6:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 31:9

സങ്കീർത്തനം 6:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 3:4; 145:18, 19; എബ്ര 5:7

സങ്കീർത്തനം 6:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 31:22; 40:1; യോന 2:2

സങ്കീർത്തനം 6:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:14; യിര 20:11

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 6:1സങ്ക 38:1; യിര 10:24
സങ്കീ. 6:2സങ്ക 41:4; 103:2, 3
സങ്കീ. 6:3മത്ത 26:38, 39
സങ്കീ. 6:3സങ്ക 13:1, 2
സങ്കീ. 6:4സങ്ക 50:15
സങ്കീ. 6:4സങ്ക 119:88; വില 3:22
സങ്കീ. 6:5സങ്ക 30:9; 115:17; സഭ 9:5, 10
സങ്കീ. 6:6സങ്ക 69:3
സങ്കീ. 6:6സങ്ക 39:12
സങ്കീ. 6:7സങ്ക 31:9
സങ്കീ. 6:8സങ്ക 3:4; 145:18, 19; എബ്ര 5:7
സങ്കീ. 6:9സങ്ക 31:22; 40:1; യോന 2:2
സങ്കീ. 6:10സങ്ക 40:14; യിര 20:11
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 6:1-10

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; ശെമിനീത്ത്‌* രാഗത്തിൽ തന്ത്രി​വാ​ദ്യ​ങ്ങ​ളോ​ടെ പാടാ​നു​ള്ളത്‌. ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

6 യഹോവേ, കോപ​ത്തോ​ടെ എന്നെ ശാസി​ക്ക​രു​തേ,

ക്രോ​ധ​ത്തോ​ടെ എന്നെ തിരു​ത്ത​രു​തേ.+

 2 യഹോവേ, എന്റെ ശക്തി ചോർന്നു​പോ​കു​ന്ന​തി​നാൽ എന്നോടു പ്രീതി* കാട്ടേ​ണമേ.

എന്റെ അസ്ഥികൾ ഇളകു​ന്ന​തി​നാൽ യഹോവേ,+ എന്നെ സുഖ​പ്പെ​ടു​ത്തേ​ണമേ.

 3 അതെ, ഞാൻ ആകെ അസ്വസ്ഥ​നാണ്‌.+

യഹോവേ, ഞാൻ ചോദി​ക്കട്ടേ—ഇങ്ങനെ ഇനി എത്ര കാലം​കൂ​ടെ?+

 4 യഹോവേ, മടങ്ങി​വ​രേ​ണമേ, എന്നെ വിടു​വി​ക്കേ​ണമേ;+

അങ്ങയുടെ അചഞ്ചല​മായ സ്‌നേഹം ഓർത്ത്‌ എന്നെ രക്ഷി​ക്കേ​ണമേ.+

 5 കാരണം, മരിച്ചവർ അങ്ങയെ​ക്കു​റിച്ച്‌ മിണ്ടി​ല്ല​ല്ലോ.*

ശവക്കുഴിയിൽ* ആര്‌ അങ്ങയെ സ്‌തു​തി​ക്കും?+

 6 നെടുവീർപ്പിട്ട്‌ ഞാൻ ആകെ തളർന്നി​രി​ക്കു​ന്നു.+

രാത്രി മുഴുവൻ ഞാൻ എന്റെ മെത്ത കണ്ണീരിൽ കുതിർക്കു​ന്നു;*

കരഞ്ഞു​ക​രഞ്ഞ്‌ കിടക്ക​യിൽനിന്ന്‌ കണ്ണീർ കവി​ഞ്ഞൊ​ഴു​കു​ന്നു.+

 7 ദുഃഖഭാരത്താൽ എന്റെ കണ്ണുകൾ ക്ഷീണി​ച്ചി​രി​ക്കു​ന്നു.+

എന്നെ ദ്രോ​ഹി​ക്കു​ന്നവർ നിമിത്തം എന്റെ കാഴ്‌ച മങ്ങിയി​രി​ക്കു​ന്നു.

 8 ദുഷ്ടത പ്രവർത്തി​ക്കു​ന്ന​വരേ, ദൂരെ​പ്പോ​കൂ!

എന്റെ കരച്ചിൽ യഹോവ കേൾക്കു​മ​ല്ലോ.+

 9 പ്രീതിക്കായുള്ള എന്റെ യാചന യഹോവ കേൾക്കും.+

യഹോവ എന്റെ പ്രാർഥന കൈ​ക്കൊ​ള്ളും.

10 എന്റെ ശത്രു​ക്ക​ളെ​ല്ലാം ലജ്ജിക്കും. അവർ പരി​ഭ്രാ​ന്ത​രാ​കും.

പെട്ടെന്ന്‌ അപമാ​നി​ത​രാ​യി അവർ പിന്തി​രി​യും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക