വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • രണ്ടു വിപരീ​ത​വ​ഴി​കൾ

        • ദൈവ​ത്തി​ന്റെ നിയമം വായി​ക്കു​ന്നത്‌ ആനന്ദം പകരുന്നു (2)

        • നീതി​മാൻ ഫലം തരുന്ന മരം​പോ​ലെ (3)

        • ദുഷ്ടൻ കാറ്റു പറത്തി​ക്ക​ള​യുന്ന പതിരുപോ​ലെ (4)

സങ്കീർത്തനം 1:1

ഒത്തുവാക്യങ്ങള്‍

  • +സുഭ 4:14
  • +സുഭ 22:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/2009, പേ. 17

    1/1/2007, പേ. 4-5

    5/15/2006, പേ. 18

    7/15/2004, പേ. 10-12

    9/1/1999, പേ. 22

സങ്കീർത്തനം 1:2

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

  • *

    അഥവാ “രാവും പകലും ധ്യാനി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:7; 40:8; 112:1; മത്ത 5:3; റോമ 7:22; യാക്ക 1:25
  • +യോശ 1:8; സങ്ക 119:97; 1തിമ 4:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2023, പേ. 27

    10/2023, പേ. 23

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 11

    വീക്ഷാഗോപുരം,

    7/1/2009, പേ. 17

    1/1/2007, പേ. 5-6

    5/15/2006, പേ. 18

    7/15/2004, പേ. 12-13

    9/1/1999, പേ. 22-24

    12/15/1992, പേ. 32

സങ്കീർത്തനം 1:3

ഒത്തുവാക്യങ്ങള്‍

  • +1ദിന 22:13; യിര 17:7, 8

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 284

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2021, പേ. 25

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 11

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2017, പേ. 30

    വീക്ഷാഗോപുരം,

    7/1/2009, പേ. 16-17

    1/1/2007, പേ. 4, 6

    12/15/2004, പേ. 20-21

    7/15/2004, പേ. 13

    3/1/2004, പേ. 28

    9/1/1999, പേ. 24

    ശുശ്രൂഷാസ്‌കൂൾ, പേ. 10

സങ്കീർത്തനം 1:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 13-14

സങ്കീർത്തനം 1:5

ഒത്തുവാക്യങ്ങള്‍

  • +മത്ത 25:41
  • +മല 3:18; മത്ത 13:49, 50

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ (2019), 12/2019, പേ. 1

സങ്കീർത്തനം 1:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:18; യിര 12:3; 1പത്ര 3:12
  • +സുഭ 14:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2004, പേ. 14-15

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 1:1സുഭ 4:14
സങ്കീ. 1:1സുഭ 22:10
സങ്കീ. 1:2സങ്ക 19:7; 40:8; 112:1; മത്ത 5:3; റോമ 7:22; യാക്ക 1:25
സങ്കീ. 1:2യോശ 1:8; സങ്ക 119:97; 1തിമ 4:15
സങ്കീ. 1:31ദിന 22:13; യിര 17:7, 8
സങ്കീ. 1:5മത്ത 25:41
സങ്കീ. 1:5മല 3:18; മത്ത 13:49, 50
സങ്കീ. 1:6സങ്ക 37:18; യിര 12:3; 1പത്ര 3:12
സങ്കീ. 1:6സുഭ 14:12
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 1:1-6

സങ്കീർത്ത​നം

ഒന്നാം പുസ്‌ത​കം

(സങ്കീർത്തനങ്ങൾ 1-41)

1 ദുഷ്ടന്മാ​രു​ടെ ഉപദേ​ശ​മ​നു​സ​രിച്ച്‌ നടക്കു​ക​യോ

പാപി​ക​ളു​ടെ വഴിയിൽ നിൽക്കുകയോ+

പരിഹാ​സി​ക​ളു​ടെ ഇരിപ്പി​ട​ത്തിൽ ഇരിക്കുകയോ+ ചെയ്യാത്ത മനുഷ്യൻ സന്തുഷ്ടൻ.

 2 യഹോവയുടെ നിയമമാണ്‌* അവന്‌ ആനന്ദം പകരു​ന്നത്‌.+

അവൻ അതു രാവും പകലും മന്ദസ്വ​ര​ത്തിൽ വായി​ക്കു​ന്നു.*+

 3 നീർച്ചാലുകൾക്കരികെ നട്ടിരി​ക്കുന്ന,

കൃത്യ​സ​മ​യ​ത്തു​തന്നെ കായ്‌ക്കുന്ന,

ഇലകൾ വാടാത്ത ഒരു മരം​പോ​ലെ​യാണ്‌ അവൻ.

അവൻ ചെയ്യു​ന്ന​തെ​ല്ലാം സഫലമാ​കും.+

 4 ദുഷ്ടന്മാരോ അങ്ങനെയല്ല.

കാറ്റു പറത്തി​ക്ക​ള​യുന്ന പതിരു​പോ​ലെ​യാണ്‌ അവർ.

 5 അതുകൊണ്ട്‌ ദുഷ്ടന്മാർക്കു ന്യായ​വി​ധി​യു​ടെ സമയത്ത്‌ പിടി​ച്ചു​നിൽക്കാ​നാ​കില്ല;+

പാപി​കൾക്കു നീതി​മാ​ന്മാ​രു​ടെ കൂട്ടത്തിൽ നിൽക്കാ​നു​മാ​കില്ല.+

 6 കാരണം നീതി​മാ​ന്മാ​രു​ടെ വഴി യഹോവ അറിയു​ന്നു;+

ദുഷ്ടന്മാ​രു​ടെ വഴിയോ നശിച്ചു​പോ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക