വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 61
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവം, ശത്രു​ക്കൾക്കെ​തി​രെ ബലമുള്ള ഗോപു​രം

        • ‘അങ്ങയുടെ കൂടാ​ര​ത്തിൽ ഞാൻ ഒരു അതിഥി​യാ​യി​രി​ക്കും’ (4)

സങ്കീർത്തനം 61:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 5:2; 17:1; 28:2; 55:1

സങ്കീർത്തനം 61:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദുർബ​ല​മാ​കു​മ്പോൾ.”

ഒത്തുവാക്യങ്ങള്‍

  • +യോന 2:2
  • +സങ്ക 27:5; 40:2

സങ്കീർത്തനം 61:3

ഒത്തുവാക്യങ്ങള്‍

  • +1ശമു 17:45; സങ്ക 18:2; സുഭ 18:10

സങ്കീർത്തനം 61:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 23:6; 27:4
  • +സങ്ക 63:7

സങ്കീർത്തനം 61:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 115:13

സങ്കീർത്തനം 61:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:50; 21:1, 4

സങ്കീർത്തനം 61:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “താമസി​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:16, 17; സങ്ക 41:12
  • +സങ്ക 40:11; 143:12; സുഭ 20:28

സങ്കീർത്തനം 61:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പേരിനു സംഗീതം ഉതിർക്കും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 146:2
  • +സങ്ക 65:1; 66:13; സഭ 5:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2022, പേ. 14

    വീക്ഷാഗോപുരം,

    9/15/1999, പേ. 9

    രാജ്യ ശുശ്രൂഷ,

    7/1996, പേ. 1

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 61:1സങ്ക 5:2; 17:1; 28:2; 55:1
സങ്കീ. 61:2യോന 2:2
സങ്കീ. 61:2സങ്ക 27:5; 40:2
സങ്കീ. 61:31ശമു 17:45; സങ്ക 18:2; സുഭ 18:10
സങ്കീ. 61:4സങ്ക 23:6; 27:4
സങ്കീ. 61:4സങ്ക 63:7
സങ്കീ. 61:5സങ്ക 115:13
സങ്കീ. 61:6സങ്ക 18:50; 21:1, 4
സങ്കീ. 61:72ശമു 7:16, 17; സങ്ക 41:12
സങ്കീ. 61:7സങ്ക 40:11; 143:12; സുഭ 20:28
സങ്കീ. 61:8സങ്ക 146:2
സങ്കീ. 61:8സങ്ക 65:1; 66:13; സഭ 5:4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 61:1-8

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; തന്ത്രി​വാ​ദ്യ​ങ്ങ​ളോ​ടെ പാടേ​ണ്ടത്‌. ദാവീ​ദി​ന്റേത്‌.

61 ദൈവമേ, സഹായ​ത്തി​നാ​യുള്ള എന്റെ നിലവി​ളി കേൾക്കേ​ണമേ.

എന്റെ പ്രാർഥന ശ്രദ്ധി​ക്കേ​ണമേ.+

 2 എന്റെ ഹൃദയം നിരാശയിലാണ്ടുപോകുമ്പോൾ*

ഭൂമിയുടെ അറ്റങ്ങളിൽനി​ന്ന്‌ ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കും.+

എന്നെക്കാൾ ഉയർന്ന പാറയി​ലേക്ക്‌ എന്നെ നയി​ക്കേ​ണമേ.+

 3 അങ്ങാണല്ലോ എന്റെ അഭയം,

ശത്രുവിൽനിന്ന്‌ എന്നെ സംരക്ഷി​ക്കുന്ന ബലമുള്ള ഗോപു​രം.+

 4 അങ്ങയുടെ കൂടാ​ര​ത്തിൽ ഞാൻ എന്നും ഒരു അതിഥി​യാ​യി​രി​ക്കും;+

അങ്ങയുടെ ചിറകിൻത​ണ​ലിൽ ഞാൻ അഭയം തേടും.+ (സേലാ)

 5 ദൈവമേ, ഞാൻ നേർച്ചകൾ നേരു​ന്നത്‌ അങ്ങ്‌ കേട്ടി​രി​ക്കു​ന്ന​ല്ലോ.

അങ്ങയുടെ പേരിനെ ഭയപ്പെ​ടു​ന്ന​വർക്കുള്ള അവകാശം അങ്ങ്‌ എനിക്കു തന്നിരി​ക്കു​ന്നു.+

 6 അങ്ങ്‌ രാജാ​വി​ന്റെ ആയുസ്സു വർധി​പ്പി​ക്കും;+

അദ്ദേഹത്തിന്റെ വർഷങ്ങൾ തലമു​റ​ത​ല​മു​റ​യോ​ളം നീളും.

 7 ദൈവത്തിന്റെ മുന്നിൽ അദ്ദേഹം എന്നും സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കും;*+

അചഞ്ചലസ്‌നേഹവും വിശ്വ​സ്‌ത​ത​യും അദ്ദേഹ​ത്തിന്റെ മേൽ ചൊരി​യേ​ണമേ. അവ അദ്ദേഹത്തെ കാത്തു​കൊ​ള്ളട്ടെ.+

 8 ഞാൻ എന്നും അങ്ങയുടെ പേര്‌ പാടി സ്‌തു​തി​ക്കും,*+

ദിവസവും എന്റെ നേർച്ചകൾ നിറ​വേ​റ്റും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക