വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 90
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • നിത്യ​നായ ദൈവ​വും ഹ്രസ്വാ​യു​സ്സുള്ള മനുഷ്യ​നും

        • ആയിരം വർഷം ഇന്നലെ കഴിഞ്ഞു​പോയ ഒരു ദിവസംപോ​ലെ (4)

        • മനുഷ്യാ​യുസ്സ്‌ 70-ഓ 80-ഓ വർഷം (10)

        • “ഞങ്ങളുടെ ദിവസങ്ങൾ എണ്ണാൻ പഠിപ്പിക്കേ​ണമേ” (12)

സങ്കീർത്തനം 90:മേലെഴുത്ത്‌

ഒത്തുവാക്യങ്ങള്‍

  • +ആവ 33:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2001, പേ. 10

സങ്കീർത്തനം 90:1

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “അഭയമ​ല്ലോ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 33:27; സങ്ക 91:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2013, പേ. 19-23

    11/15/2001, പേ. 11

സങ്കീർത്തനം 90:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പ്രസവ​വേ​ദ​ന​യോ​ടെ ജന്മം നൽകി​യ​തി​ന്‌.”

  • *

    അഥവാ “അനാദി​കാ​ലം​മു​തൽ അനന്തകാ​ലം​വരെ.”

ഒത്തുവാക്യങ്ങള്‍

  • +യിര 10:12
  • +സങ്ക 93:2; യശ 40:28; ഹബ 1:12; 1തിമ 1:17; വെളി 1:8; 15:3

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 4

    വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌),

    നമ്പർ 1 2016, പേ. 13

    11/15/2001, പേ. 11

    ‘നിശ്വസ്‌തം’, പേ. 278

    ന്യായവാദം, പേ. 147-148

സങ്കീർത്തനം 90:3

ഒത്തുവാക്യങ്ങള്‍

  • +ഉൽ 3:19; സങ്ക 104:29; 146:3, 4; സഭ 3:20; 12:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2001, പേ. 11-12

സങ്കീർത്തനം 90:4

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +2പത്ര 3:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2001, പേ. 11-12

സങ്കീർത്തനം 90:5

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 9:25
  • +സങ്ക 103:15; 1പത്ര 1:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2001, പേ. 12

സങ്കീർത്തനം 90:6

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 14:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2001, പേ. 12

സങ്കീർത്തനം 90:7

ഒത്തുവാക്യങ്ങള്‍

  • +സംഖ 17:12, 13; ആവ 32:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2001, പേ. 12

സങ്കീർത്തനം 90:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഞങ്ങളുടെ തെറ്റുകൾ അങ്ങയ്‌ക്ക്‌ അറിയാം.”

ഒത്തുവാക്യങ്ങള്‍

  • +യിര 16:17
  • +സുഭ 24:12; എബ്ര 4:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2001, പേ. 12-13

സങ്കീർത്തനം 90:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഞങ്ങളുടെ ജീവിതം ക്ഷയിച്ചു​തീ​രു​ന്നു.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2001, പേ. 12-13

സങ്കീർത്തനം 90:10

ഒത്തുവാക്യങ്ങള്‍

  • +2ശമു 19:34, 35
  • +ഇയ്യ 14:10; സങ്ക 78:39; ലൂക്ക 12:20; യാക്ക 4:13, 14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2001, പേ. 13

    11/15/1993, പേ. 3

    12/1/1986, പേ. 28-29

    സകലർക്കും വേണ്ടിയുള്ള ഗ്രന്ഥം, പേ. 21

    ഉണരുക!,

    10/22/1995, പേ. 3-4

    12/8/1989, പേ. 24-25

സങ്കീർത്തനം 90:11

ഒത്തുവാക്യങ്ങള്‍

  • +യശ 33:14; ലൂക്ക 12:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2001, പേ. 13

സങ്കീർത്തനം 90:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 39:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 13

    5/1/2005, പേ. 32

    11/15/2002, പേ. 21

    11/15/2001, പേ. 13

    11/15/1999, പേ. 17-18

    9/1/1999, പേ. 20-21

    11/1/1995, പേ. 16-18

    2/1/1994, പേ. 13

സങ്കീർത്തനം 90:13

ഒത്തുവാക്യങ്ങള്‍

  • +സങ്ക 6:4
  • +സങ്ക 89:46
  • +ആവ 32:36; സങ്ക 135:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2001, പേ. 13-14

സങ്കീർത്തനം 90:14

ഒത്തുവാക്യങ്ങള്‍

  • +സങ്ക 36:7; 51:1; 63:3; 85:7
  • +സങ്ക 149:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2001, പേ. 13-14

സങ്കീർത്തനം 90:15

ഒത്തുവാക്യങ്ങള്‍

  • +ആവ 2:14
  • +സങ്ക 30:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2001, പേ. 14

സങ്കീർത്തനം 90:16

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:31; യോശ 23:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/2001, പേ. 14

സങ്കീർത്തനം 90:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 127:1; സുഭ 16:3; യശ 26:12; 1കൊ 3:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2006, പേ. 13

    11/15/2001, പേ. 14-15

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 90:മേലെഴുത്ത്‌ആവ 33:1
സങ്കീ. 90:1ആവ 33:27; സങ്ക 91:1
സങ്കീ. 90:2യിര 10:12
സങ്കീ. 90:2സങ്ക 93:2; യശ 40:28; ഹബ 1:12; 1തിമ 1:17; വെളി 1:8; 15:3
സങ്കീ. 90:3ഉൽ 3:19; സങ്ക 104:29; 146:3, 4; സഭ 3:20; 12:7
സങ്കീ. 90:42പത്ര 3:8
സങ്കീ. 90:5ഇയ്യ 9:25
സങ്കീ. 90:5സങ്ക 103:15; 1പത്ര 1:24
സങ്കീ. 90:6ഇയ്യ 14:2
സങ്കീ. 90:7സംഖ 17:12, 13; ആവ 32:22
സങ്കീ. 90:8യിര 16:17
സങ്കീ. 90:8സുഭ 24:12; എബ്ര 4:13
സങ്കീ. 90:102ശമു 19:34, 35
സങ്കീ. 90:10ഇയ്യ 14:10; സങ്ക 78:39; ലൂക്ക 12:20; യാക്ക 4:13, 14
സങ്കീ. 90:11യശ 33:14; ലൂക്ക 12:5
സങ്കീ. 90:12സങ്ക 39:4
സങ്കീ. 90:13സങ്ക 6:4
സങ്കീ. 90:13സങ്ക 89:46
സങ്കീ. 90:13ആവ 32:36; സങ്ക 135:14
സങ്കീ. 90:14സങ്ക 36:7; 51:1; 63:3; 85:7
സങ്കീ. 90:14സങ്ക 149:2
സങ്കീ. 90:15ആവ 2:14
സങ്കീ. 90:15സങ്ക 30:5
സങ്കീ. 90:16സംഖ 14:31; യോശ 23:14
സങ്കീ. 90:17സങ്ക 127:1; സുഭ 16:3; യശ 26:12; 1കൊ 3:7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 90:1-17

സങ്കീർത്ത​നം

നാലാം പുസ്‌ത​കം

(സങ്കീർത്തനങ്ങൾ 90-106)

ദൈവപുരുഷനായ മോശ​യു​ടെ ഒരു പ്രാർഥന.+

90 യഹോവേ, തലമു​റ​ത​ല​മു​റ​യാ​യി അങ്ങ്‌ ഞങ്ങളുടെ വാസസ്ഥാ​ന​മ​ല്ലോ.*+

 2 പർവതങ്ങൾ ഉണ്ടായ​തി​നു മുമ്പേ,

അങ്ങ്‌ ഭൂമി​ക്കും ഫലപു​ഷ്ടി​യുള്ള ദേശത്തി​നും ജന്മം നൽകിയതിനു* മുമ്പേ,+

നിത്യതമുതൽ നിത്യതവരെ* അങ്ങ്‌ ദൈവം.+

 3 അങ്ങ്‌ മർത്യനെ പൊടി​യി​ലേക്കു തിരികെ അയയ്‌ക്കു​ന്നു;

“മനുഷ്യ​മ​ക്കളേ, മടങ്ങുക”+ എന്ന്‌ അങ്ങ്‌ പറയുന്നു.

 4 അങ്ങയുടെ വീക്ഷണ​ത്തിൽ ആയിരം വർഷം ഇന്നലെ കഴിഞ്ഞു​പോയ ഒരു ദിവസം​പോ​ലെ,+

രാത്രിയിലെ ഒരു യാമംപോലെ* മാത്രം.

 5 അങ്ങ്‌ അവരെ തുടച്ചു​നീ​ക്കു​ന്നു;+ വെറു​മൊ​രു നിദ്ര​പോ​ലെ​യാണ്‌ അവർ;

പ്രഭാതത്തിൽ അവർ മുളച്ചു​പൊ​ങ്ങുന്ന പുൽനാ​മ്പു​പോ​ലെ.+

 6 രാവിലെ അതു പുതു​ജീ​വ​നോ​ടെ പൂത്തു​ല​യു​ന്നു;

എന്നാൽ, വൈകു​ന്നേ​ര​മാ​കു​മ്പോൾ അതു വാടി​ക്ക​രി​യു​ന്നു.+

 7 അങ്ങയുടെ കോപം ഞങ്ങളെ ഇല്ലാതാ​ക്കു​ന്നു;+

അങ്ങയുടെ ക്രോ​ധ​ത്താൽ ഞങ്ങൾ ഭയന്നു​വി​റ​യ്‌ക്കു​ന്നു.

 8 ഞങ്ങളുടെ തെറ്റുകൾ അങ്ങ്‌ തിരു​മു​മ്പിൽ വെക്കുന്നു;*+

അങ്ങയുടെ മുഖ​പ്ര​കാ​ശ​ത്താൽ ഞങ്ങളുടെ രഹസ്യങ്ങൾ വെളി​ച്ച​ത്താ​കു​ന്നു.+

 9 അങ്ങയുടെ ഉഗ്ര​കോ​പ​ത്താൽ ഞങ്ങളുടെ നാളുകൾ ചുരു​ങ്ങു​ന്നു,*

ഞങ്ങളുടെ ജീവിതം ഒരു നെടു​വീർപ്പു​പോ​ലെ പെട്ടെന്ന്‌ അവസാ​നി​ക്കു​ന്നു.

10 ഞങ്ങളുടെ ആയുസ്സ്‌ 70 വർഷം;

അസാധാരണകരുത്തുണ്ടെങ്കിൽ 80 വർഷവും.+

പക്ഷേ, അക്കാല​മ​ത്ര​യും കഷ്ടതക​ളും സങ്കടങ്ങ​ളും നിറഞ്ഞ​താണ്‌;

അവ പെട്ടെന്നു കടന്നു​പോ​കു​ന്നു, ഞങ്ങൾ ദൂരേക്കു പറന്നക​ലു​ന്നു.+

11 അങ്ങയുടെ കോപ​ത്തിൻശക്തി അളന്ന്‌ തിട്ട​പ്പെ​ടു​ത്താൻ ആർക്കാ​കും?

അങ്ങയുടെ ക്രോധം അങ്ങ്‌ അർഹി​ക്കുന്ന ഭയഭക്തി​യോ​ളം വലുത്‌.+

12 ഞങ്ങളുടെ ദിവസങ്ങൾ എണ്ണാൻ പഠിപ്പി​ക്കേ​ണമേ;+

അങ്ങനെ, ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം നേടട്ടെ.

13 യഹോവേ, മടങ്ങി​വ​രേ​ണമേ!+ ഇങ്ങനെ എത്ര നാൾ തുടരും?+

അങ്ങയുടെ ദാസന്മാ​രോട്‌ അലിവ്‌ തോ​ന്നേ​ണമേ.+

14 പ്രഭാതത്തിൽ അങ്ങയുടെ അചഞ്ചല​മായ സ്‌നേ​ഹ​ത്താൽ ഞങ്ങളെ തൃപ്‌ത​രാ​ക്കേ​ണമേ.+

അങ്ങനെ, ജീവി​ത​കാ​ലം മുഴുവൻ ഞങ്ങൾ സന്തോ​ഷ​ത്തോ​ടെ ആർത്തു​ല്ല​സി​ക്കട്ടെ.+

15 ഞങ്ങളെ കഷ്ടപ്പെ​ടു​ത്തിയ ദിവസ​ങ്ങ​ളു​ടെ എണ്ണത്തി​ന​നു​സ​രിച്ച്‌,

ഞങ്ങൾ ദുരിതം അനുഭ​വിച്ച വർഷങ്ങൾക്ക​നു​സ​രിച്ച്‌,+

ഞങ്ങൾ സന്തോഷം അനുഭ​വി​ക്കാൻ അവസരം തരേണമേ.+

16 അങ്ങയുടെ ദാസന്മാർ അങ്ങയുടെ പ്രവൃ​ത്തി​ക​ളും

അവരുടെ പുത്ര​ന്മാർ അങ്ങയുടെ മഹിമ​യും കാണട്ടെ.+

17 നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ പ്രീതി നമ്മുടെ മേലു​ണ്ടാ​യി​രി​ക്കട്ടെ;

ഞങ്ങളുടെ കൈക​ളു​ടെ പ്രവൃ​ത്തി​കൾ അങ്ങ്‌ സഫലമാ​ക്കേ​ണമേ.

അതെ, ഞങ്ങളുടെ കൈക​ളു​ടെ പ്രവൃ​ത്തി​കൾ സഫലമാ​ക്കേ​ണമേ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക