വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 106
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ഇസ്രായേ​ല്യ​രു​ടെ വിലമ​തി​പ്പി​ല്ലായ്‌മ

        • ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കളെ​ല്ലാം അവർ പെട്ടെ​ന്നു​തന്നെ മറന്നു​ക​ളഞ്ഞു (13)

        • ദൈവ​ത്തി​ന്റെ മഹത്ത്വം കാളയു​ടെ രൂപവു​മാ​യി വെച്ചു​മാ​റി (19, 20)

        • ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തിൽ അവർക്കു വിശ്വാ​സ​മി​ല്ലാ​യി​രു​ന്നു (24)

        • അവർ ബാലിനെ ആരാധി​ച്ചു (28)

        • മക്കളെ ഭൂതങ്ങൾക്കു ബലി അർപ്പിച്ചു (37)

സങ്കീർത്തനം 106:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 18:19
  • +1ദിന 16:34; എസ്ര 3:11; സങ്ക 103:17; 107:1

സങ്കീർത്തനം 106:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:5

സങ്കീർത്തനം 106:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 15:1, 2; യശ 64:5

സങ്കീർത്തനം 106:4

ഒത്തുവാക്യങ്ങള്‍

  • +നെഹ 5:19; സങ്ക 51:18; 119:132

സങ്കീർത്തനം 106:5

ഒത്തുവാക്യങ്ങള്‍

  • +പുറ 19:5

സങ്കീർത്തനം 106:6

ഒത്തുവാക്യങ്ങള്‍

  • +നെഹ 9:16; സങ്ക 78:8
  • +എസ്ര 9:6; ദാനി 9:5

സങ്കീർത്തനം 106:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അത്ഭുത​പ്ര​വൃ​ത്തി​ക​ളു​ടെ അർഥം ഗ്രഹി​ച്ചില്ല.”

ഒത്തുവാക്യങ്ങള്‍

  • +പുറ 14:11, 12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1995, പേ. 19-20

    8/1/1990, പേ. 7

സങ്കീർത്തനം 106:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 143:11; യഹ 20:14
  • +പുറ 9:16; റോമ 9:17

സങ്കീർത്തനം 106:9

ഒത്തുവാക്യങ്ങള്‍

  • +പുറ 14:21, 22

സങ്കീർത്തനം 106:10

ഒത്തുവാക്യങ്ങള്‍

  • +പുറ 14:30
  • +യശ 49:26

സങ്കീർത്തനം 106:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ബാക്കി വന്നില്ല.”

ഒത്തുവാക്യങ്ങള്‍

  • +പുറ 14:13, 28

സങ്കീർത്തനം 106:12

ഒത്തുവാക്യങ്ങള്‍

  • +പുറ 14:31
  • +പുറ 15:1

സങ്കീർത്തനം 106:13

ഒത്തുവാക്യങ്ങള്‍

  • +പുറ 15:24; 16:2, 3; 17:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1989, പേ. 19

സങ്കീർത്തനം 106:14

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:4; ആവ 9:22; 1കൊ 10:6
  • +പുറ 17:2; സങ്ക 78:18; 1കൊ 10:9; എബ്ര 3:8, 9

സങ്കീർത്തനം 106:15

ഒത്തുവാക്യങ്ങള്‍

  • +സംഖ 11:31, 33; സങ്ക 78:29-31

സങ്കീർത്തനം 106:16

ഒത്തുവാക്യങ്ങള്‍

  • +ലേവ 21:8; സംഖ 16:5-7
  • +സംഖ 16:3

സങ്കീർത്തനം 106:17

ഒത്തുവാക്യങ്ങള്‍

  • +സംഖ 16:27, 32

സങ്കീർത്തനം 106:18

ഒത്തുവാക്യങ്ങള്‍

  • +സംഖ 16:35

സങ്കീർത്തനം 106:19

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ലോഹം വാർത്തു​ണ്ടാ​ക്കിയ പ്രതി​മ​യ്‌ക്ക്‌.”

ഒത്തുവാക്യങ്ങള്‍

  • +പുറ 32:4; ആവ 9:12

സങ്കീർത്തനം 106:20

ഒത്തുവാക്യങ്ങള്‍

  • +പുറ 20:4

സങ്കീർത്തനം 106:21

ഒത്തുവാക്യങ്ങള്‍

  • +ആവ 32:18
  • +ആവ 4:34

സങ്കീർത്തനം 106:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 78:51
  • +പുറ 14:25

സങ്കീർത്തനം 106:23

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മോശ ദൈവ​ത്തി​ന്റെ മുന്നി​ലുള്ള വിടവിൽ നിന്നു.”

ഒത്തുവാക്യങ്ങള്‍

  • +പുറ 32:10, 11; ആവ 9:14, 19

സങ്കീർത്തനം 106:24

ഒത്തുവാക്യങ്ങള്‍

  • +സംഖ 13:32; ആവ 8:7-9
  • +സംഖ 14:11

സങ്കീർത്തനം 106:25

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:2; ആവ 1:27
  • +സംഖ 14:22, 23

സങ്കീർത്തനം 106:26

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:28, 29; എബ്ര 3:11

സങ്കീർത്തനം 106:27

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:33; ആവ 4:27

സങ്കീർത്തനം 106:28

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, മരിച്ചു​പോയ മനുഷ്യർക്കോ ജീവനി​ല്ലാത്ത ദൈവ​ങ്ങൾക്കോ.

ഒത്തുവാക്യങ്ങള്‍

  • +സംഖ 25:3; ഹോശ 9:10

സങ്കീർത്തനം 106:29

ഒത്തുവാക്യങ്ങള്‍

  • +സംഖ 25:6; ആവ 32:16
  • +സംഖ 25:9; 1കൊ 10:8

സങ്കീർത്തനം 106:30

ഒത്തുവാക്യങ്ങള്‍

  • +സംഖ 25:7, 8

സങ്കീർത്തനം 106:31

ഒത്തുവാക്യങ്ങള്‍

  • +സംഖ 25:11-13

സങ്കീർത്തനം 106:32

അടിക്കുറിപ്പുകള്‍

  • *

    അർഥം: “കലഹം.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 20:2, 12; 27:13, 14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2018, പേ. 15

സങ്കീർത്തനം 106:33

ഒത്തുവാക്യങ്ങള്‍

  • +സംഖ 20:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2018, പേ. 15

സങ്കീർത്തനം 106:34

ഒത്തുവാക്യങ്ങള്‍

  • +യോശ 16:10; 17:12; ന്യായ 1:21
  • +സംഖ 33:52; ആവ 7:1, 2

സങ്കീർത്തനം 106:35

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പഠിച്ചു.”

ഒത്തുവാക്യങ്ങള്‍

  • +യോശ 15:63; ന്യായ 1:33
  • +യശ 2:6

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 14

സങ്കീർത്തനം 106:36

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:11, 12; 2രാജ 17:12
  • +പുറ 23:32, 33

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 14

സങ്കീർത്തനം 106:37

ഒത്തുവാക്യങ്ങള്‍

  • +ആവ 12:31; 2രാജ 16:1, 3; 17:17, 18; യിര 7:30, 31; 1കൊ 10:20

സങ്കീർത്തനം 106:38

ഒത്തുവാക്യങ്ങള്‍

  • +യഹ 16:20
  • +2രാജ 21:16

സങ്കീർത്തനം 106:39

ഒത്തുവാക്യങ്ങള്‍

  • +യിര 3:9

സങ്കീർത്തനം 106:41

ഒത്തുവാക്യങ്ങള്‍

  • +ആവ 32:30; ന്യായ 3:8
  • +ന്യായ 10:6-8

സങ്കീർത്തനം 106:43

ഒത്തുവാക്യങ്ങള്‍

  • +ന്യായ 10:11, 12; 1ശമു 12:11
  • +ന്യായ 4:1
  • +ന്യായ 6:1-5

സങ്കീർത്തനം 106:44

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:18
  • +ന്യായ 3:9

സങ്കീർത്തനം 106:45

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അവരുടെ കാര്യ​ത്തിൽ ഖേദം തോന്നി.”

ഒത്തുവാക്യങ്ങള്‍

  • +പുറ 34:6; ആവ 32:36; യശ 63:7; വില 3:32; യോവ 2:13

സങ്കീർത്തനം 106:46

ഒത്തുവാക്യങ്ങള്‍

  • +എസ്ര 9:9

സങ്കീർത്തനം 106:47

ഒത്തുവാക്യങ്ങള്‍

  • +സങ്ക 79:9
  • +1ദിന 16:35
  • +യിര 32:37

സങ്കീർത്തനം 106:48

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അനാദി​കാ​ലം​മു​തൽ അനന്തകാ​ലം​വരെ.”

  • *

    അഥവാ “അങ്ങനെ​ത​ന്നെ​യാ​കട്ടെ!”

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 29:10; സങ്ക 41:13; ലൂക്ക 1:68

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 106:1ലൂക്ക 18:19
സങ്കീ. 106:11ദിന 16:34; എസ്ര 3:11; സങ്ക 103:17; 107:1
സങ്കീ. 106:2സങ്ക 40:5
സങ്കീ. 106:3സങ്ക 15:1, 2; യശ 64:5
സങ്കീ. 106:4നെഹ 5:19; സങ്ക 51:18; 119:132
സങ്കീ. 106:5പുറ 19:5
സങ്കീ. 106:6നെഹ 9:16; സങ്ക 78:8
സങ്കീ. 106:6എസ്ര 9:6; ദാനി 9:5
സങ്കീ. 106:7പുറ 14:11, 12
സങ്കീ. 106:8സങ്ക 143:11; യഹ 20:14
സങ്കീ. 106:8പുറ 9:16; റോമ 9:17
സങ്കീ. 106:9പുറ 14:21, 22
സങ്കീ. 106:10പുറ 14:30
സങ്കീ. 106:10യശ 49:26
സങ്കീ. 106:11പുറ 14:13, 28
സങ്കീ. 106:12പുറ 14:31
സങ്കീ. 106:12പുറ 15:1
സങ്കീ. 106:13പുറ 15:24; 16:2, 3; 17:7
സങ്കീ. 106:14സംഖ 11:4; ആവ 9:22; 1കൊ 10:6
സങ്കീ. 106:14പുറ 17:2; സങ്ക 78:18; 1കൊ 10:9; എബ്ര 3:8, 9
സങ്കീ. 106:15സംഖ 11:31, 33; സങ്ക 78:29-31
സങ്കീ. 106:16ലേവ 21:8; സംഖ 16:5-7
സങ്കീ. 106:16സംഖ 16:3
സങ്കീ. 106:17സംഖ 16:27, 32
സങ്കീ. 106:18സംഖ 16:35
സങ്കീ. 106:19പുറ 32:4; ആവ 9:12
സങ്കീ. 106:20പുറ 20:4
സങ്കീ. 106:21ആവ 32:18
സങ്കീ. 106:21ആവ 4:34
സങ്കീ. 106:22സങ്ക 78:51
സങ്കീ. 106:22പുറ 14:25
സങ്കീ. 106:23പുറ 32:10, 11; ആവ 9:14, 19
സങ്കീ. 106:24സംഖ 13:32; ആവ 8:7-9
സങ്കീ. 106:24സംഖ 14:11
സങ്കീ. 106:25സംഖ 14:2; ആവ 1:27
സങ്കീ. 106:25സംഖ 14:22, 23
സങ്കീ. 106:26സംഖ 14:28, 29; എബ്ര 3:11
സങ്കീ. 106:27ലേവ 26:33; ആവ 4:27
സങ്കീ. 106:28സംഖ 25:3; ഹോശ 9:10
സങ്കീ. 106:29സംഖ 25:6; ആവ 32:16
സങ്കീ. 106:29സംഖ 25:9; 1കൊ 10:8
സങ്കീ. 106:30സംഖ 25:7, 8
സങ്കീ. 106:31സംഖ 25:11-13
സങ്കീ. 106:32സംഖ 20:2, 12; 27:13, 14
സങ്കീ. 106:33സംഖ 20:10
സങ്കീ. 106:34യോശ 16:10; 17:12; ന്യായ 1:21
സങ്കീ. 106:34സംഖ 33:52; ആവ 7:1, 2
സങ്കീ. 106:35യോശ 15:63; ന്യായ 1:33
സങ്കീ. 106:35യശ 2:6
സങ്കീ. 106:36ന്യായ 2:11, 12; 2രാജ 17:12
സങ്കീ. 106:36പുറ 23:32, 33
സങ്കീ. 106:37ആവ 12:31; 2രാജ 16:1, 3; 17:17, 18; യിര 7:30, 31; 1കൊ 10:20
സങ്കീ. 106:38യഹ 16:20
സങ്കീ. 106:382രാജ 21:16
സങ്കീ. 106:39യിര 3:9
സങ്കീ. 106:41ആവ 32:30; ന്യായ 3:8
സങ്കീ. 106:41ന്യായ 10:6-8
സങ്കീ. 106:43ന്യായ 10:11, 12; 1ശമു 12:11
സങ്കീ. 106:43ന്യായ 4:1
സങ്കീ. 106:43ന്യായ 6:1-5
സങ്കീ. 106:44ന്യായ 2:18
സങ്കീ. 106:44ന്യായ 3:9
സങ്കീ. 106:45പുറ 34:6; ആവ 32:36; യശ 63:7; വില 3:32; യോവ 2:13
സങ്കീ. 106:46എസ്ര 9:9
സങ്കീ. 106:47സങ്ക 79:9
സങ്കീ. 106:471ദിന 16:35
സങ്കീ. 106:47യിര 32:37
സങ്കീ. 106:481ദിന 29:10; സങ്ക 41:13; ലൂക്ക 1:68
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
  • 47
  • 48
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 106:1-48

സങ്കീർത്ത​നം

106 യാഹിനെ സ്‌തു​തി​പ്പിൻ!*

യഹോവയോടു നന്ദി പറയു​വിൻ; ദൈവം നല്ലവന​ല്ലോ;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌.+

 2 യഹോവയുടെ അത്ഭുത​ങ്ങ​ളെ​ല്ലാം വിവരി​ക്കാൻ ആർക്കാ​കും?

ദൈവത്തിന്റെ സ്‌തു​ത്യർഹ​മായ പ്രവൃ​ത്തി​ക​ളെ​ല്ലാം വർണി​ക്കാൻ ആർക്കു കഴിയും?+

 3 നീതിയോടെ പ്രവർത്തി​ക്കു​ന്നവർ,

എപ്പോഴും ശരിയാ​യതു ചെയ്യു​ന്നവർ, സന്തുഷ്ടർ.+

 4 യഹോവേ, അങ്ങയുടെ ജനത്തോ​ടു പ്രീതി കാണി​ക്കു​മ്പോൾ എന്നെയും ഓർക്കേ​ണമേ.+

അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​കൾകൊണ്ട്‌ എന്നെ പരിപാ​ലി​ക്കേ​ണമേ.

 5 അങ്ങനെ, അങ്ങ്‌ തിര​ഞ്ഞെ​ടു​ത്ത​വ​രോട്‌ അങ്ങ്‌ കാണി​ക്കുന്ന നന്മ ഞാനും ആസ്വദി​ക്കട്ടെ;+

അങ്ങയുടെ ജനത​യോ​ടൊ​പ്പം ഞാനും സന്തോ​ഷി​ക്കട്ടെ;

അങ്ങയുടെ അവകാ​ശ​ജ​ന​ത്തോ​ടൊ​പ്പം അഭിമാ​ന​ത്തോ​ടെ ഞാനും അങ്ങയെ പുകഴ്‌ത്തട്ടെ.

 6 പൂർവികരെപ്പോലെ ഞങ്ങളും പാപം ചെയ്‌തു;+

ഞങ്ങൾ തെറ്റു ചെയ്‌തു, ദുഷ്ടത പ്രവർത്തി​ച്ചു.+

 7 ഈജിപ്‌തിലായിരുന്ന ഞങ്ങളുടെ പൂർവി​കർ അങ്ങയുടെ അത്ഭുത​പ്ര​വൃ​ത്തി​കൾ വിലമ​തി​ച്ചില്ല;*

അങ്ങയുടെ സമൃദ്ധ​മായ അചഞ്ചല​സ്‌നേഹം ഓർത്തു​മില്ല;

പകരം കടൽത്തീ​ര​ത്തു​വെച്ച്‌, ചെങ്കടൽത്തീ​ര​ത്തു​വെച്ച്‌, മത്സരിച്ചു.+

 8 എന്നിട്ടും ദൈവം തന്റെ പേരിനെ ഓർത്ത്‌ അവരെ രക്ഷിച്ചു;+

തന്റെ മഹാശക്തി പ്രസി​ദ്ധ​മാ​ക്കേ​ണ്ട​തിന്‌ അവരെ സംരക്ഷി​ച്ചു.+

 9 ദൈവം ചെങ്കട​ലി​നെ ശകാരി​ച്ചു, അത്‌ ഉണങ്ങി​പ്പോ​യി;

മരുഭൂമിയിലൂടെ എന്നപോ​ലെ അതിന്റെ ആഴങ്ങളി​ലൂ​ടെ ദൈവം അവരെ നടത്തി;+

10 വൈരിയുടെ കരങ്ങളിൽനി​ന്ന്‌ ദൈവം അവരെ രക്ഷിച്ചു,+

ശത്രുവിന്റെ കൈക​ളിൽനിന്ന്‌ അവരെ വീണ്ടെ​ടു​ത്തു.+

11 വെള്ളം അവരുടെ എതിരാ​ളി​കളെ മൂടി​ക്ക​ളഞ്ഞു,

ഒരുത്തൻപോലും രക്ഷപ്പെ​ട്ടില്ല.*+

12 അപ്പോൾ, അവർ ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വ​സി​ച്ചു;+

ദൈവത്തെ പാടി സ്‌തു​തി​ക്കാൻ തുടങ്ങി.+

13 എങ്കിലും ദൈവം ചെയ്‌ത​തെ​ല്ലാം അവർ പെട്ടെ​ന്നു​തന്നെ മറന്നു​ക​ളഞ്ഞു;+

ദിവ്യോപദേശത്തിനായി കാത്തി​രു​ന്നു​മില്ല.

14 വിജനഭൂമിയിൽവെച്ച്‌ അവർ സ്വാർഥാ​ഭി​ലാ​ഷ​ങ്ങൾക്കു വഴി​പ്പെട്ടു;+

മരുഭൂമിയിൽവെച്ച്‌ ദൈവത്തെ പരീക്ഷി​ച്ചു.+

15 ചോദിച്ചതെല്ലാം ദൈവം അവർക്കു കൊടു​ത്തു;

പക്ഷേ അവരെ ക്ഷയിപ്പി​ച്ചു​കളഞ്ഞ രോഗ​ത്താൽ പിന്നെ അവരെ പ്രഹരി​ച്ചു.+

16 പാളയത്തിൽവെച്ച്‌ അവർ മോശ​യോ​ടും

യഹോവയുടെ വിശുദ്ധനായ+ അഹരോനോടും+ അസൂയ​പ്പെട്ടു.

17 അപ്പോൾ, ഭൂമി വായ്‌ പിളർന്ന്‌ ദാഥാനെ വിഴുങ്ങി,

അബീരാമിനോടൊപ്പം കൂടി​വ​ന്ന​വരെ മൂടി​ക്ക​ളഞ്ഞു.+

18 അവരുടെ സംഘത്തി​ന്‌ ഇടയിൽ ഒരു തീ ആളിക്കത്തി;

അഗ്നിജ്വാല ദുഷ്ടരെ ചുട്ടെ​രി​ച്ചു.+

19 അവർ ഹോ​രേ​ബിൽ ഒരു കാളക്കു​ട്ടി​യെ ഉണ്ടാക്കി,

ലോഹപ്രതിമയ്‌ക്കു* മുന്നിൽ കുമ്പിട്ടു;+

20 അവർ എന്റെ മഹത്ത്വം

പുല്ലു തിന്നുന്ന കാളയു​ടെ രൂപവു​മാ​യി വെച്ചു​മാ​റി.+

21 തങ്ങളുടെ രക്ഷകനായ ദൈവത്തെ അവർ വിസ്‌മ​രി​ച്ചു;+

ഈജിപ്‌തിൽ വൻകാ​ര്യ​ങ്ങൾ ചെയ്‌ത,+

22 ഹാമിന്റെ ദേശത്ത്‌ അത്ഭുതങ്ങൾ കാണിച്ച,+

ചെങ്കടലിൽ ഭയാദ​രവ്‌ ഉണർത്തുന്ന കാര്യങ്ങൾ ചെയ്‌ത,+

ദൈവത്തെ അവർ മറന്നു.

23 ദൈവം അവരെ കൂട്ട​ത്തോ​ടെ നശിപ്പി​ക്കാൻ ഒരുങ്ങി​യ​പ്പോൾ,

ദൈവത്തിന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​നായ മോശ അവർക്കു​വേണ്ടി മധ്യസ്ഥത വഹിച്ചു,*

സംഹാരം വിതയ്‌ക്കു​മാ​യി​രുന്ന ആ ഉഗ്ര​കോ​പത്തെ തണുപ്പി​ച്ചു.+

24 പിന്നെ, അവർ ആ മനോ​ഹ​ര​ദേശം പുച്ഛി​ച്ചു​തള്ളി;+

ദൈവത്തിന്റെ വാഗ്‌ദാ​ന​ത്തിൽ അവർക്കു വിശ്വാ​സ​മി​ല്ലാ​യി​രു​ന്നു.+

25 കൂടാരങ്ങളിൽ ഇരുന്ന്‌ അവർ മുറു​മു​റു​ത്തു;+

യഹോവയുടെ ശബ്ദത്തിനു ചെവി കൊടു​ത്തില്ല.+

26 അതിനാൽ, ദൈവം കൈ ഉയർത്തി അവരെ​ക്കു​റിച്ച്‌ ആണയിട്ടു;

അവരെ വിജന​ഭൂ​മി​യിൽ വീഴ്‌ത്തുമെന്നും+

27 അവരുടെ പിൻത​ല​മു​റ​ക്കാർ ജനതകൾക്കി​ട​യിൽ മരിച്ചു​വീ​ഴു​മെ​ന്നും

അവരെ പല ദേശങ്ങ​ളി​ലേക്കു ചിതറി​ക്കു​മെ​ന്നും ദൈവം പറഞ്ഞു.+

28 പിന്നെ, അവർ പെയോ​രി​ലെ ബാലിനെ ആരാധി​ച്ചു,+

മരിച്ചവർക്ക്‌* അർപ്പിച്ച ബലിവ​സ്‌തു​ക്കൾ തിന്നു.

29 തങ്ങളുടെ പ്രവൃ​ത്തി​ക​ളാൽ അവർ ദൈവത്തെ പ്രകോ​പി​പ്പി​ച്ചു;+

അങ്ങനെ, അവർക്കി​ട​യിൽ ഒരു ബാധ പൊട്ടി​പ്പു​റ​പ്പെട്ടു.+

30 പക്ഷേ, ഫിനെ​ഹാസ്‌ ഇടപെ​ട്ട​പ്പോൾ

ആ ബാധ നിന്നു.+

31 അതുകൊണ്ട്‌ അവനെ തലമു​റ​ത​ല​മു​റ​യോ​ളം,

എന്നേക്കും, നീതി​മാ​നാ​യി കണക്കാക്കി.+

32 മെരീബയിലെ* നീരു​റ​വിന്‌ അടുത്തു​വെച്ച്‌ അവർ ദൈവത്തെ പ്രകോ​പി​പ്പി​ച്ചു;

അവർ കാരണം മോശ​യും കുഴപ്പ​ത്തിൽ അകപ്പെട്ടു.+

33 അവർ മോശയെ കോപി​പ്പി​ച്ചു;

മോശയുടെ വായ്‌ ചിന്താ​ശൂ​ന്യ​മാ​യി സംസാ​രി​ച്ചു.+

34 ജനതകളെ നിശ്ശേഷം നശിപ്പിക്കണമെന്ന+

യഹോവയുടെ കല്‌പന അവർ അനുസ​രി​ച്ചില്ല.+

35 പകരം, ജനതക​ളു​മാ​യി ഇടകലർന്ന്‌+

അവരുടെ വഴികൾ സ്വീക​രി​ച്ചു.*+

36 അവർ അവരുടെ വിഗ്ര​ഹ​ങ്ങളെ സേവിച്ചു;+

അവ അവർക്ക്‌ ഒരു കുടു​ക്കാ​യി​ത്തീർന്നു.+

37 അവർ അവരുടെ പുത്രീ​പു​ത്ര​ന്മാ​രെ

ഭൂതങ്ങൾക്കു ബലി അർപ്പിച്ചു.+

38 സ്വന്തം മക്കളെ കനാനി​ലെ വിഗ്ര​ഹ​ങ്ങൾക്കു ബലി അർപ്പിച്ചു;+

അവർ നിരപ​രാ​ധി​ക​ളു​ടെ രക്തം,+

സ്വന്തം മക്കളുടെ രക്തം, ചൊരി​ഞ്ഞു;

രക്തച്ചൊരിച്ചിലിനാൽ ദേശം മലിന​മാ​യി.

39 സ്വന്തം പ്രവൃ​ത്തി​ക​ളാൽ അവർ അശുദ്ധ​രാ​യി;

അവരുടെ ചെയ്‌തി​ക​ളാൽ ആത്മീയ വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ടു.+

40 അങ്ങനെ യഹോ​വ​യു​ടെ കോപം തന്റെ ജനത്തിനു നേരെ ആളിക്കത്തി;

തന്റെ അവകാ​ശത്തെ ദൈവം വെറു​ത്തു​തു​ടങ്ങി.

41 ദൈവം വീണ്ടും​വീ​ണ്ടും അവരെ ജനതക​ളു​ടെ കൈയിൽ ഏൽപ്പിച്ചു;+

അങ്ങനെ, അവരെ വെറു​ത്തവർ അവരുടെ മേൽ ഭരണം നടത്തി.+

42 ശത്രുക്കൾ അവരെ അടിച്ച​മർത്തി,

അവർ അവരുടെ അധികാ​ര​ത്തിൻകീ​ഴി​ലാ​യി.

43 ദൈവം പല തവണ അവരെ രക്ഷിച്ചു;+

പക്ഷേ അവർ വീണ്ടും​വീ​ണ്ടും അനുസ​ര​ണ​ക്കേടു കാണിച്ച്‌ മത്സരിച്ചു;+

അപ്പോഴെല്ലാം, അവരുടെ തെറ്റു നിമിത്തം ദൈവം അവരെ താഴ്‌ത്തി.+

44 എന്നാൽ, വീണ്ടും ദൈവം അവരുടെ കഷ്ടത കണ്ടു;+

സഹായത്തിനായുള്ള അവരുടെ നിലവി​ളി കേട്ടു.+

45 അവർക്കുവേണ്ടി ദൈവം തന്റെ ഉടമ്പടി ഓർത്തു;

തന്റെ വലിയ അചഞ്ചല​സ്‌നേഹം നിമിത്തം ദൈവ​ത്തിന്‌ അവരോ​ട്‌ അലിവ്‌ തോന്നി.*+

46 അവരെ ബന്ദിക​ളാ​ക്കിയ സകലർക്കും

അവരോട്‌ അലിവ്‌ തോന്നാൻ ദൈവം ഇടയാക്കി.+

47 ഞങ്ങളുടെ ദൈവ​മായ യഹോവേ, ഞങ്ങളെ രക്ഷി​ക്കേ​ണമേ,+

തിരുനാമത്തിനു നന്ദി അർപ്പിച്ച്‌

അത്യാനന്ദത്തോടെ അങ്ങയെ സ്‌തുതിക്കാൻ+

ജനതകളിൽനിന്ന്‌ ഞങ്ങളെ കൂട്ടി​ച്ചേർക്കേ​ണമേ.+

48 ഇസ്രായേലിന്റെ ദൈവ​മായ യഹോവ

നിത്യതയിലെന്നും* വാഴ്‌ത്ത​പ്പെ​ടട്ടെ.+

ജനം മുഴുവൻ “ആമേൻ!”* എന്നു പറയട്ടെ.

യാഹിനെ സ്‌തു​തി​പ്പിൻ!*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക