വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 112
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • നീതി​മാൻ യഹോ​വയെ ഭയപ്പെ​ടു​ന്നു

        • ഉദാര​മാ​യി വായ്‌പ കൊടു​ക്കു​ന്ന​വനു സമൃദ്ധി​യു​ണ്ടാ​കും (5)

        • “നീതി​മാൻ എക്കാല​വും ഓർമി​ക്കപ്പെ​ടും” (6)

        • ഔദാ​ര്യ​ശീ​ലൻ പാവ​പ്പെ​ട്ട​വർക്കു ദാനം ചെയ്യുന്നു (9)

സങ്കീർത്തനം 112:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +പുറ 15:2; വെളി 19:1
  • +സങ്ക 111:10
  • +സങ്ക 1:1, 2; 40:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2009, പേ. 25-26

    7/15/2000, പേ. 5

സങ്കീർത്തനം 112:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:12, 13; 37:25, 26

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2009, പേ. 25-26

സങ്കീർത്തനം 112:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2009, പേ. 26-27

സങ്കീർത്തനം 112:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൃപയു​ള്ളവൻ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 97:11; 1പത്ര 2:9
  • +ലൂക്ക 6:36; എഫ 4:32

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2009, പേ. 26-27

സങ്കീർത്തനം 112:5

ഒത്തുവാക്യങ്ങള്‍

  • +ആവ 15:7, 8; സങ്ക 41:1; സുഭ 19:17; ലൂക്ക 6:34, 35; പ്രവൃ 20:35; എബ്ര 13:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2009, പേ. 27

സങ്കീർത്തനം 112:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 15:5; 125:1
  • +നെഹ 5:19; സുഭ 10:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2009, പേ. 27-28

സങ്കീർത്തനം 112:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 27:1; സുഭ 3:25
  • +സങ്ക 62:8; യശ 26:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2009, പേ. 27-28

സങ്കീർത്തനം 112:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നിശ്ചയ​ദാർഢ്യ​മു​ള്ളത്‌; ഇളകാ​ത്തത്‌.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 28:1
  • +സങ്ക 59:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2009, പേ. 27-28

സങ്കീർത്തനം 112:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉദാര​മാ​യി.”

  • *

    അക്ഷ. “അവന്റെ കൊമ്പ്‌ ഉയരും.”

ഒത്തുവാക്യങ്ങള്‍

  • +ആവ 15:11; സുഭ 11:24; 19:17
  • +ആവ 24:12, 13; 2കൊ 9:9; എബ്ര 6:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2009, പേ. 27-28

സങ്കീർത്തനം 112:10

ഒത്തുവാക്യങ്ങള്‍

  • +സുഭ 11:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2009, പേ. 28

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 112:1പുറ 15:2; വെളി 19:1
സങ്കീ. 112:1സങ്ക 111:10
സങ്കീ. 112:1സങ്ക 1:1, 2; 40:8
സങ്കീ. 112:2സങ്ക 25:12, 13; 37:25, 26
സങ്കീ. 112:4സങ്ക 97:11; 1പത്ര 2:9
സങ്കീ. 112:4ലൂക്ക 6:36; എഫ 4:32
സങ്കീ. 112:5ആവ 15:7, 8; സങ്ക 41:1; സുഭ 19:17; ലൂക്ക 6:34, 35; പ്രവൃ 20:35; എബ്ര 13:16
സങ്കീ. 112:6സങ്ക 15:5; 125:1
സങ്കീ. 112:6നെഹ 5:19; സുഭ 10:7
സങ്കീ. 112:7സങ്ക 27:1; സുഭ 3:25
സങ്കീ. 112:7സങ്ക 62:8; യശ 26:3
സങ്കീ. 112:8സുഭ 28:1
സങ്കീ. 112:8സങ്ക 59:10
സങ്കീ. 112:9ആവ 15:11; സുഭ 11:24; 19:17
സങ്കീ. 112:9ആവ 24:12, 13; 2കൊ 9:9; എബ്ര 6:10
സങ്കീ. 112:10സുഭ 11:7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 112:1-10

സങ്കീർത്ത​നം

112 യാഹിനെ സ്‌തു​തി​പ്പിൻ!*+

א (ആലേഫ്‌)

യഹോവയെ ഭയപ്പെ​ടു​ന്നവൻ സന്തുഷ്ടൻ.+

ב (ബേത്ത്‌)

ദൈവകല്‌പനകൾ പ്രിയ​പ്പെ​ടു​ന്നവൻ സന്തുഷ്ടൻ.+

ג (ഗീമെൽ)

 2 അവന്റെ പിൻത​ല​മുറ ഭൂമി​യിൽ പ്രബല​രാ​കും;

ד (ദാലെത്ത്‌)

നേരുള്ളവരുടെ തലമുറ അനുഗൃ​ഹീ​ത​രാ​യി​രി​ക്കും.+

ה (ഹേ)

 3 അവന്റെ വീട്‌ ഐശ്വ​ര്യ​സ​മ്പൂർണം, സമ്പദ്‌സ​മൃ​ദ്ധം;

ו (വൗ)

അവൻ എന്നെന്നും നീതി​നി​ഷ്‌ഠൻ.

ז (സയിൻ)

 4 നേരുള്ളവന്‌ അവൻ കൂരി​രു​ട്ടി​ലെ വെളിച്ചം.+

ח (ഹേത്ത്‌)

അവൻ അനുക​മ്പ​യു​ള്ളവൻ,* കരുണാ​മയൻ,+ നീതി​മാൻ.

ט (തേത്ത്‌)

 5 ഉദാരമായി വായ്‌പ കൊടു​ക്കു​ന്ന​വനു നല്ലതു വരും.+

י (യോദ്‌)

അവൻ നീതി​യോ​ടെ കാര്യങ്ങൾ ചെയ്യുന്നു.

כ (കഫ്‌)

 6 അവന്‌ ഒരിക്ക​ലും ഇളക്കം​ത​ട്ടില്ല.+

ל (ലാമെദ്‌)

നീതിമാൻ എക്കാല​വും ഓർമി​ക്ക​പ്പെ​ടും.+

מ (മേം)

 7 അവൻ ദുർവാർത്ത​കളെ പേടി​ക്കില്ല.+

נ (നൂൻ)

അവന്റെ ഹൃദയം അചഞ്ചലം; അത്‌ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു.+

ס (സാമെക്‌)

 8 അവന്റെ ഹൃദയം കുലു​ങ്ങാ​ത്തത്‌;* അവനു പേടി​യില്ല;+

ע (അയിൻ)

ഒടുവിൽ, അവൻ ശത്രു​ക്ക​ളു​ടെ വീഴ്‌ച കാണും.+

פ (പേ)

 9 അവൻ വാരിക്കോരി* കൊടു​ത്തു; ദരി​ദ്രർക്കു ദാനം ചെയ്‌തു.+

צ (സാദെ)

അവൻ എന്നെന്നും നീതി​നി​ഷ്‌ഠൻ.+

ק (കോഫ്‌)

അവൻ കൂടുതൽ ശക്തനാ​കും,* മഹത്ത്വ​പൂർണ​നാ​കും.

ר (രേശ്‌)

10 ഇതു കണ്ട്‌ ദുഷ്ടൻ അസ്വസ്ഥ​നാ​കും.

ש (ശീൻ)

അവൻ പല്ലിറു​മ്മും; അവൻ ഉരുകി​പ്പോ​കും.

ת (തൗ)

ദുഷ്ടന്റെ മോഹങ്ങൾ നശിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക