വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 135
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യാഹിന്റെ മാഹാ​ത്മ്യ​ത്തെ സ്‌തു​തി​പ്പിൻ

        • ഈജി​പ്‌തിന്‌ എതിരാ​യി അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും (8, 9)

        • “അങ്ങയുടെ പേര്‌ എന്നും നിലനിൽക്കു​ന്നു” (13)

        • ജീവനി​ല്ലാത്ത വിഗ്ര​ഹങ്ങൾ (15-18)

സങ്കീർത്തനം 135:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 113:1; വെളി 19:5

സങ്കീർത്തനം 135:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 96:8; 116:19

സങ്കീർത്തനം 135:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സംഗീതം ഉതിർക്കു​വിൻ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:68; മത്ത 19:17

സങ്കീർത്തനം 135:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അമൂല്യ​സ്വ​ത്താ​യി.”

ഒത്തുവാക്യങ്ങള്‍

  • +പുറ 19:5; ആവ 7:6

സങ്കീർത്തനം 135:5

ഒത്തുവാക്യങ്ങള്‍

  • +ആവ 10:17; സങ്ക 97:9

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 125

സങ്കീർത്തനം 135:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 115:3; യശ 46:10

സങ്കീർത്തനം 135:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീരാവി.”

  • *

    മറ്റൊരു സാധ്യത “മഴയ്‌ക്കാ​യി നീർച്ചാ​ലു​കൾ ഉണ്ടാക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +പുറ 14:21; സംഖ 11:31; യിര 10:13; 51:16; യോന 1:4

സങ്കീർത്തനം 135:8

ഒത്തുവാക്യങ്ങള്‍

  • +പുറ 12:12, 29

സങ്കീർത്തനം 135:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 136:15
  • +പുറ 7:20; 8:6, 17; 9:6, 10, 23; 10:12, 21

സങ്കീർത്തനം 135:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 44:2
  • +യോശ 12:7, 8

സങ്കീർത്തനം 135:11

ഒത്തുവാക്യങ്ങള്‍

  • +സംഖ 21:23, 24
  • +സംഖ 21:33-35

സങ്കീർത്തനം 135:12

ഒത്തുവാക്യങ്ങള്‍

  • +യോശ 11:23

സങ്കീർത്തനം 135:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പേര്‌.” അക്ഷ. “സ്‌മാ​രകം.”

ഒത്തുവാക്യങ്ങള്‍

  • +പുറ 3:15; സങ്ക 102:12

സങ്കീർത്തനം 135:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ജനത്തി​നു​വേണ്ടി വാദി​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 14:31
  • +ആവ 32:36

സങ്കീർത്തനം 135:15

ഒത്തുവാക്യങ്ങള്‍

  • +സങ്ക 115:4-8; യശ 46:6; പ്രവൃ 17:29; 1കൊ 10:19

സങ്കീർത്തനം 135:16

ഒത്തുവാക്യങ്ങള്‍

  • +ഹബ 2:19

സങ്കീർത്തനം 135:17

ഒത്തുവാക്യങ്ങള്‍

  • +യിര 10:14

സങ്കീർത്തനം 135:18

ഒത്തുവാക്യങ്ങള്‍

  • +യശ 44:9
  • +സങ്ക 97:7

സങ്കീർത്തനം 135:20

ഒത്തുവാക്യങ്ങള്‍

  • +ആവ 10:8

സങ്കീർത്തനം 135:21

ഒത്തുവാക്യങ്ങള്‍

  • +യിര 3:17
  • +സങ്ക 48:1; 132:13
  • +വെളി 19:6

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 135:1സങ്ക 113:1; വെളി 19:5
സങ്കീ. 135:2സങ്ക 96:8; 116:19
സങ്കീ. 135:3സങ്ക 119:68; മത്ത 19:17
സങ്കീ. 135:4പുറ 19:5; ആവ 7:6
സങ്കീ. 135:5ആവ 10:17; സങ്ക 97:9
സങ്കീ. 135:6സങ്ക 115:3; യശ 46:10
സങ്കീ. 135:7പുറ 14:21; സംഖ 11:31; യിര 10:13; 51:16; യോന 1:4
സങ്കീ. 135:8പുറ 12:12, 29
സങ്കീ. 135:9സങ്ക 136:15
സങ്കീ. 135:9പുറ 7:20; 8:6, 17; 9:6, 10, 23; 10:12, 21
സങ്കീ. 135:10സങ്ക 44:2
സങ്കീ. 135:10യോശ 12:7, 8
സങ്കീ. 135:11സംഖ 21:23, 24
സങ്കീ. 135:11സംഖ 21:33-35
സങ്കീ. 135:12യോശ 11:23
സങ്കീ. 135:13പുറ 3:15; സങ്ക 102:12
സങ്കീ. 135:14പുറ 14:31
സങ്കീ. 135:14ആവ 32:36
സങ്കീ. 135:15സങ്ക 115:4-8; യശ 46:6; പ്രവൃ 17:29; 1കൊ 10:19
സങ്കീ. 135:16ഹബ 2:19
സങ്കീ. 135:17യിര 10:14
സങ്കീ. 135:18യശ 44:9
സങ്കീ. 135:18സങ്ക 97:7
സങ്കീ. 135:20ആവ 10:8
സങ്കീ. 135:21യിര 3:17
സങ്കീ. 135:21സങ്ക 48:1; 132:13
സങ്കീ. 135:21വെളി 19:6
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 135:1-21

സങ്കീർത്ത​നം

135 യാഹിനെ സ്‌തു​തി​പ്പിൻ!*

യഹോവയുടെ പേരിനെ സ്‌തു​തി​പ്പിൻ!+

 2 യഹോവയുടെ ഭവനത്തിൽ,

ദൈവഭവനത്തിന്റെ മുറ്റത്ത്‌ നിൽക്കുന്ന+

യഹോവയുടെ ദാസരേ,

ദൈവത്തെ സ്‌തു​തി​ക്കു​വിൻ.

 3 യാഹിനെ സ്‌തു​തി​പ്പിൻ! യഹോവ നല്ലവന​ല്ലോ.+

തിരുനാമത്തിനു സ്‌തുതി പാടു​വിൻ!* അതു ഹൃദ്യ​മ​ല്ലോ.

 4 യാക്കോബിനെ യാഹ്‌ തനിക്കാ​യി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ല്ലോ;

ഇസ്രായേലിനെ തന്റെ പ്രത്യേകസ്വത്തായി* വേർതി​രി​ച്ചി​രി​ക്കു​ന്നു.+

 5 യഹോവ വലിയവൻ എന്ന്‌ എനിക്കു നന്നായി അറിയാം;

നമ്മുടെ കർത്താവ്‌ മറ്റെല്ലാ ദൈവ​ങ്ങ​ളെ​ക്കാ​ളും വലിയവൻ.+

 6 സ്വർഗത്തിലും ഭൂമി​യി​ലും, സമു​ദ്ര​ങ്ങ​ളി​ലും അഗാധ​ങ്ങ​ളി​ലും

യഹോവ തനിക്ക്‌ ഇഷ്ടമു​ള്ള​തെ​ല്ലാം ചെയ്യുന്നു.+

 7 ദൈവം ഭൂമി​യു​ടെ അറുതി​ക​ളിൽനിന്ന്‌ മേഘങ്ങൾ* ഉയരാൻ ഇടയാ​ക്കു​ന്നു;

മഴയ്‌ക്കായി മിന്നൽപ്പി​ണ​രു​കൾ അയയ്‌ക്കു​ന്നു;*

തന്റെ സംഭര​ണ​ശാ​ല​ക​ളിൽനിന്ന്‌ കാറ്റ്‌ അടിപ്പി​ക്കു​ന്നു.+

 8 ദൈവം ഈജി​പ്‌തി​ലെ ആദ്യജാ​ത​ന്മാ​രെ,

മനുഷ്യരുടെയും മൃഗങ്ങ​ളു​ടെ​യും കടിഞ്ഞൂ​ലു​കളെ, സംഹരി​ച്ചു.+

 9 ഈജിപ്‌തേ, ഫറവോ​നും അയാളു​ടെ സകല ദാസർക്കും എതിരായി+

ദൈവം നിന്റെ ഇടയി​ലേക്ക്‌ അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും അയച്ചു.+

10 ദൈവം പല ജനതക​ളെ​യും സംഹരി​ച്ചു,+

ശക്തരായ രാജാ​ക്ക​ന്മാ​രെ നിഗ്ര​ഹി​ച്ചു;+

11 അതെ, അമോ​ര്യ​രാ​ജാ​വായ സീഹോനെയും+

ബാശാൻരാജാവായ ഓഗിനെയും+

കനാനിലെ എല്ലാ രാജ്യ​ങ്ങ​ളെ​യും ദൈവം തകർത്തു.

12 അവരുടെ നാട്‌ ഒരു അവകാ​ശ​മാ​യി,

തന്റെ ജനമായ ഇസ്രാ​യേ​ലിന്‌ അവകാ​ശ​ദേ​ശ​മാ​യി, ദൈവം കൊടു​ത്തു.+

13 യഹോവേ, അങ്ങയുടെ പേര്‌ എന്നും നിലനിൽക്കു​ന്നു.

യഹോവേ, അങ്ങയുടെ പ്രശസ്‌തി* തലമു​റ​ത​ല​മു​റ​യോ​ളം നിലനിൽക്കു​ന്നു.+

14 യഹോവ തന്റെ ജനത്തിന്റെ പക്ഷത്ത്‌ നിൽക്കും;*+

തന്റെ ദാസ​രോ​ടു ദൈവ​ത്തിന്‌ അനുകമ്പ തോന്നും.+

15 ജനതകളുടെ വിഗ്ര​ഹ​ങ്ങ​ളോ സ്വർണ​വും വെള്ളി​യും,

മനുഷ്യന്റെ കരവി​രുത്‌.+

16 അവയ്‌ക്കു വായു​ണ്ടെ​ങ്കി​ലും സംസാ​രി​ക്കാൻ കഴിയില്ല;+

കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല.

17 ചെവിയുണ്ടെങ്കിലും കേൾക്കാൻ കഴിയില്ല.

അവയുടെ വായിൽ ശ്വാസ​വു​മില്ല.+

18 അവയെ ഉണ്ടാക്കു​ന്നവർ അവയെ​പ്പോ​ലെ​ത​ന്നെ​യാ​കും;+

അവയിൽ ആശ്രയി​ക്കു​ന്ന​വ​രു​ടെ ഗതിയും അതുതന്നെ.+

19 ഇസ്രായേൽഗൃഹമേ, യഹോ​വയെ സ്‌തു​തി​ക്കു​വിൻ!

അഹരോൻഗൃഹമേ, യഹോ​വയെ സ്‌തു​തി​ക്കു​വിൻ!

20 ലേവിഗൃഹമേ, യഹോ​വയെ സ്‌തു​തി​ക്കു​വിൻ!+

യഹോവയെ ഭയപ്പെ​ടു​ന്ന​വരേ, യഹോ​വയെ സ്‌തു​തി​ക്കു​വിൻ!

21 യരുശലേമിൽ വസിക്കുന്ന+ യഹോ​വ​യ്‌ക്ക്‌

സീയോനിൽനിന്ന്‌ സ്‌തുതി ഉയരട്ടെ.+

യാഹിനെ സ്‌തു​തി​പ്പിൻ!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക