വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 138
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ഉന്നത​നെ​ങ്കി​ലും ദൈവം കരുത​ലു​ള്ള​വൻ

        • ‘അങ്ങ്‌ എന്റെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തര​മേകി’ (3)

        • ‘അപകട​ങ്ങൾക്കു നടുവി​ലും അങ്ങ്‌ എന്നെ സംരക്ഷി​ക്കും’ (7)

സങ്കീർത്തനം 138:1

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “മറ്റു ദൈവ​ങ്ങളെ വെല്ലു​വി​ളി​ച്ച്‌ ഞാൻ അങ്ങയ്‌ക്കു സംഗീതം ഉതിർക്കും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 9:1

സങ്കീർത്തനം 138:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്‌.”

  • *

    മറ്റൊരു സാധ്യത “അങ്ങ്‌ അങ്ങയുടെ മൊഴി​കളെ അങ്ങയുടെ നാമ​ത്തെ​ക്കാ​ളും മഹിമ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ല്ലോ.”

ഒത്തുവാക്യങ്ങള്‍

  • +യോഹ 17:6
  • +1ശമു 3:3; 1ദിന 16:1; സങ്ക 28:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2006, പേ. 19

    9/1/2006, പേ. 16

    4/1/1987, പേ. 28

സങ്കീർത്തനം 138:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:6
  • +സങ്ക 29:11; യശ 12:2; 41:10

സങ്കീർത്തനം 138:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 102:15; യശ 60:3

സങ്കീർത്തനം 138:5

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:10, 11

സങ്കീർത്തനം 138:6

ഒത്തുവാക്യങ്ങള്‍

  • +1ശമു 2:8; സങ്ക 113:6-8; യശ 57:15
  • +യാക്ക 4:6; 1പത്ര 5:5

സങ്കീർത്തനം 138:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 71:20

സങ്കീർത്തനം 138:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 103:17
  • +ഇയ്യ 14:15; സങ്ക 71:18

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 138:1സങ്ക 9:1
സങ്കീ. 138:2യോഹ 17:6
സങ്കീ. 138:21ശമു 3:3; 1ദിന 16:1; സങ്ക 28:2
സങ്കീ. 138:3സങ്ക 18:6
സങ്കീ. 138:3സങ്ക 29:11; യശ 12:2; 41:10
സങ്കീ. 138:4സങ്ക 102:15; യശ 60:3
സങ്കീ. 138:51രാജ 8:10, 11
സങ്കീ. 138:61ശമു 2:8; സങ്ക 113:6-8; യശ 57:15
സങ്കീ. 138:6യാക്ക 4:6; 1പത്ര 5:5
സങ്കീ. 138:7സങ്ക 71:20
സങ്കീ. 138:8സങ്ക 103:17
സങ്കീ. 138:8ഇയ്യ 14:15; സങ്ക 71:18
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 138:1-8

സങ്കീർത്ത​നം

ദാവീദിന്റേത്‌.

138 ഞാൻ മുഴു​ഹൃ​ദയാ അങ്ങയെ സ്‌തു​തി​ക്കും.+

മറ്റു ദൈവ​ങ്ങ​ളു​ടെ മുന്നിൽവെച്ച്‌

ഞാൻ സ്‌തുതി പാടും.*

 2 അങ്ങയുടെ അചഞ്ചല​സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും നിമിത്തം ഞാൻ തിരു​നാ​മം സ്‌തു​തി​ക്കും;+

അങ്ങയുടെ വിശു​ദ്ധ​മായ ആലയത്തിനു* നേരെ ഞാൻ കുമ്പി​ടും;+

അങ്ങയുടെ മൊഴി​ക​ളും നാമവും മറ്റ്‌ എന്തി​നെ​ക്കാ​ളും അങ്ങ്‌ മഹിമ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ല്ലോ.*

 3 ഞാൻ വിളിച്ച നാളിൽ അങ്ങ്‌ എനിക്ക്‌ ഉത്തര​മേകി;+

അങ്ങ്‌ എന്നെ ധൈര്യ​പ്പെ​ടു​ത്തി; എനിക്കു ശക്തി പകർന്നു.+

 4 യഹോവേ, അങ്ങയുടെ വാഗ്‌ദാ​നങ്ങൾ കേട്ടിട്ട്‌

ഭൂമിയിലെ സകല രാജാ​ക്ക​ന്മാ​രും അങ്ങയെ സ്‌തു​തി​ക്കും.+

 5 അവർ യഹോ​വ​യു​ടെ വഴിക​ളെ​ക്കു​റിച്ച്‌ പാടും;

യഹോവയുടെ മഹത്ത്വം വലുത​ല്ലോ.+

 6 യഹോവ ഉന്നത​നെ​ങ്കി​ലും താഴ്‌മ​യു​ള്ള​വരെ ശ്രദ്ധി​ക്കു​ന്നു;+

പക്ഷേ അഹങ്കാ​രി​ക​ളോട്‌ അകലം പാലി​ക്കു​ന്നു.+

 7 അപകടങ്ങൾ നിറഞ്ഞ വഴിയേ നടന്നാ​ലും അങ്ങ്‌ എന്നെ ജീവ​നോ​ടെ സംരക്ഷി​ക്കും;+

എന്റെ ശത്രു​ക്ക​ളു​ടെ കോപ​ത്തി​നു നേരെ അങ്ങ്‌ കൈ നീട്ടുന്നു;

അങ്ങയുടെ വലങ്കൈ എന്നെ രക്ഷിക്കും.

 8 എന്നെക്കുറിച്ചുള്ള ഉദ്ദേശ്യ​മെ​ല്ലാം യഹോവ നിറ​വേ​റ്റും.

യഹോവേ, അങ്ങയുടെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌;+

അങ്ങയുടെ കൈക​ളു​ടെ പ്രവൃ​ത്തി​കളെ ഉപേക്ഷി​ച്ചു​ക​ള​യ​രു​തേ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക