വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 17
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ (10:1–24:34)

സുഭാഷിതങ്ങൾ 17:1

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ബലിക​ളെ​ക്കാൾ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:16, 17; 21:9, 19
  • +സങ്ക 37:16

സുഭാഷിതങ്ങൾ 17:3

ഒത്തുവാക്യങ്ങള്‍

  • +സുഭ 27:21
  • +സങ്ക 26:2; സുഭ 21:2; 24:12

സുഭാഷിതങ്ങൾ 17:4

ഒത്തുവാക്യങ്ങള്‍

  • +യിര 5:31

സുഭാഷിതങ്ങൾ 17:5

ഒത്തുവാക്യങ്ങള്‍

  • +സുഭ 14:31
  • +സുഭ 24:17; ഓബ 12

സുഭാഷിതങ്ങൾ 17:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൊച്ചു​മകൻ.”

  • *

    അഥവാ “മാതാ​പി​താ​ക്കൾ.”

  • *

    അഥവാ “മക്കളുടെ.”

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 130

സുഭാഷിതങ്ങൾ 17:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നല്ല.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 26:7
  • +സുഭ 16:10

സുഭാഷിതങ്ങൾ 17:8

ഒത്തുവാക്യങ്ങള്‍

  • +ഉൽ 32:20; 2ശമു 16:1
  • +1ശമു 25:18, 35; സുഭ 18:16; 19:6

സുഭാഷിതങ്ങൾ 17:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മൂടു​ന്നവൻ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:12; 1പത്ര 4:8
  • +സുഭ 16:28

സുഭാഷിതങ്ങൾ 17:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 141:5; സുഭ 9:8
  • +സുഭ 27:22

സുഭാഷിതങ്ങൾ 17:11

ഒത്തുവാക്യങ്ങള്‍

  • +2ശമു 18:15; 20:1, 22; 1രാജ 2:22, 24

സുഭാഷിതങ്ങൾ 17:12

ഒത്തുവാക്യങ്ങള്‍

  • +സുഭ 27:3

സുഭാഷിതങ്ങൾ 17:13

ഒത്തുവാക്യങ്ങള്‍

  • +2ശമു 12:8-10

സുഭാഷിതങ്ങൾ 17:14

ഒത്തുവാക്യങ്ങള്‍

  • +ഉൽ 13:8, 9; സുഭ 25:8; മത്ത 5:39; റോമ 12:18

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 152

    ഉണരുക!,

    3/8/2002, പേ. 22

    സകലർക്കും വേണ്ടിയുള്ള ഗ്രന്ഥം, പേ. 26

സുഭാഷിതങ്ങൾ 17:15

ഒത്തുവാക്യങ്ങള്‍

  • +പുറ 23:7; 1രാജ 21:13; യശ 5:22, 23

സുഭാഷിതങ്ങൾ 17:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിഡ്‌ഢി​ക്കു സാമാ​ന്യ​ബോ​ധ​മി​ല്ലെ​ങ്കിൽ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 1:22; റോമ 1:20, 21

സുഭാഷിതങ്ങൾ 17:17

ഒത്തുവാക്യങ്ങള്‍

  • +സുഭ 18:24; യോഹ 15:13
  • +രൂത്ത്‌ 1:16, 17; 1ശമു 19:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 1 2023 പേ. 14-15

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനങ്ങൾ 158, 183

    വീക്ഷാഗോപുരം,

    8/1/2005, പേ. 6-7

സുഭാഷിതങ്ങൾ 17:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ബുദ്ധി​ശൂ​ന്യൻ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 11:15; 22:26, 27

സുഭാഷിതങ്ങൾ 17:19

ഒത്തുവാക്യങ്ങള്‍

  • +യാക്ക 3:16
  • +2ശമു 15:2-4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/1/1993, പേ. 31

    10/1/1987, പേ. 28

സുഭാഷിതങ്ങൾ 17:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വക്രത​യു​ള്ള​വനു നന്മയു​ണ്ടാ​കില്ല.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:26; സുഭ 6:14, 15

സുഭാഷിതങ്ങൾ 17:21

ഒത്തുവാക്യങ്ങള്‍

  • +1ശമു 2:22-25; 8:1-3; 2ശമു 15:14

സുഭാഷിതങ്ങൾ 17:22

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അസ്ഥികളെ ഉണക്കി​ക്ക​ള​യു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 12:25; 15:13
  • +സുഭ 18:14

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 158

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 2

    ഉണരുക!,

    1/2012, പേ. 25

    8/8/2000, പേ. 8

    6/22/1997, പേ. 25

സുഭാഷിതങ്ങൾ 17:23

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മാർവി​ട​ത്തിൽനി​ന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +പുറ 23:8

സുഭാഷിതങ്ങൾ 17:24

ഒത്തുവാക്യങ്ങള്‍

  • +സഭ 2:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2006, പേ. 19

സുഭാഷിതങ്ങൾ 17:25

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കയ്‌പ്‌.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:20

സുഭാഷിതങ്ങൾ 17:26

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീതി​മാ​നു പിഴയി​ടു​ന്നത്‌.”

സുഭാഷിതങ്ങൾ 17:27

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:19; യാക്ക 1:19
  • +സുഭ 15:4; സഭ 9:17; യാക്ക 3:13

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    നമ്പർ 1 2020 പേ. 9

    വീക്ഷാഗോപുരം,

    3/15/1997, പേ. 14

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 17:1സുഭ 15:16, 17; 21:9, 19
സുഭാ. 17:1സങ്ക 37:16
സുഭാ. 17:3സുഭ 27:21
സുഭാ. 17:3സങ്ക 26:2; സുഭ 21:2; 24:12
സുഭാ. 17:4യിര 5:31
സുഭാ. 17:5സുഭ 14:31
സുഭാ. 17:5സുഭ 24:17; ഓബ 12
സുഭാ. 17:7സുഭ 26:7
സുഭാ. 17:7സുഭ 16:10
സുഭാ. 17:8ഉൽ 32:20; 2ശമു 16:1
സുഭാ. 17:81ശമു 25:18, 35; സുഭ 18:16; 19:6
സുഭാ. 17:9സുഭ 10:12; 1പത്ര 4:8
സുഭാ. 17:9സുഭ 16:28
സുഭാ. 17:10സങ്ക 141:5; സുഭ 9:8
സുഭാ. 17:10സുഭ 27:22
സുഭാ. 17:112ശമു 18:15; 20:1, 22; 1രാജ 2:22, 24
സുഭാ. 17:12സുഭ 27:3
സുഭാ. 17:132ശമു 12:8-10
സുഭാ. 17:14ഉൽ 13:8, 9; സുഭ 25:8; മത്ത 5:39; റോമ 12:18
സുഭാ. 17:15പുറ 23:7; 1രാജ 21:13; യശ 5:22, 23
സുഭാ. 17:16സുഭ 1:22; റോമ 1:20, 21
സുഭാ. 17:17സുഭ 18:24; യോഹ 15:13
സുഭാ. 17:17രൂത്ത്‌ 1:16, 17; 1ശമു 19:2
സുഭാ. 17:18സുഭ 11:15; 22:26, 27
സുഭാ. 17:19യാക്ക 3:16
സുഭാ. 17:192ശമു 15:2-4
സുഭാ. 17:20സങ്ക 18:26; സുഭ 6:14, 15
സുഭാ. 17:211ശമു 2:22-25; 8:1-3; 2ശമു 15:14
സുഭാ. 17:22സുഭ 12:25; 15:13
സുഭാ. 17:22സുഭ 18:14
സുഭാ. 17:23പുറ 23:8
സുഭാ. 17:24സഭ 2:14
സുഭാ. 17:25സുഭ 15:20
സുഭാ. 17:27സുഭ 10:19; യാക്ക 1:19
സുഭാ. 17:27സുഭ 15:4; സഭ 9:17; യാക്ക 3:13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 17:1-28

സുഭാ​ഷി​തങ്ങൾ

17 വഴക്കടി​ക്കുന്ന വീട്ടിലെ വിഭവ​സ​മൃ​ദ്ധ​മായ സദ്യയെക്കാൾ*+

സമാധാ​ന​മു​ള്ളി​ടത്തെ ഉണക്ക​റൊ​ട്ടി​യാ​ണു നല്ലത്‌.+

 2 നാണംകെട്ട മകനെ ഉൾക്കാ​ഴ്‌ച​യുള്ള വേലക്കാ​രൻ ഭരിക്കും;

സഹോ​ദ​ര​ന്മാ​രിൽ ഒരുവ​നെ​പ്പോ​ലെ അയാൾക്കും അവകാശം ലഭിക്കും.

 3 വെള്ളിക്കു ശുദ്ധീ​ക​ര​ണ​പാ​ത്രം, സ്വർണ​ത്തി​നു ചൂള;+

എന്നാൽ ഹൃദയ​ങ്ങളെ പരി​ശോ​ധി​ക്കു​ന്നത്‌ യഹോവ.+

 4 ദുഷ്ടൻ മുറി​പ്പെ​ടു​ത്തുന്ന സംസാരം ശ്രദ്ധി​ക്കു​ന്നു;

വഞ്ചകൻ ദ്രോ​ഹ​ക​ര​മായ വാക്കു​കൾക്കു ചെവി കൊടു​ക്കു​ന്നു.+

 5 ദരിദ്രനെ പരിഹ​സി​ക്കു​ന്നവൻ അവന്റെ സ്രഷ്ടാ​വി​നെ പുച്ഛി​ക്കു​ന്നു;+

മറ്റൊ​രു​വ​ന്റെ ആപത്തിൽ സന്തോ​ഷി​ക്കു​ന്ന​വനു ശിക്ഷ കിട്ടാ​തി​രി​ക്കില്ല.+

 6 കൊച്ചുമക്കൾ* വൃദ്ധരു​ടെ കിരീടം;

അപ്പൻ* മകന്റെ* മഹത്ത്വം.

 7 നേരുള്ള* സംസാരം വിഡ്‌ഢി​ക്കു ചേരില്ല.+

നുണ പറയു​ന്നതു ഭരണാ​ധി​കാ​രിക്ക്‌ അത്രയും​പോ​ലും ചേരില്ല.+

 8 സമ്മാനം അതിന്റെ ഉടമസ്ഥന്‌ ഒരു അമൂല്യ​ര​ത്‌നം;+

എങ്ങോട്ടു തിരി​ഞ്ഞാ​ലും അത്‌ അവനു വിജയം നേടി​ക്കൊ​ടു​ക്കും.+

 9 ലംഘനം ക്ഷമിക്കുന്നവൻ* സ്‌നേഹം തേടുന്നു;+

എന്നാൽ ഒരേ കാര്യ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നവൻ ഉറ്റസു​ഹൃ​ത്തു​ക്കളെ അകറ്റി​ക്ക​ള​യു​ന്നു.+

10 വകതിരിവുള്ളവനു ലഭിക്കുന്ന ഒരു ശകാരം+

വിഡ്‌ഢി​ക്കു ലഭിക്കുന്ന നൂറ്‌ അടി​യെ​ക്കാൾ ആഴത്തിൽ പതിയു​ന്നു.+

11 ചീത്ത മനുഷ്യൻ കലഹം തേടി​ന​ട​ക്കു​ന്നു;

എന്നാൽ അവനെ ശിക്ഷി​ക്കാൻ ക്രൂര​നായ ഒരു സന്ദേശ​വാ​ഹ​കനെ അയയ്‌ക്കും.+

12 വിഡ്‌ഢിയെ അവന്റെ വിഡ്‌ഢി​ത്ത​ത്തിൽ നേരി​ടു​ന്ന​തി​നെ​ക്കാൾ നല്ലത്‌+

കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട കരടിയെ നേരി​ടു​ന്ന​താണ്‌.

13 ഒരാൾ നന്മയ്‌ക്കു പകരം തിന്മ ചെയ്‌താൽ

തിന്മ അവന്റെ വീടു വിട്ടൊ​ഴി​യില്ല.+

14 വഴക്കു തുടങ്ങു​ന്നത്‌ അണക്കെട്ടു തുറന്നു​വി​ടു​ന്ന​തു​പോ​ലെ;

കലഹം തുടങ്ങും​മു​മ്പേ അവിടം വിട്ട്‌ പോകുക.+

15 ദുഷ്ടനെ വെറുതേ വിടു​ന്ന​വ​നെ​യും നീതി​മാ​നെ കുറ്റം വിധിക്കുന്നവനെയും+

യഹോ​വ​യ്‌ക്ക്‌ ഒരു​പോ​ലെ അറപ്പാണ്‌.

16 ജ്ഞാനം സമ്പാദി​ക്കാൻ വഴിയു​ണ്ടാ​യി​ട്ടും

അതു നേടാൻ വിഡ്‌ഢി​ക്ക്‌ ആഗ്രഹമില്ലെങ്കിൽ* പിന്നെ അതു​കൊണ്ട്‌ എന്തു ഗുണം?+

17 യഥാർഥസ്‌നേഹിതൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു;+

കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.+

18 സാമാന്യബോധമില്ലാത്തവൻ* അയൽക്കാ​രന്റെ സാന്നി​ധ്യ​ത്തിൽ കൈ കൊടു​ക്കു​ന്നു;

അങ്ങനെ, ജാമ്യം നിൽക്കാൻ അവൻ സമ്മതി​ക്കു​ന്നു.+

19 കലഹം ഇഷ്ടപ്പെ​ടു​ന്നവൻ ലംഘനത്തെ സ്‌നേ​ഹി​ക്കു​ന്നു;+

പടിവാ​തിൽ ഉയർത്തി​ക്കെ​ട്ടു​ന്നവൻ നാശം ക്ഷണിച്ചു​വ​രു​ത്തു​ന്നു.+

20 ഹൃദയത്തിൽ വക്രത​യു​ള്ളവൻ ഒരിക്ക​ലും വിജയി​ക്കില്ല;*+

വഞ്ചന​യോ​ടെ സംസാ​രി​ക്കു​ന്നവൻ നശിച്ചു​പോ​കും.

21 വിഡ്‌ഢിയുടെ അപ്പൻ ദുഃഖി​ക്കേ​ണ്ടി​വ​രും;

സാമാ​ന്യ​ബോ​ധ​മി​ല്ലാ​ത്ത​വനെ ജനിപ്പി​ച്ച​വനു സന്തോ​ഷ​മു​ണ്ടാ​കില്ല.+

22 സന്തോഷമുള്ള ഹൃദയം നല്ലൊരു മരുന്നാ​ണ്‌;+

എന്നാൽ തകർന്ന മനസ്സു ശക്തി ചോർത്തി​ക്ക​ള​യു​ന്നു.*+

23 ദുഷ്ടൻ രഹസ്യമായി* കൈക്കൂ​ലി വാങ്ങി

നീതി​യു​ടെ മാർഗം വളച്ചൊ​ടി​ക്കു​ന്നു.+

24 വകതിരിവുള്ളവന്റെ കൺമു​ന്നിൽ ജ്ഞാനമു​ണ്ട്‌;

എന്നാൽ വിഡ്‌ഢി​യു​ടെ കണ്ണുകൾ ഭൂമി​യു​ടെ അറ്റത്തോ​ളം അലഞ്ഞു​തി​രി​യു​ന്നു.+

25 വിഡ്‌ഢിയായ മകൻ അപ്പനെ ദുഃഖി​പ്പി​ക്കു​ന്നു;

അവനെ പ്രസവി​ച്ച​വൾക്കു ഹൃദയവേദന* നൽകുന്നു.+

26 നീതിമാനെ ശിക്ഷിക്കുന്നതു* ശരിയല്ല;

മാന്യ​ന്മാ​രെ അടിക്കു​ന്നത്‌ അന്യായം.

27 അറിവുള്ളവൻ വാക്കുകൾ നിയ​ന്ത്രി​ക്കു​ന്നു;+

വകതി​രി​വു​ള്ള​വൻ ശാന്തത പാലി​ക്കും.+

28 മിണ്ടാതിരുന്നാൽ വിഡ്‌ഢി​യെ​പ്പോ​ലും ബുദ്ധി​മാ​നാ​യി കണക്കാ​ക്കും;

വായ്‌ അടച്ചു​വെ​ക്കു​ന്ന​വനെ വകതി​രി​വു​ള്ള​വ​നാ​യി കരുതും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക