വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 കൊരിന്ത്യർ 7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 കൊരിന്ത്യർ ഉള്ളടക്കം

      • മലിന​മാ​ക്കു​ന്ന​വ​യിൽനിന്ന്‌ നമ്മളെ​ത്തന്നെ ശുദ്ധീ​ക​രി​ക്കുക (1)

      • പൗലോ​സ്‌ കൊരി​ന്ത്യ​രെ ഓർത്ത്‌ സന്തോ​ഷി​ക്കു​ന്നു (2-4)

      • നല്ലൊരു വാർത്ത​യു​മാ​യി തീത്തോ​സ്‌ (5-7)

      • ദൈവി​ക​മായ ദുഃഖ​വും പശ്ചാത്താ​പ​വും (8-16)

2 കൊരിന്ത്യർ 7:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആത്മാവി​നെ​യും.”

ഒത്തുവാക്യങ്ങള്‍

  • +2കൊ 6:16
  • +റോമ 12:1; 1തിമ 1:5; 3:9; 1യോഹ 3:3

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 40

    ഉണരുക!,

    നമ്പർ 3 2019, പേ. 4

    4/22/1994, പേ. 6

    9/8/1988, പേ. 6-7

    10/8/1986, പേ. 20-21

    ‘ദൈവസ്‌നേഹം’, പേ. 108

    വീക്ഷാഗോപുരം,

    11/1/2006, പേ. 26

    8/1/1997, പേ. 5, 7

    വീക്ഷാഗോപുരം

    4/1/1987, പേ. 11

    കുടുംബ സന്തുഷ്ടി, പേ. 45-48

    സമാധാനം, പേ. 160

2 കൊരിന്ത്യർ 7:2

ഒത്തുവാക്യങ്ങള്‍

  • +റോമ 12:10; 2കൊ 6:12, 13
  • +പ്രവൃ 20:33, 34; 2കൊ 12:17

2 കൊരിന്ത്യർ 7:4

ഒത്തുവാക്യങ്ങള്‍

  • +ഫിലി 2:17; ഫിലേ 7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2006, പേ. 15

2 കൊരിന്ത്യർ 7:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഞങ്ങളുടെ ശരീര​ത്തി​ന്‌.”

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2014, പേ. 23

    11/15/1998, പേ. 30

    11/1/1996, പേ. 11-12

    10/15/1992, പേ. 19

2 കൊരിന്ത്യർ 7:6

ഒത്തുവാക്യങ്ങള്‍

  • +2കൊ 1:3, 4

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 166

    വീക്ഷാഗോപുരം,

    11/15/1998, പേ. 30

    11/1/1996, പേ. 11-12

2 കൊരിന്ത്യർ 7:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നിങ്ങൾക്കു തീക്ഷ്‌ണ​ത​യു​ണ്ടെ​ന്നും.”

സൂചികകൾ

  • ഗവേഷണസഹായി

    സമഗ്രസാക്ഷ്യം, പേ. 166

    വീക്ഷാഗോപുരം,

    11/15/1998, പേ. 30

2 കൊരിന്ത്യർ 7:8

ഒത്തുവാക്യങ്ങള്‍

  • +2കൊ 2:4

2 കൊരിന്ത്യർ 7:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 32:5; 1യോഹ 1:9

2 കൊരിന്ത്യർ 7:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കളങ്കമി​ല്ലാ​ത്ത​വ​രാ​ണെന്ന്‌; കുറ്റമ​റ്റ​വ​രാ​ണെന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +മത്ത 3:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1997, പേ. 14

2 കൊരിന്ത്യർ 7:12

ഒത്തുവാക്യങ്ങള്‍

  • +1കൊ 5:5

2 കൊരിന്ത്യർ 7:13

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ആത്മാവി​ന്‌.”

2 കൊരിന്ത്യർ 7:15

ഒത്തുവാക്യങ്ങള്‍

  • +2കൊ 2:9; എബ്ര 13:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/15/1998, പേ. 30

2 കൊരിന്ത്യർ 7:16

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “നിങ്ങൾ കാരണം എനിക്കു നല്ല ധൈര്യം കിട്ടി​യി​രി​ക്കു​ന്ന​തു​കൊ​ണ്ട്‌.”

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 കൊരി. 7:12കൊ 6:16
2 കൊരി. 7:1റോമ 12:1; 1തിമ 1:5; 3:9; 1യോഹ 3:3
2 കൊരി. 7:2റോമ 12:10; 2കൊ 6:12, 13
2 കൊരി. 7:2പ്രവൃ 20:33, 34; 2കൊ 12:17
2 കൊരി. 7:4ഫിലി 2:17; ഫിലേ 7
2 കൊരി. 7:5പ്രവൃ 20:1
2 കൊരി. 7:62കൊ 1:3, 4
2 കൊരി. 7:82കൊ 2:4
2 കൊരി. 7:10സങ്ക 32:5; 1യോഹ 1:9
2 കൊരി. 7:11മത്ത 3:8
2 കൊരി. 7:121കൊ 5:5
2 കൊരി. 7:152കൊ 2:9; എബ്ര 13:17
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 കൊരിന്ത്യർ 7:1-16

കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

7 അതു​കൊണ്ട്‌ പ്രിയപ്പെ​ട്ട​വരേ, ഈ വാഗ്‌ദാനങ്ങൾ+ നമുക്കു​ള്ള​തുകൊണ്ട്‌ ശരീരത്തെ​യും ചിന്തകളെയും* മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ​ത്തന്നെ ശുദ്ധീകരിച്ച്‌+ ദൈവ​ഭ​യത്തോ​ടെ നമ്മുടെ വിശുദ്ധി പരിപൂർണ​മാ​ക്കാം.

2 നിങ്ങളുടെ ഹൃദയ​ങ്ങ​ളിൽ ഞങ്ങൾക്ക്‌ ഇടം തരുക.+ ഞങ്ങൾ ആരോ​ടും അന്യായം കാണി​ച്ചി​ട്ടില്ല. ആരെയും വഷളാ​ക്കി​യി​ട്ടില്ല. ആരെയും ചൂഷണം ചെയ്‌തി​ട്ടു​മില്ല.+ 3 നിങ്ങളെ കുറ്റ​പ്പെ​ടു​ത്താ​നല്ല ഞാൻ ഇതൊക്കെ പറയു​ന്നത്‌. ജീവി​ച്ചാ​ലും മരിച്ചാ​ലും നിങ്ങൾ ഞങ്ങളുടെ ഹൃദയ​ത്തി​ലുണ്ടെന്നു ഞാൻ നേരത്തേ പറഞ്ഞി​ട്ടു​ണ്ട​ല്ലോ. 4 എനിക്കു നിങ്ങ​ളോട്‌ എന്തും തുറന്നു​പ​റ​യാ​നുള്ള സ്വാതന്ത്ര്യ​മുണ്ട്‌. നിങ്ങളെ ഓർത്ത്‌ ഞാൻ വളരെ അഭിമാ​നി​ക്കു​ക​യും ചെയ്യുന്നു. എനിക്കു നല്ല ആശ്വാസം തോന്നു​ന്നു. എന്തെല്ലാം ബുദ്ധി​മു​ട്ടു​ക​ളുണ്ടെ​ങ്കി​ലും ഞാൻ അങ്ങേയറ്റം സന്തോ​ഷി​ക്കു​ന്നു.+

5 വാസ്‌തവത്തിൽ മാസിഡോണിയയിൽ+ എത്തിയപ്പോ​ഴും ഞങ്ങൾക്ക്‌* ഒരു സ്വസ്ഥത​യും ഉണ്ടായില്ല. എല്ലാ വിധത്തി​ലും ബുദ്ധി​മു​ട്ടു​കൾ മാത്രം: പുറമേ ഉപദ്ര​വങ്ങൾ; അകമേ ആശങ്കകൾ. 6 പക്ഷേ മനസ്സു തളർന്നി​രി​ക്കു​ന്ന​വരെ ആശ്വസി​പ്പി​ക്കുന്ന ദൈവം+ തീത്തോ​സി​നെ അയച്ച്‌ ഞങ്ങളെ ആശ്വസി​പ്പി​ച്ചു. 7 തീത്തോസിന്റെ സാമീ​പ്യം മാത്രമല്ല, നിങ്ങൾ കാരണം തീത്തോ​സി​നു​ണ്ടായ ആശ്വാ​സ​വും എന്നെ ആശ്വസി​പ്പി​ച്ചു. എന്നെ കാണാൻ നിങ്ങൾ അതിയാ​യി ആഗ്രഹി​ക്കുന്നെ​ന്നും നിങ്ങൾക്കു കടുത്ത ദുഃഖ​മുണ്ടെ​ന്നും എന്റെ കാര്യ​ത്തിൽ നിങ്ങൾക്ക്‌ ആത്മാർഥ​മായ താത്‌പര്യമുണ്ടെന്നും* തീത്തോ​സ്‌ ഞങ്ങളോ​ടു പറഞ്ഞു. അതു കേട്ട​പ്പോൾ എനിക്കു കൂടുതൽ സന്തോ​ഷ​മാ​യി.

8 എന്റെ കത്തിലൂ​ടെ ഞാൻ നിങ്ങളെ കുറച്ച്‌ വിഷമിപ്പിച്ചെങ്കിലും+ എനിക്ക്‌ അതിൽ ഖേദമില്ല. തത്‌കാ​ലത്തേ​ക്കാണെ​ങ്കി​ലും, ആ കത്തു നിങ്ങളെ വിഷമി​പ്പി​ച്ച​ല്ലോ എന്ന്‌ ഓർത്ത്‌ ആദ്യം ഖേദം തോന്നിയെ​ങ്കി​ലും 9 ഇപ്പോൾ ഞാൻ സന്തോ​ഷി​ക്കു​ന്നു. നിങ്ങൾ ദുഃഖി​ച്ച​തുകൊ​ണ്ടല്ല, നിങ്ങളു​ടെ ദുഃഖം നിങ്ങളെ പശ്ചാത്താ​പ​ത്തിലേക്കു നയിച്ച​തുകൊണ്ട്‌. നിങ്ങൾ ദുഃഖി​ച്ചതു ദൈവി​ക​മായ രീതി​യി​ലാ​ണ​ല്ലോ. അതു​കൊണ്ട്‌ ഞങ്ങൾ കാരണം നിങ്ങൾക്ക്‌ ഒരു ദോഷ​വും വന്നില്ല. 10 ദൈവികമായ ദുഃഖം, രക്ഷയി​ലേക്കു നയിക്കുന്ന പശ്ചാത്താ​പം ഉണ്ടാക്കു​ന്നു. അതി​നെ​പ്പറ്റി പിന്നെ ഖേദിക്കേ​ണ്ടി​വ​രില്ല.+ എന്നാൽ ലോകപ്ര​കാ​ര​മുള്ള ദുഃഖ​മാ​കട്ടെ മരണത്തി​ലേക്കു നയിക്കു​ന്നു. 11 ദൈവികമായ ഈ ദുഃഖം നിങ്ങളിൽ എത്രമാ​ത്രം ഉത്സാഹ​മാണ്‌ ഉണ്ടാക്കി​യത്‌! ശുദ്ധരാ​കാ​നുള്ള നിങ്ങളു​ടെ ആഗ്രഹം! ആ ധാർമി​കരോ​ഷം! ആ ഭയഭക്തി! ആത്മാർഥ​മായ നിങ്ങളു​ടെ ആഗ്രഹം! ആ ആവേശം! തെറ്റിന്‌ എതിരെ നടപടിയെ​ടു​ക്കാ​നുള്ള ആ സന്നദ്ധത!+ അങ്ങനെ നിങ്ങൾ ഇക്കാര്യ​ത്തിൽ എല്ലാ വിധത്തി​ലും നിർമലരാണെന്നു* തെളി​യി​ച്ചി​രി​ക്കു​ന്നു. 12 തെറ്റു ചെയ്‌ത ആളെയോ+ തെറ്റിന്‌ ഇരയായ ആളെയോ ഓർത്തല്ല ഞാൻ നിങ്ങൾക്ക്‌ എഴുതി​യത്‌. ഞങ്ങളെ ശ്രദ്ധി​ക്കാ​നുള്ള നിങ്ങളു​ടെ മനസ്സൊ​രു​ക്കം ദൈവ​മു​മ്പാകെ​യും നിങ്ങൾക്കി​ട​യി​ലും വെളിപ്പെ​ടാൻവേ​ണ്ടി​യാണ്‌. 13 അതു വെളിപ്പെ​ട്ട​തുകൊ​ണ്ടാ​ണു ഞങ്ങൾക്ക്‌ ആശ്വാസം തോന്നി​യത്‌.

ഞങ്ങൾക്കു​ണ്ടായ ഈ ആശ്വാ​സ​ത്തി​നു പുറമേ, തീത്തോ​സി​നു​ണ്ടായ സന്തോഷം ഞങ്ങളെ കൂടുതൽ സന്തോ​ഷി​പ്പി​ച്ചു. കാരണം നിങ്ങൾ എല്ലാവ​രും തീത്തോ​സി​ന്റെ മനസ്സിന്‌* ഉന്മേഷം പകർന്നു. 14 ഞാൻ തീത്തോ​സിനോ​ടു നിങ്ങ​ളെ​ക്കു​റിച്ച്‌ എന്തെങ്കി​ലും പുകഴ്‌ത്തി​പ്പ​റ​ഞ്ഞി​ട്ടുണ്ടെ​ങ്കിൽ എനിക്ക്‌ അതിൽ ലജ്ജി​ക്കേ​ണ്ടി​വ​ന്നി​ട്ടില്ല. ഞങ്ങൾ നിങ്ങ​ളോ​ടു പറഞ്ഞ കാര്യ​ങ്ങളെ​ല്ലാം സത്യമാ​യി​രു​ന്ന​തുപോ​ലെ തീത്തോ​സിനോ​ടു നിങ്ങ​ളെ​ക്കു​റിച്ച്‌ പുകഴ്‌ത്തി​പ്പ​റ​ഞ്ഞ​തും സത്യമാ​ണെന്നു തെളി​ഞ്ഞ​ല്ലോ. 15 നിങ്ങൾ എല്ലാവ​രും കാണിച്ച അനുസരണത്തെക്കുറിച്ചും+ തീത്തോ​സി​നെ നിങ്ങൾ ഭയത്തോടെ​യും വിറയലോടെ​യും സ്വീക​രി​ച്ച​തിനെ​ക്കു​റി​ച്ചും തീത്തോ​സ്‌ ഓർക്കു​ന്നുണ്ട്‌. അതു​കൊണ്ട്‌ തീത്തോ​സി​നു നിങ്ങ​ളോ​ടുള്ള ആർദ്രപ്രി​യം മുമ്പ​ത്തേ​തി​ലും കൂടി​യി​രി​ക്കു​ന്നു. 16 ഏതു കാര്യ​ത്തി​ലും നിങ്ങളെ വിശ്വ​സി​ക്കാ​മ​ല്ലോ എന്ന്‌ ഓർത്ത്‌* എനിക്കു വളരെ സന്തോഷം തോന്നു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക